"മാനവ വികസന സൂചിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sv:Human Development Index
(ചെ.) പുതിയ ചിൽ ...
വരി 18:
{{legend|#800000|0.300-0.349}}
{{legend|#400000|under 0.300}}
{{legend|#c0c0c0|വിവരങ്ങള്‍വിവരങ്ങൾ ലഭ്യമല്ല}}
</tr></td></table>]]
ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക(Human Development Index, ചുരുക്കം:എച്ച്.ഡി.ഐ.).
[[ദേശീയ വരുമാനം]](national income), [[ആളോഹരി വരുമാനം]](per capita income) എന്നിവ രാജ്യത്തിന്റെ [[സാമ്പത്തികസ്ഥിതി|സാമ്പത്തികസ്ഥിതിയെ]] മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങള്‍ക്കുമാനദണ്ഡങ്ങൾക്കു പുറമേ, ജനപ്പെരുപ്പം, തൊഴിലവസരങ്ങള്‍തൊഴിലവസരങ്ങൾ, [[ജീവിതനിലവാരം]], [[ക്രമസമാധാന നില]], [[സാക്ഷരത]] തുടങ്ങിയവയും പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ. രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെ പ്രതിനിധീകരിക്കുന്നു. ഇതുകൊണ്ട് വികസനത്തിന്റെ മാനദണ്ഡമായി ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായഏജൻസിയായ ഐക്യരാഷ്ട്ര വികസന പദ്ധതി (United Nations Development Programme, ചുരുക്കം:യു.എന്‍എൻ.ഡി.പി.) ആണ് എച്ച്.ഡി.ഐ. തയ്യാറാക്കുന്നത്.
 
[[നോര്‍വേനോർവേ|നോര്‍വേയാണ്നോർവേയാണ്]] ഇപ്പോള്‍ഇപ്പോൾ ഇതില്‍ഇതിൽ ഒന്നാമതായി നില്‍ക്കുന്നനിൽക്കുന്ന രാജ്യം.
 
{{Econ-stub}}
"https://ml.wikipedia.org/wiki/മാനവ_വികസന_സൂചിക" എന്ന താളിൽനിന്ന് ശേഖരിച്ചത്