"മാഗ്നാകാർട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ca:Carta Magna
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Magna Carta}}
[[ചിത്രം:Magna Carta.jpg|right|230px|1215 ലെ മാഗ്ന കാര്‍ട്ടകാർട്ട]]
പന്ത്രണ്ടാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഇറങ്ങിയ ഒരു ആംഗലേയ നിയമസം‌ഹിതയാണ്‌ '''മാഗ്നാകാര്‍ട്ടമാഗ്നാകാർട്ട'''(ഇംഗ്ലീഷ്:Magna Carta). 1215 ല്‍ രചിക്കപ്പെട്ട ഈ സം‌ഹിതക്ക് മാഗ്നകാര്‍ട്ടമാഗ്നകാർട്ട ലിബര്‍റ്റേറ്റംലിബർറ്റേറ്റം (സ്വാതന്ത്ര്യത്തിന്റെ വലിയ ഉടമ്പടി) എന്നും പേരുണ്ട്. [[ലാറ്റിന്‍ലാറ്റിൻ]] ഭാഷയിലെഴുതപ്പെട്ടിട്ടുള്ള ഈ ഉടമ്പടി ലാറ്റിന്‍ലാറ്റിൻ പേരില്‍പേരിൽ അറിയപ്പെടുന്നു. ആംഗലേയ ഭാഷയിലുള്ള ഇതിന്റെ പരിഭാഷയാണ്‌ ഗ്രേറ്റര്‍ഗ്രേറ്റർ ചാര്‍ട്ടര്‍ചാർട്ടർ(greater charter).
ചില അവകാശങ്ങള്‍അവകാശങ്ങൾ വിളംബരം ചെയ്യുന്നതിനും ചില നിയമനടപടിക്രമങ്ങളെ ബഹുമാനിക്കുന്നതിനും, താനും നിയമത്തിന് അധീനനാണ്‌ എന്ന് അംഗീകരിക്കുന്നതിനുമായി [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ജോണ്‍ജോൺ രാജാവിന്‌ ഈ നിയമം ആവശ്യമായി വരികയായിരുന്നു. രാജാവുമായി ബന്ധപ്പെട്ട ചിലകാര്യങ്ങള്‍ചിലകാര്യങ്ങൾ ഈ നിയമം വ്യക്തമായും സം‌രക്ഷിക്കുന്നു; [[ഹേബിയസ് കോര്‍പസ്കോർപസ്|ഹേബിയസ് കോര്‍പസിലൂടെകോർപസിലൂടെ]] നിയമവിരുദ്ധമായി തടങ്കലില്‍തടങ്കലിൽ വെക്കുന്നതിനെ ചോദ്യചെയ്യുന്ന നടപടിയെ പരോക്ഷമായി പിന്തുണക്കുകയും ചെയ്യുന്നു.
ഇന്നത്തെ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ ഭരണഘടനയിലധിഷ്ഠിതമായ സര്‍ക്കാര്‍സർക്കാർ സം‌വിധാനത്തിലേക്ക് നയിച്ച ചരിത്രപരമായ വികാസപ്രക്രിയയെ സ്വാധീനിച്ചത് മാഗനകാര്‍ട്ടയാണെന്ന്മാഗനകാർട്ടയാണെന്ന് വിശ്വസിക്കപ്പെടുന്നു. [[അമേരിക്കന്‍അമേരിക്കൻ ഭരണഘടന|അമേരിക്കയുടെ ഭരണഘടനയേയും]] "[[പൊതുനിയമ|പൊതുനിയമത്തേയും]]"(common laws) മറ്റുനിരവധി ഭരണഘടന നിയമങ്ങളേയും മാഗ്നകാര്‍ട്ടമാഗ്നകാർട്ട നിര്‍ണ്ണായകമായിനിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്.
{{അപൂർണ്ണം}}
{{അപൂര്‍ണ്ണം}}
[[വർഗ്ഗം:ഉടമ്പടികൾ]]
[[വര്‍ഗ്ഗം:ഉടമ്പടികള്‍]]
 
[[af:Magna Carta]]
"https://ml.wikipedia.org/wiki/മാഗ്നാകാർട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്