"ഉസ്താദ് വിലായത്ത് ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഉസ്താദ് വിലായത്ത് ഖാന്‍ >>> ഉസ്താദ് വിലായത്ത് ഖാൻ: പുതിയ ചില്ലുകളാക്കുന്�
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Vilayat Khan}}
സമകാലീന ഇന്ത്യന്‍ഇന്ത്യൻ [[സിത്താര്‍സിത്താർ]] ഗുരുക്കന്മാരില്‍ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയനും സിത്താര്‍സിത്താർ വാദ്യകലയുടെ മാന്ത്രികതയെ ജനങ്ങളിലേക്കെതച്ച മഹാപ്രതിഭാശാലികളില്‍മഹാപ്രതിഭാശാലികളിൽ ഒരാളുമായിരുന്നു '''ഉസ്താദ് വിലായത്ത് ഖാന്‍ഖാൻ'''. ലോകമെമ്പാടും ആരാധകരുള്ള ഉസ്താദ് [[പണ്ഡിറ്റ് രവിശങ്കര്‍രവിശങ്കർ|പണ്ഡിറ്റ് രവിശങ്കറെ]] പോലെ സിത്താറിനെ ജനകീയ വാദ്യമാക്കി മാറ്റുന്നതില്‍മാറ്റുന്നതിൽ വലിയ പങ്കുവഹിക്കുകയുണ്ടായി. കണിശമായ സങ്കേതികതയും ഉയര്‍ന്നഉയർന്ന സൗന്ദര്യബോധവും കാല്പ്പനിക പശ്ചാത്തലവും വിലായത്ത് ഖാനെ മറ്റു സിത്താര്‍സിത്താർ വാദകരില്‍വാദകരിൽ നിന്നും വ്യത്യസ്തനാക്കുന്നു.
 
 
== ജീവചരിത്രം ==
 
[[ബംഗ്ലാദേശ്‌|ബംഗ്ലാദേശിലെ]] ഗൗരീപൂരില്‍ഗൗരീപൂരിൽ 1928 ഓഗസ്റ്റ് 8നാണ്‌ വിലായത്ത് ഖാന്‍ഖാൻ ജനിച്ചത്. പിതാവ് പ്രശസ്തനായ സിത്താര്‍സിത്താർ ഗുരുവായ [[ഉസ്താദ് ഇനായത്ത് ഖാന്‍ഖാൻ]]. സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍കുടുംബത്തിൽ ജനിച്ച വിലായത്ത് ഖാന്റെ പൂര്‍വികര്‍പൂർവികർ മുഗള്‍മുഗൾ രാജസദസ്സിലെ സംഗീതജ്ഞന്‍മാരായിരുന്നുസംഗീതജ്ഞൻമാരായിരുന്നു. [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി സംഗീതത്തിലെ]] ഇറ്റാവ ഖരാനയുടെ പിന്തുടര്‍ച്ചപിന്തുടർച്ച അവകാശപ്പെടാവുന്ന സംഗീത പാരമ്പര്യം വിലായത്ത് ഖാന്റെ സംഗീത ജീവിതത്തിലെ അനുഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ചനായ ഉസ്താദ് ഇമാദ് ഖാനാണ്‌ ഇറ്റാവ ഖാരാനയുടെ സ്ഥാപകനായി അറിയപ്പെടുന്നത്. ഏട്ടാം വയസ്സില്‍വയസ്സിൽ ആരംഭിച്ച വിലായത്ത് ഖാന്റെ സംഗീത ജീവിതം 2004ല്‍2004ൽ അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം വയസ്സില്‍വയസ്സിൽ അന്തരിക്കുന്നത് വരെ നിലനിന്നു.
{{Bio-stub}}
 
"https://ml.wikipedia.org/wiki/ഉസ്താദ്_വിലായത്ത്_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്