"മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, de, es, fr, it, ja, nl, nn, no, pl, pt, ru, sv, tr
(ചെ.) പുതിയ ചിൽ ...
വരി 7:
| location = [[മുംബൈ]], [[ഇന്ത്യ]]
| key_people = കേശുഭ് മഹീന്ദ്ര (Chairman), [[ആനന്ദ് മഹീന്ദ്ര]] (Vice-Chairman & Managing Director)
| industry = [[വാഹന നിര്‍മ്മാണനിർമ്മാണ വ്യവസായം]] <br /> [[കാര്‍ഷികകാർഷിക ഉപകരണങ്ങള്‍ഉപകരണങ്ങൾ]]
| num_employees = 16,000 ല്‍ കൂടുതല്‍കൂടുതൽ<ref name="Annual Report">[http://www.mahindra.com/investorsrelations/AnnualReport.asp# Annual Report], Mahindra</ref>
| revenue = [[United States dollar|US$]] 10 ബില്ല്യന്‍ബില്ല്യൻ (2009 H1).<ref name="Annual Report"/>
| homepage = [http://www.mahindra.com/ Mahindra.com/]
}}
[[File:Mahindra Scorpio (first generation) (front), Kuala Lumpur.jpg|thumb|300px|right|ആദ്യ തലമുറയിലെ മഹീന്ദ്ര സ്‌കോര്‍പിയോസ്‌കോർപിയോ]]
വാഹന നിര്‍മ്മാണംനിർമ്മാണം ,കാര്‍ഷികോപകരണങ്ങളുടെകാർഷികോപകരണങ്ങളുടെ നിര്‍മ്മാണംനിർമ്മാണം,വ്യാപാരം,ലോജിസ്റ്റിക്സ്,വിവരസാങ്കേതിക വിദ്യ, ധനകാര്യ സേനങ്ങള്‍സേനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന [[മഹീന്ദ്ര ഗ്രൂപ്പ്|മഹീന്ദ്ര ഗ്രൂപ്പിന്റെ]] ഒരു അനുബന്ധ സ്ഥാപനമാണ്‌ '''മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്'''. സ്‌പോര്‍ട്ട്സ്സ്‌പോർട്ട്സ് യൂറ്റിലിറ്റി വാഹനനിര്‍മ്മാതാക്കാളില്‍വാഹനനിർമ്മാതാക്കാളിൽ ഇന്ത്യയില്‍ഇന്ത്യയിൽ ഒന്നാമതു നില്‍ക്കുന്നനിൽക്കുന്ന സ്ഥാപനമാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്. 1945 ല്‍ [[ലുധിയാന|ലുധിയാനയില്‍ലുധിയാനയിൽ]] മഹീന്ദ്ര & മുഹമ്മദ് എന്ന പേരിലാണ്‌ ഈ വാഹന നിര്‍മ്മാണനിർമ്മാണ സ്ഥാപനം തുടങ്ങിയത്. ഇന്ത്യാവിഭജനത്തെ തുടര്‍ന്ന്തുടർന്ന് [[ഗുലാം മുഹമ്മദ്]] [[പാകിസ്താന്‍പാകിസ്താൻ|പാകിസ്താനിലേക്ക്]] പോകുകയും അവിടുത്തെ ആദ്യത്തെ ധനകാര്യ മന്ത്രിയാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്‌തുടർന്നാണ്‌ 1948 ല്‍ ഈ സ്ഥാപനത്തിന്റെ പേര്‌ മഹീന്ദ്ര & മുഹമ്മദ് എന്നതില്‍എന്നതിൽ നിന്ന് മഹീന്ദ്ര & മഹീന്ദ്ര എന്നാക്കിയത്.
പ്രാരംഭഘട്ടത്തില്‍പ്രാരംഭഘട്ടത്തിൽ വിവിധോദ്ദേശ്യ വാഹനങ്ങളുടെ നിര്‍മ്മാണംനിർമ്മാണം ലക്ഷ്യമിട്ട മഹീന്ദ്ര & മഹീന്ദ്ര , ഇന്ത്യയിലെ വില്ലി ജീപ്പിന്റെ ലൈസന്‍സില്‍ലൈസൻസിൽ വാഹനങ്ങളുടെ അസംബ്ലിംഗിലൂടെയാണ്‌ അറിയപ്പെട്ടു തുടങ്ങിയത്. പിന്നീട് സ്ഥാപനം വ്യാപാരാവശ്യത്തിനുള്ള ലഘു വാഹനങ്ങളൂം (Light Commercial Vehicles) കാര്‍ഷികാവശ്യത്തിന്‍ള്ളകാർഷികാവശ്യത്തിൻള്ള ട്രാക്ടറുകളും നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന അതിന്റെ ശാഖ തുറന്നു. സൈനിക വാഹനങ്ങളും ട്രാകടറുകളും നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന സ്ഥാപനത്തില്‍സ്ഥാപനത്തിൽ നിന്ന് ആഗോള വിപണിയിലെ വമ്പന്‍വമ്പൻ വാഹന നിര്‍മ്മാതാക്കളായിനിർമ്മാതാക്കളായി ദ്രുധഗതിയിലാണ്‌ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ വളര്‍ച്ചവളർച്ച. സ്‌കോര്‍പിയോസ്‌കോർപിയോ പോലുള്ള വാഹനങ്ങള്‍വാഹനങ്ങൾ, മഹീന്ദ്ര & മഹീന്ദ്രയെ യൂറ്റിലിറ്റി വാഹന നിര്‍മ്മാതാക്കളൂടെനിർമ്മാതാക്കളൂടെ മുനിനിരയില്‍മുനിനിരയിൽ എത്തിച്ചു.
 
==അവലംബം==
{{reflist}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ വ്യവസായസ്ഥാപനങ്ങള്‍വ്യവസായസ്ഥാപനങ്ങൾ]]
 
[[ar:ماهيندرا أند ماهيندرا لمتد]]
"https://ml.wikipedia.org/wiki/മഹീന്ദ്ര_%26_മഹീന്ദ്ര_ലിമിറ്റഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്