"മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: മാന്നാര്‍ >>> മാന്നാർ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
[[കേരളം|കേരള സംസ്ഥാനത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] പുലിയൂര്‍പുലിയൂർ ബ്ലോക്ക് പഞ്ചായത്തില്‍പഞ്ചായത്തിൽ ഉള്‍പ്പെടുന്നഉൾപ്പെടുന്ന ഒരു ഗ്രാമം ആണ് '''മാന്നാര്‍മാന്നാർ''' .ഇത് [[ചെങ്ങന്നൂര്‍ചെങ്ങന്നൂർ]] താലൂക്കില്‍താലൂക്കിൽ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു.
[[മാവേലിക്കര|മാവേലിക്കരയില്‍മാവേലിക്കരയിൽ]] നിന്നും എട്ട് കിലോമീറ്റര്‍കിലോമീറ്റർ ദൂരെയാണു മാന്നാര്‍മാന്നാർ. ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങള്‍കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗള്‍ഫ്ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിന്‍ഡ്അലിൻഡ് സ്വിച്ച് ഗിയര്‍ഗിയർ എന്നിവ മാന്നാറിലെ വലിയ മുതല്‍മുടക്കുള്ളമുതൽമുടക്കുള്ള വ്യവസായങ്ങള്‍വ്യവസായങ്ങൾ ആണ്.പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങള്‍വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്.ത്രിക്കുരട്ടി ശിവക്ഷേത്രം, ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളില്‍തടികളിൽ ഉള്ള ശില്പകലകളാല്‍ശില്പകലകളാൽ പുകഴ് പെറ്റതാണ്. കുട്ടമ്പേരൂര്‍കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രത്തിലെ ക്രോഷ്ട മുനിയുടെ ചിതല്‍ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്.
{{kerala-geo-stub}}
[[വിഭാഗം: ആലപ്പുഴ ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665283" എന്ന താളിൽനിന്ന് ശേഖരിച്ചത്