"ഊരകം അമ്മത്തിരുവടി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:ഊരകം അമ്മ തിരുവടി ക്ഷേത്രം.JPG|thumb|240px]]
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂര്‍തൃശ്ശൂർ ജില്ല]]യില്‍യിൽ [[തൃശ്ശൂര്‍തൃശ്ശൂർ]] പട്ടണത്തിന് 12 കിലോമീറ്റര്‍കിലോമീറ്റർ അകലെയായി [[ഊരകം]] എന്ന ഗ്രാമത്തിലാണ് '''അമ്മത്തിരുവടി ക്ഷേത്രം''' സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ 108 [[ദുര്‍ഗ്ഗദുർഗ്ഗ|ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ദുർഗ്ഗാക്ഷേത്രങ്ങളിൽ]] ഒന്നായി ഈ [[ക്ഷേത്രം]] കരുതപ്പെടുന്നു.
== ഐതീഹ്യം ==
ഐതീഹ്യമനുസരിച്ച് പൂമുള്ളി [[നമ്പൂതിരി]] (തിരുവലയന്നൂര്‍തിരുവലയന്നൂർ [[ഭട്ടതിരി]] എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്) 700 മുതല്‍മുതൽ 1000 വരെ വര്‍ഷങ്ങള്‍ക്കുമുന്‍പാണ്വർഷങ്ങൾക്കുമുൻപാണ് അമ്മത്തിരുവടി [[ക്ഷേത്രം]] സ്ഥാപിച്ചത്. ഈ ക്ഷേത്രം ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്താ‍യിരുന്നു നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്തിരുന്നത്. കേരളത്തിലെ പുരാതനമായ 64 ഗ്രാമങ്ങളില്‍ഗ്രാമങ്ങളിൽ ഒന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗമായിരുന്നു [[ഊരകം]]. [[കാഞ്ചി]] കാമാക്ഷി അമ്മന്‍അമ്മൻ ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ പ്രാര്‍ത്ഥിക്കാന്‍പ്രാർത്ഥിക്കാൻ പോയ നമ്പൂതിരിയുടെ ഭക്തിയില്‍ഭക്തിയിൽ പ്രീതയായ കാഞ്ചി കാമാക്ഷി [[ദേവി]] നമ്പൂതിരിയുടെ ഓലക്കുടയില്‍ഓലക്കുടയിൽ കേറി കേരളത്തിലെത്തിലെത്തി എന്നാണ് ഐതീഹ്യം. വീട്ടില്‍വീട്ടിൽ തിരിച്ചെത്തിയ നപൂതിരി ഓലക്കുട വീട്ടിന്റെ നിലത്തു വെച്ചു. പിന്നീട് അദ്ദേഹം വന്നപ്പോള്‍വന്നപ്പോൾ ഓലക്കുട നിലത്തുനിന്നും ഉയര്‍ത്താന്‍ഉയർത്താൻ സാധിച്ചില്ല. നിലത്ത് ഓലക്കുട ഉറച്ചുപോയിരുന്നു. പിന്നീട് ഈ കുടയില്‍കുടയിൽ കാഞ്ചി കാമാക്ഷി കുടികൊള്ളുന്നു എന്ന് പ്രശ്നവശാല്‍പ്രശ്നവശാൽ കണ്ടെത്തി. നമ്പൂതിരിയുടെ സ്വപ്നത്തില്‍സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട ദേവി [[ഊരകം]] വിട്ട് ദേവിക്കായി അവിടെ ഒരു [[ക്ഷേത്രം]] പണിയാന്‍പണിയാൻ ആവശ്യപ്പെട്ടു. ദൂരെ ഒരു കിണറ്റില്‍കിണറ്റിൽ ദേവീവിഗ്രഹം കണ്ടെത്താമെന്നും ദേവി സ്വപ്നത്തില്‍സ്വപ്നത്തിൽ അറിയിച്ചു. നമ്പൂതിരി ദേവി അരുളിച്ചെയ്തതുപോലെ [[ക്ഷേത്രം]] നിര്‍മ്മിക്കുകയുംനിർമ്മിക്കുകയും തന്റെ എല്ലാ സ്വത്തുക്കളും ക്ഷേത്രത്തിന് ദാനം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഭരണാധികാരം അദ്ദേഹം കൊച്ചി രാജ്യത്തിന് ഏല്‍പ്പിച്ചുഏൽപ്പിച്ചു. അന്നുമുതല്‍അന്നുമുതൽ ഈ ദേവത അമ്മത്തിരുവടി എന്ന് അറിയപ്പെടുന്നു.
== ചരിത്രം ==
സാഹിത്യഗ്രന്ഥങ്ങളില്‍സാഹിത്യഗ്രന്ഥങ്ങളിൽ ഈ [[ഭഗവതി]] പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്പരാമർശിക്കപ്പെട്ടിട്ടുണ്ട്. {{Cquote|ഒരുവരുണ്ടേ ഭഗവതിമാര്‍ഭഗവതിമാർ
ഒരുവരിലുമഴകിയതോ
അഴകിയതോ ഞാനറിവേന്‍ഞാനറിവേൻ
ഊരകത്തെ ഭഗവതിപോല്‍ഭഗവതിപോൽ
}} എന്നാണ്‌ മഹാകവി ഉള്ളൂര്‍ഉള്ളൂർ കേരള സാഹിത്യചരിത്രത്തില്ഴുതിയിരിക്കുന്നത്.
== വാസ്തുവിദ്യ ==
[[ചിത്രം:ഊരകത്തമ്മ ക്ഷേത്രം.JPG|thumb|220px]]
ക്ഷേത്രത്തില്‍ക്ഷേത്രത്തിൽ രണ്ട് ഗോപുരങ്ങള്‍ഗോപുരങ്ങൾ, മതില്‍ക്കെട്ട്മതിൽക്കെട്ട്, ഊട്ടുപുര, നാലമ്പലം, രണ്ടുനിലയുള്ള ശ്രീകോവില്‍ശ്രീകോവിൽ എന്നിവയുണ്ട്.
== ഉത്സവങ്ങൾ ==
== ഉത്സവങ്ങള്‍ ==
ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളില്‍ഉത്സവങ്ങളിൽ ഒന്നാണ് മകീര്യംപുറപ്പാട്. അമ്മത്തിരുവടിയുടെ [[ആറാട്ടുപുഴ പൂരം‌|ആറാട്ടുപുഴ പൂരത്തിനുള്ള]] പുറപ്പാടായാണ് ഈ ഉത്സവം കണക്കാക്കപ്പെടുന്നത്. [[ആ‍റാട്ടുപുഴ]] പൂരത്തില്‍പൂരത്തിൽ അമ്മത്തിരുവടിക്ക് ഒരു പ്രധാന പങ്കുണ്ട്. [[ആറാട്ടുപുഴ പൂരം]] കഴിഞ്ഞേ അമ്മത്തിരുവടി മടങ്ങാറുള്ളൂ.
== അനുബന്ധം ==
*{{cite book
| first = കൊട്ടാരത്തില്‍കൊട്ടാരത്തിൽ
| last = ശങ്കുണ്ണി
| authorlink = കൊട്ടാരത്തില്‍കൊട്ടാരത്തിൽ ശങ്കുണ്ണി
| year = 1996
| title = ഊരകത്ത് അമ്മത്തിരുവടി, ഐതീഹ്യമാല
| location = തൃശ്ശൂര്‍തൃശ്ശൂർ
| publisher = കറന്റ് ബുക്സ്
വരി 32:
[[വര്‍ഗ്ഗംവർഗ്ഗം:തൃശ്ശൂര്‍തൃശ്ശൂർ ജില്ലയിലെ ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ]]
[[Category:കേരളത്തിലെ ദേവീക്ഷേത്രങ്ങള്‍ദേവീക്ഷേത്രങ്ങൾ]]
[[en:Ammathiruvadi Temple]]
"https://ml.wikipedia.org/wiki/ഊരകം_അമ്മത്തിരുവടി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്