"മാച്ചു പിക്‌ച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

S23678 (Talk) ചെയ്ത 647473 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
(ചെ.) പുതിയ ചിൽ ...
വരി 12:
| Session = Seventh
| Link = http://whc.unesco.org/en/list/274}}
[[കൊളംബിയന്‍കൊളംബിയൻ കാലഘട്ടം|കൊളംബിയന്‍കൊളംബിയൻ കാലഘട്ടത്തിനു]] മുന്‍പുണ്ടായിരുന്നമുൻപുണ്ടായിരുന്ന [[ഇന്‍കഇൻക സാമ്രാജ്യം|ഇന്‍കന്‍ഇൻകൻ സാമ്രാജ്യത്തില്‍പ്പെട്ടസാമ്രാജ്യത്തിൽപ്പെട്ട]] ഒരു പ്രദേശമാണ്‌ '''മാച്ചു പിക്ച്ചു'''. [[പെറു|പെറുവിലെ]] [[കുസ്കോ നഗരം|കുസ്കോ നഗരത്തില്‍നഗരത്തിൽ]] നിന്നും 80 കി.മീറ്റര്‍മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളില്‍മുകളിൽ ഒരു പര്‍വ്വതശിഖരത്തില്‍പർവ്വതശിഖരത്തിൽ 2,430 മീറ്റര്‍മീറ്റർ (8,000 അടി) ഉയരത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.<ref>{{cite web|url= http://whc.unesco.org/pg.cfm?cid=31&id_site=274 |title=Historic Sanctuary of Machu Picchu — UNESCO World Heritage Centre|date=2006 |accessdaymonth= 9 December |accessyear=2006 |publisher=[[UNESCO]]}}</ref> ഇതിനു സമീപത്തുകൂടി [[ഉറുബാംബ നദി]] ഒഴുകുന്നുണ്ട്, ആമസോണ്‍ആമസോൺ നദിയുടെ ഒരു കൈവഴിയാണ്‌ ഉറുബാംബ. ഇന്‍കന്‍ഇൻകൻ സമ്രാജ്യത്തില്‍പ്പെട്ടസമ്രാജ്യത്തിൽപ്പെട്ട പ്രശസ്തമായ പ്രദേശമാണ്‌ മാച്ചു പിക്ച്ചു, "ഇന്‍കകളുടെഇൻകകളുടെ നഷ്ടപ്പെട്ട നഗരം" എന്ന് ഇതിനെ വിളിക്കുന്നു.
 
1460 ന്‌ അടുത്താണ്‌ ഇത് നിര്‍മ്മിക്കപ്പെട്ടത്നിർമ്മിക്കപ്പെട്ടത്, ശേഷം നൂറുവര്‍ഷത്തിനകംനൂറുവർഷത്തിനകം സ്പാനിഷുകാര്‍സ്പാനിഷുകാർ ഇന്‍കന്‍ഇൻകൻ സാമ്രാജ്യത്തില്‍സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇന്‍കകളുടെഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നല്‍കാതെനൽകാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താല്‍ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കന്‍അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ്‌ 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതല്‍അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരന്‍മാരേയുംചരിത്രകാരൻമാരേയും ആകര്‍ഷിക്കുന്നആകർഷിക്കുന്ന മേഖലയായി മാറി. 1867 ല്‍ തന്നെ ജര്‍മ്മന്‍ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേണ്‍സ്ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ്‌ അടുത്തകാലത്തെ വെളിപ്പെടുത്തലുകള്‍വെളിപ്പെടുത്തലുകൾ നല്‍കുന്നനൽകുന്ന സൂചന.<ref>{{cite web| url=http://news.bbc.co.uk/1/hi/world/americas/7439397.stm |title= Machu Picchu ruin 'found earlier' |publisher=BBC News |author=Dan Collyns |date=6 June 2008}};{{cite web| url=http://www.newscientist.com/channel/being-human/dn14050-incan-lost-city-looted-by-german-businessman.html?feedId=online-news_rss20|title= 'Incan lost city looted by German businessman' |publisher=NewScientist |author=Michael Marshall |date=7 June 2008}}</ref> അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജര്‍മ്മന്‍ജർമ്മൻ എന്‍ജിനീയറായഎൻജിനീയറായ ജെ.എം. വോന്‍വോൻ ഹാസെല്‍ഹാസെൽ എന്നിവര്‍എന്നിവർ ഹിറാമിനേക്കാള്‍ഹിറാമിനേക്കാൾ മുന്‍പ്മുൻപ് 1874 ല്‍ തന്നെ ഇവിടെ എത്തിചേര്‍ന്നുഎത്തിചേർന്നു എന്നതിന്‌ ചില തെളിവുകള്‍തെളിവുകൾ ലഭിച്ചിട്ടുമുണ്ട്.<ref>http://www.nytimes.com/2008/12/08/world/americas/08peru.html?_r=1&scp=1&sq=machu%20picchu&st=cse</ref>
 
1981 ല്‍ പെറു ഇതിനെ സം‌രക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ല്‍ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയില്‍പട്ടികയിൽ ഉള്‍പ്പെടുത്തുകയുംഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സ്പാനിഷ് അധിനിവേശ കാലത്ത് ഇത് നശിപ്പികപ്പെടാതെ കിടക്കുകയാണുണ്ടായത്, ഇപ്പോള്‍ഇപ്പോൾ ഇതിനെ പ്രാധാന്യമര്‍ഹിക്കുന്നപ്രാധാന്യമർഹിക്കുന്ന സാംസ്കാരികമായ സം‌രക്ഷിത മേഖലയായി കരുതിപ്പോരുന്നു.
 
മിനുസപ്പെടുത്തിയ കല്‍മതിലുകള്‍കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ് ഇന്‍കന്‍ഇൻകൻ കാല രീതിയിലാണ്‌ മാച്ചു പിക്ച്ചു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന കെട്ടിടങ്ങള്‍കെട്ടിടങ്ങൾ ഇന്‍തിഹൊതാനഇൻതിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്‌. ഇവയെല്ലാം മാച്ചു പിക്ച്ചുവിന്റെ പരിപാവന ജില്ല എന്ന് പുരാവസ്തുവിദഗ്ദന്മാര്‍ക്കിടയില്‍പുരാവസ്തുവിദഗ്ദന്മാർക്കിടയിൽ അറിയപ്പെടുന്ന സ്ഥലത്താണുള്ളത്. 2007 സെപ്റ്റംബറില്‍സെപ്റ്റംബറിൽ പെറുവും യാലെ സര്‍വ്വകലാശാലയുംസർവ്വകലാശാലയും തമ്മില്‍തമ്മിൽ ഒരു കരാറിലേര്‍പ്പെടുകയുണ്ടായികരാറിലേർപ്പെടുകയുണ്ടായി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ആദ്യത്തിൽ ഹിറാം ബിങ്ങ്ഹാം ഇവിടെ നിന്നും കടത്തികൊണ്ട് പോയ പുരാവസ്തുക്കള്‍പുരാവസ്തുക്കൾ തിരിച്ചേല്‍പ്പിക്കുന്നതിനെതിരിച്ചേൽപ്പിക്കുന്നതിനെ കുറിച്ചാണ്‌ ഈ കരാര്‍കരാർ. 2003 ലെ കണക്ക് പ്രകാരം ആ വര്‍ഷംവർഷം 400,000 സഞ്ചാരികള്‍സഞ്ചാരികൾ ഇവിടം വന്നുപോകുകയുണ്ടായി, ഇത്തരത്തിലുള്ള സന്ദര്‍ശകരുടെസന്ദർശകരുടെ പ്രവാഹം ഈ പ്രദേശത്തിന്റെ നിലനില്പിന്‌ ഹാനികരമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്നിലനിൽക്കുന്നുണ്ട്.
 
== ചരിത്രം ==
1460 ല്‍ ഇന്‍കന്‍ഇൻകൻ സാമ്രാജ്യം അതിന്റെ ഉന്നതികളിലെത്തിയ കാലത്താണ്‌ മാച്ചു പിക്ച്ചുവിന്റെ നിര്‍മ്മാണംനിർമ്മാണം നടന്നത്. നിര്‍മ്മാണനിർമ്മാണ ശേഷം നൂറ് വഷത്തിനകം തന്നെ ഉപേക്ഷിക്കപ്പെടുകയുണ്ടായി. സ്പാനിഷുകാര്‍സ്പാനിഷുകാർമേഖലയില്‍മേഖലയിൽ അധിനിവേശത്തിനെത്തുന്നതിനു മുന്‍പ്മുൻപ് തന്നെ പടര്‍ന്നുപിടിച്ചപടർന്നുപിടിച്ച വസൂരി ബാധയെതുടര്‍ന്ന്ബാധയെതുടർന്ന് ഇവിടത്തുകാര്‍ഇവിടത്തുകാർ പൂര്‍ണ്ണമായുംപൂർണ്ണമായും നശിച്ചി എന്നാണ്‌ കരുതപ്പെടുന്നത്, സ്പാനിഷുകാര്‍ക്ക്സ്പാനിഷുകാർക്ക് വിദൂര കേന്ദ്രമായ മാച്ചു പിക്ച്ചുവിനെ കുറിച്ച് അറിയാമായിരുന്നു എന്നതിന്‌ രേഖകളൊന്നും ഇല്ല.
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
 
വരി 29:
{{reflist|1}}
 
[[വിഭാഗം:മണ്‍മറഞ്ഞുപോയമൺമറഞ്ഞുപോയ സംസ്കാരങ്ങള്‍സംസ്കാരങ്ങൾ]]
 
[[af:Machu Picchu]]
"https://ml.wikipedia.org/wiki/മാച്ചു_പിക്‌ച്ചു" എന്ന താളിൽനിന്ന് ശേഖരിച്ചത്