"മാംസ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

552 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Protein}}
[[ചിത്രം:Myoglobin.png|thumb|300px|right|[[മയോഗ്ലോബിന്‍മയോഗ്ലോബിൻ]] എന്ന മാംസ്യത്തിന്റെ ത്രിമാന ഘടന, ഇതിന്റെ ഘടനയാണ് എക്സ്-റേ ക്രിസ്റ്റലോഗ്രാഫി ഉപയോഗിച്ച് ആദ്യമായി അപഗ്രഥിക്കപ്പെട്ടാത്]]
[[അമിനോ അമ്ലം|അമിനോ ആസിഡുകളാല്‍ആസിഡുകളാൽ]] നിര്‍മ്മിതമായനിർമ്മിതമായ [[കാര്‍ബണീകകാർബണീക സംയുക്തം|കാര്‍ബണീകകാർബണീക സംയുക്തങ്ങളാണ്]] '''മാംസ്യങ്ങള്‍മാംസ്യങ്ങൾ''' അഥവാ '''പ്രോട്ടീനുകള്‍പ്രോട്ടീനുകൾ'''. നിരയായുള്ള അമിനോ അമ്ലങ്ങളില്‍അമ്ലങ്ങളിൽ അടുത്തടുത്ത അമിനോ അമ്ലം തന്തുക്കളുടെ [[കാര്‍ബോക്സില്‍കാർബോക്സിൽ ഗ്രൂപ്പ്|കാര്‍ബോക്സില്‍കാർബോക്സിൽ ഗ്രൂപ്പിനെയും]] [[അമിനോ ഗ്രൂപ്പ്|അമിനോ ഗ്രൂപ്പിനെയും]] [[പെപ്റ്റൈഡ്]] ബന്ധങ്ങളാല്‍ബന്ധങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന.
 
[[പോളിസാക്കറൈഡ്|പോളിസാക്കറൈഡുകള്‍പോളിസാക്കറൈഡുകൾ]] [[ന്യൂക്ലിക്ക് അമ്ലം|ന്യൂക്ലിക്ക് ആസിഡുകള്‍ആസിഡുകൾ]] പോലെയുള്ള [[ബൃഹതന്‍‌മാത്രബൃഹതൻ‌മാത്ര|ബൃഹതന്‍മാത്രകളെബൃഹതൻമാത്രകളെ]] പോലെ തന്നെ [[ജീവന്‍ജീവൻ|ജീവനുള്ള]] വസ്തുക്കളുടെ പ്രധാനപ്പെട്ട ഘടകമാണ് മാംസ്യങ്ങള്‍മാംസ്യങ്ങൾ, എല്ലാ [[കോശം|കോശ]] പ്രവര്‍ത്തങ്ങളിലുംപ്രവർത്തങ്ങളിലും മാംസ്യങ്ങള്‍മാംസ്യങ്ങൾ ആവശ്യമാണ്. പല മാംസ്യങ്ങളും [[എന്‍സൈംഎൻസൈം|എന്‍സൈമുകളാണ്എൻസൈമുകളാണ്]], ഇത്തരം മാംസ്യങ്ങള്‍മാംസ്യങ്ങൾ [[ജൈവരാസ പ്രവര്‍ത്തനംപ്രവർത്തനം|ജൈവരാസ പ്രവര്‍ത്തനങ്ങളില്‍പ്രവർത്തനങ്ങളിൽ]] [[ഉല്‍‌പ്രേരകംഉൽ‌പ്രേരകം|ഉല്‍പ്രേരകങ്ങളായിഉൽപ്രേരകങ്ങളായി]] വര്‍ത്തിക്കുന്നതിനാല്‍വർത്തിക്കുന്നതിനാൽ ഇവ ജൈവപ്രവര്‍ത്തനങ്ങളില്‍ജൈവപ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടുനാവാത്ത ഘടകകങ്ങളാണ്. മാംസ്യങ്ങള്‍ക്ക്മാംസ്യങ്ങൾക്ക് ഘടനാപരമായതും യാന്ത്രികവുമായ ധര്‍മ്മങ്ങളുണ്ട്ധർമ്മങ്ങളുണ്ട്. [[ജന്തു|ജന്തുക്കളുടെ]] [[ഭക്ഷണം|ഭക്ഷണത്തില്‍ഭക്ഷണത്തിൽ]] മാംസ്യം‍ ഒരു അവശ്യ ഘടകമാണ്, കാരണം ജന്തുക്കള്‍ക്ക്ജന്തുക്കൾക്ക് അവയ്ക്കാവശ്യമായ എല്ലാ അമിനോ അമ്ലങ്ങളും സ്വന്തമായി നിര്‍മ്മിക്കാ‍ന്‍നിർമ്മിക്കാ‍ൻ കഴിയില്ല അവ മാംസ്യങ്ങളെ ദഹിപ്പിച്ച് അവയില്‍അവയിൽ നിന്ന് ആവശ്യയമായ അമിനോ അമ്ലങ്ങള്‍അമ്ലങ്ങൾ വേര്‍തിരിക്കുകയാണ്വേർതിരിക്കുകയാണ് ചെയ്യുന്നത്.
== ജൈവരസതന്ത്രം ==
20 തരത്തിലുള്ള അമിനോ അമ്ലങ്ങളാല്‍അമ്ലങ്ങളാൽ നിര്‍മ്മിതമായനിർമ്മിതമായ [[പോളിമര്‍പോളിമർ|പോളിമറുകളാണ്]] മാംസ്യങ്ങള്‍മാംസ്യങ്ങൾ. എല്ലാ അമിനോ അമ്ലങ്ങളും പൊതുവായ ഘടനവിശേഷം ഉള്ളവയാണ്, അവയുടെ [[ആല്‍ഫാആൽഫാ കാര്‍ബണ്‍കാർബൺകാര്‍ബണുള്‍പ്പെടെകാർബണുൾപ്പെടെ]], α കാര്‍ബണിലാണ്കാർബണിലാണ് അമിനോ ഗ്രൂപ്പും കാര്‍ബോക്സീല്‍കാർബോക്സീൽ ഗ്രൂപ്പും വശങ്ങളിലുള്ള കണ്ണികളും ബന്ധിക്കപ്പെട്ടിരിക്കുന്നത്. [[പ്രോലീന്‍പ്രോലീൻ]] മാത്രമാണ് ഇതില്‍ഇതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നത്, അതിന് വ്യത്യസ്ത രീതിയിലുള്ള അമിനോ ഗ്രൂപ്പിന്റെ ഒരു വളയമുണ്ട്.
== ഉൽ‌പാദനം ==
== ഉല്‍‌പാദനം ==
ജീനുകളില്‍ജീനുകളിൽ സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്ന വിവരങ്ങളനുസരിച്ച് അമിനോ അമ്ലങ്ങളുപയോഗിച്ചാണ് മാംസ്യങ്ങള്‍മാംസ്യങ്ങൾ നിര്‍മ്മിക്കപ്പെടുന്നത്നിർമ്മിക്കപ്പെടുന്നത്.
 
== കോശങ്ങളിലെ ധര്‍മ്മങ്ങള്‍ധർമ്മങ്ങൾ ==
കോശങ്ങളിലെ പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ മാംസ്യങ്ങള്‍മാംസ്യങ്ങൾ, ചില പ്രതേകതരം ആര്‍ആർ.എന്‍എൻ.എ കളെ ഒഴിച്ച് നിത്തിയാല്‍നിത്തിയാൽ ജീനുകളില്‍ജീനുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ജനിതക വിവരങ്ങള്‍വിവരങ്ങൾ വഹിക്കുന്നത് മാംസ്യങ്ങളാണ്‌. മാംസ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ മറ്റുള്ള ജൈവതന്മാത്രകളുടെ പ്രവര്‍ത്തനങ്ങള്‍പ്രവർത്തനങ്ങൾ തുഛമാണ്‌. ഇ.കോളി ബാക്ടീരിയയുടെ വെള്ളമൊഴിച്ചുള്ള ബാക്കി ഭാഗത്തിന്റെ അന്‍പത്അൻപത് ശതമാനവും മാംസ്യങ്ങളുടേതാണ്‌, മറ്റ് ബഹുതന്‍മാത്രകളായബഹുതൻമാത്രകളായ ഡി.എന്‍എൻ.എ യും ആര്‍ആർ.എന്‍എൻ.എ യും യഥാക്രമം 3% ഉം 20 % ഉം ആണ്‌. ഒരു കോശത്തിലടങ്ങിയ അല്ലെങ്കില്‍അല്ലെങ്കിൽ പ്രതേക വിഭാഗം കോശങ്ങളിലടങ്ങിയ മാംസ്യങ്ങളെ പൊതുവായി പ്രോട്ടോം (Proteome) എന്ന് പറയുന്നു.
 
[[ചിത്രം:Hexokinase ball and stick model, with substrates to scale copy.png|thumb|350px|right|The enzyme [[hexokinase]] is shown as a simple ball-and-stick molecular model. To scale in the top right-hand corner are two of its substrates, [[adenosine triphosphate|ATP]] and [[glucose]].]]
 
മാംസ്യങ്ങളെ വൈവധ്യങ്ങളായ ധര്‍മ്മങ്ങള്‍ധർമ്മങ്ങൾ നിര്‍വ്വഹിക്കുവാന്‍നിർവ്വഹിക്കുവാൻ സഹായിക്കുന്ന ഏറ്റവും പ്രധാന്‍പ്പെട്ടപ്രധാൻപ്പെട്ട സവിശേഷത മറ്റ് തന്‍മാത്രകളെതൻമാത്രകളെ പ്രതേകരീതിയില്‍പ്രതേകരീതിയിൽ ദൃഢമായി ബന്ധിപ്പിക്കുവാനുള്ള കഴിവാണ്‌. മറ്റ് തന്‍മാത്രകളെതൻമാത്രകളെ ബന്ധിപ്പിക്കുന്ന മംസ്യം തന്‍മാത്രയിലെതൻമാത്രയിലെ മേഖലെയെ ബന്ധന മേഖല എന്ന് വിളിക്കുന്നു, ഇത് സാധാരണയായി ഉപരിതലത്തിലെ നിമ്നഭാഗങ്ങളായൊരിക്കും. നിമ്നതലങ്ങള്‍നിമ്നതലങ്ങൾ പ്രദാനം ചെയ്യുന്ന മാംസ്യങ്ങളുടെ ത്രിമാന ഘടനയും ചുറ്റിലും കാണപ്പെടുന്ന അമിനോ അമ്ള കണ്ണികളുടെ സ്വഭാവങ്ങളുമാണ്‌ ഈ ഗുണവിശേഷത്തിന്‌ മാംസ്യത്തെ സഹായിക്കുന്നത്.
 
== അവലംബം ==
{{biochem-stub|Protein}}
 
[[വർഗ്ഗം:മാംസ്യങ്ങൾ]]
[[വര്‍ഗ്ഗം:മാംസ്യങ്ങള്‍]]
[[വര്‍ഗ്ഗംവർഗ്ഗം:ജൈവരസതന്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:തന്‍‌മാത്രാതൻ‌മാത്രാ ജൈവശാസ്ത്രം]]
 
{{Link FA|ru}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665121" എന്ന താളിൽനിന്ന് ശേഖരിച്ചത്