"മാദ്ധ്യമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{നാനാർത്ഥം|മാദ്ധ്യമം}}
[[ആശയവിനിമയം|ആശയവിനിമയത്തിനുള്ള]] ഉപാധിയാണ്‌ മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ. വിവരവിജ്ഞാനങ്ങളെ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയുമാണ്‌ മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ വഴി.
[[ബഹുജനമാദ്ധ്യമം|ബഹുജനമാദ്ധ്യമങ്ങളെയും]] [[വാര്‍ത്താമാദ്ധ്യമംവാർത്താമാദ്ധ്യമം|വാര്‍ത്താമാദ്ധ്യമങ്ങളെയുംവാർത്താമാദ്ധ്യമങ്ങളെയും]] കുറിക്കാനാണ്‌ ഈ പദം ഇന്ന് ഉപയോഗിക്കുന്നതെങ്കിലും സ്വകാര്യമായ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന [[ടെലിഫോണ്‍ടെലിഫോൺ]], [[കത്ത്]] തുടങ്ങിയ ഉപാധികളും മാദ്ധ്യമങ്ങളാണ്‌.
== വികാസം ==
[[ഭാഷണം]], [[ചേഷ്ട]], തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍നിന്ന്മാർഗ്ഗങ്ങളിൽനിന്ന് ഭിന്നമായി കൃത്രിമമാര്‍ഗ്ഗങ്ങളിലൂടെയുള്ളകൃത്രിമമാർഗ്ഗങ്ങളിലൂടെയുള്ള മനുഷ്യന്റെ ആശയവിനിമയം തുടങ്ങുന്നത് ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങളിലും ലിഖിതങ്ങളിലുംനിന്നാണ് അറിയാന്‍അറിയാൻ കഴിയുക‌.
 
ആശയവിനിമയത്തിന്റെ മേഖലയില്‍മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നത് [[പേര്‍ഷ്യന്‍പേർഷ്യൻ സാമ്രാജ്യം|പേര്‍ഷ്യന്‍പേർഷ്യൻ സാമ്രാജ്യമാണ്‌]] . പേര്‍ഷ്യന്‍പേർഷ്യൻ ചക്രവര്‍ത്തിയായിരുന്നചക്രവർത്തിയായിരുന്ന മഹാനായ സൈറസ് (ക്രി.മു. 550) മീഡ് വംശജരുടെ വാസസ്ഥലമായിരുന്ന മീഡിയ(മേദ്യ) അധീനമാക്കിയ സന്ദര്‍ഭത്തിലാണ്‌സന്ദർഭത്തിലാണ്‌ ആദ്യത്തെ സന്ദേശവിനിമയമെന്നോ തപാലിടപാടെന്നോ വിളിക്കാവുന്ന ഉപാധിയെ വികസിപ്പിക്കുന്നത് . [[പഴയ നിയമം|പഴയ നിയമത്തില്‍നിയമത്തിൽ]] (എസ്തേര്‍എസ്തേർ VIII) ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്; മീഡിയയിലെ രാജാവായിരുന്ന അഹസ്വേരൂസ് തന്റെ തീരുമാനങ്ങളെ അറിയിക്കുന്നതിന് ഉപയോഗിച്ച ഈ രീതിയെക്കുറിച്ച് സത്യവേദപുസ്തകത്തില്‍സത്യവേദപുസ്തകത്തിൽ ഇങ്ങനെ പറയുന്നു :
<blockquote>
ഏതു പുരുഷനും തന്റെ വീട്ടില്‍വീട്ടിൽ കര്‍ത്തവ്യംകർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു.
</blockquote>
പിന്നീട് [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിലും]] റോമിനെ കേന്ദ്രീകൃതഭരണത്തിന്‍കീഴില്‍കേന്ദ്രീകൃതഭരണത്തിൻകീഴിൽ കൊണ്ടുവരുന്നതിന് ഈ രീതി നടപ്പിലുണ്ടായിരുന്നു. നിരവധി പ്രവിശ്യകളായി പരന്നുകിടക്കുന്ന റോമയില്‍റോമയിൽ വിവിധ സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍വിവരങ്ങൾ കൈമാറാന്‍കൈമാറാൻ സ്വകാര്യകത്തിടപാടുകളും നടക്കാറുണ്ട്. [[മദ്ധ്യകാലം|മദ്ധ്യകാലത്ത്]] [[ഖലീഫ|ഖലീഫാഭരണത്തിലും]] [[മംഗോള്‍മംഗോൾ]] സാമ്രാജ്യത്തിലും വികസിച്ച തപാല്‍തപാൽ സമ്പ്രദായങ്ങള്‍സമ്പ്രദായങ്ങൾ നിലവിലുണ്ടായിരുന്നു.
== വർഗ്ഗീകരണം ==
== വര്‍ഗ്ഗീകരണം ==
[[സ്വകാര്യമാദ്ധ്യമങ്ങള്‍സ്വകാര്യമാദ്ധ്യമങ്ങൾ]]‍, ബഹുജനമാദ്ധ്യമങ്ങള്‍ബഹുജനമാദ്ധ്യമങ്ങൾ എന്ന് മാദ്ധ്യമങ്ങളെ പ്രാഥമികമായി വര്‍ഗ്ഗീകരിക്കാംവർഗ്ഗീകരിക്കാം. [[ടെലിഫോണ്‍ടെലിഫോൺ]], കത്തിടപാടുകള്‍കത്തിടപാടുകൾ, [[കമ്പിത്തപാല്‍കമ്പിത്തപാൽ]] തുടങ്ങിയവ സ്വകാര്യമാദ്ധ്യമങ്ങളും പത്രമാസികകള്‍പത്രമാസികകൾ, ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ, [[ടെലിവിഷന്‍ടെലിവിഷൻ]], [[റേഡിയോ]], [[ഇന്റര്‍നെറ്റ്ഇന്റർനെറ്റ്]], [[സിനിമ]], പരസ്യപ്പലകകള്‍പരസ്യപ്പലകകൾ, പ്രസംഗങ്ങള്‍പ്രസംഗങ്ങൾ, കലാപ്രകടനങ്ങള്‍കലാപ്രകടനങ്ങൾ തുടങ്ങിയവ ബഹുജനമാദ്ധ്യമങ്ങളുമാണ്‌. ബഹുജനമാദ്ധ്യമങ്ങളെ വാര്‍ത്താമാദ്ധ്യമങ്ങളെന്നുംവാർത്താമാദ്ധ്യമങ്ങളെന്നും അല്ലാത്തവയെന്നും വീണ്ടും വിഭജിക്കാം. എങ്കിലും മിക്ക വാര്‍ത്താമാദ്ധ്യമങ്ങളുംവാർത്താമാദ്ധ്യമങ്ങളും ജനങ്ങള്‍ക്ക്ജനങ്ങൾക്ക് വിനോദവും വിജ്ഞാനവും കൂടി നല്‍കാന്‍നൽകാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ്‌.
 
പരമ്പരാഗത മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ, നവീന മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ എന്ന് മറ്റൊരു വിഭജനവും സ്വീകരിക്കാറുണ്ട്. പത്രമാദ്ധ്യമങ്ങള്‍പത്രമാദ്ധ്യമങ്ങൾ, ഇലക്‍ട്രോണിക്‍ഇലൿട്രോണിൿ മാദ്ധ്യമങ്ങള്‍മാദ്ധ്യമങ്ങൾ എന്നും ദൃശ്യമാദ്ധ്യമങ്ങള്‍ദൃശ്യമാദ്ധ്യമങ്ങൾ, ശ്രാവ്യമാദ്ധ്യമങ്ങള്‍ശ്രാവ്യമാദ്ധ്യമങ്ങൾ എന്നും ഒക്കെ മാദ്ധ്യമങ്ങളെ ആവശ്യാനുസാരം പല രീതിയില്‍രീതിയിൽ വര്‍ഗ്ഗീകരിക്കാവുന്നതാണ്‌വർഗ്ഗീകരിക്കാവുന്നതാണ്‌.
 
നിരവധി മാദ്ധ്യമങ്ങളുടെ സാധ്യതകള്‍സാധ്യതകൾ സമന്വയിച്ചിരിക്കുന്നു ഇന്റര്‍നെറ്റ്ഇന്റർനെറ്റ് എന്ന മാദ്ധ്യമത്തില്‍മാദ്ധ്യമത്തിൽ.
 
 
വരി 21:
{{Stub|Media}}
 
[[വർഗ്ഗം:മാദ്ധ്യമങ്ങൾ]]
[[വര്‍ഗ്ഗം:മാദ്ധ്യമങ്ങള്‍]]
"https://ml.wikipedia.org/wiki/മാദ്ധ്യമം" എന്ന താളിൽനിന്ന് ശേഖരിച്ചത്