"മഹാവീരൻ (ഗണിതജ്ഞൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Mahavira (mathematician)}}
{{നാനാർത്ഥം|മഹാവീരൻ}}
[[ഋണസംഖ്യ|ഋണസംഖ്യകള്‍ഋണസംഖ്യകൾ]] ആദ്യമായി ഉപയോഗിച്ച [[ഇന്ത്യ|ഭാരതീയനായ]] [[ഗണിതം|ഗണിതജ്ഞനാണ്‌]] '''മഹാവീരന്‍മഹാവീരൻ'''. ഭാരതത്തിലെ [[കര്‍ണ്ണാടകകർണ്ണാടക]] സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍കൂടുതൽ വിവരങ്ങള്‍വിവരങ്ങൾ ലഭ്യമല്ല. എങ്കിലും '[[ഗണിതസാരസംഗ്രഹം]]' എന്ന കൃതി അദ്ദേഹം രചിച്ചിരിയ്ക്കുന്നത് ഏ.ഡി. 850-ല്‍ ആണെന്നു കരുതുന്നു{{തെളിവ്}}. കര്‍ണ്ണാടകകർണ്ണാടക സംസ്ഥാനം അന്നു വാണിരുന്ന [[രാഷ്ട്രകൂടര്‍രാഷ്ട്രകൂടർ|രാഷ്ട്രകൂടരാജാവായിരുന്ന]] [[അമോഘവര്‍ഷഅമോഘവർഷ നൃപതുംഗന്‍നൃപതുംഗൻ|അമോഘവര്‍ഷഅമോഘവർഷ നൃപതുംഗന്റെ]] സദസ്യനായിരുന്നു മഹാവീരന്‍മഹാവീരൻ.
== സംഭാവനകൾ ==
== സംഭാവനകള്‍ ==
ഭാരതീയ ഗണിതശാസ്ത്രജ്ഞന്മാര്‍ഗണിതശാസ്ത്രജ്ഞന്മാർ എല്ലാം തന്നെ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രത്തില്‍ജ്യോതിശാസ്ത്രത്തിൽ]] അഗ്രഗണ്യരായിരുന്നു. എന്നാല്‍എന്നാൽ ഇതിനൊരപവാദമാണു മഹാവീരന്‍മഹാവീരൻ. ജൈനഗണിതജ്ഞരില്‍ജൈനഗണിതജ്ഞരിൽ പ്രമുഖനായ മഹാവീരന്റെ [[ഗണിതസാരസംഗ്രഹം|ഗണിതസാരസംഗ്രഹത്തില്‍ഗണിതസാരസംഗ്രഹത്തിൽ]] [[അങ്കഗണിതം|അങ്കഗണിതവും]] [[ബീജഗണിതം|ബീജഗണിതവും]] [[ജ്യാമിതി|ജ്യാമിതിയും]] ഉള്‍പ്പെടുത്തിയിട്ടുണ്ട്ഉൾപ്പെടുത്തിയിട്ടുണ്ട്.
 
പത്തിന്റെ ഘാതങ്ങള്‍‌ക്ക്ഘാതങ്ങൾ‌ക്ക് അദ്ദേഹം ഓരോ പേരു നല്‍കിനൽകി. താഴെക്കാണുന്ന രീതിയില്‍രീതിയിൽ പത്തിന്റെ ഇരുപത്തിമൂന്നുവരെയുള്ള ഘാതങ്ങള്‍ഘാതങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു.
 
{| class="wikitable"
വരി 39:
| ശതകോടി
| 10<sup>10</sup>
| അർബുദം
| അര്‍ബുദം
| 10<sup>11</sup>
| ന്യർബുദം
| ന്യര്‍ബുദം
| 10<sup>12</sup>
| ഖർ‌വ്വം
| ഖര്‍‌വ്വം
|-
| 10<sup>13</sup>
| മഹാഖർ‌വ്വം
| മഹാഖര്‍‌വ്വം
| 10<sup>14</sup>
| പദ്മം
വരി 73:
|}
 
=== ഭിന്നസംഖ്യകൾ ===
=== ഭിന്നസംഖ്യകള്‍ ===
ഭാരതീയര്‍ഭാരതീയർ പൊതുവെ കൈവയ്ക്കാത്ത ഒന്നായിരുന്നു [[ഏകാംശഭിന്നങ്ങള്‍ഏകാംശഭിന്നങ്ങൾ]]. എന്നാല്‍എന്നാൽ മഹാവീരന്‍മഹാവീരൻ അവയെപ്പറ്റിയും ചിന്തിച്ചു. ഒരു സംഖ്യയെ ഒരു കൂട്ടം ഏകാംശഭിന്നങ്ങളുടെ തുകയായി എഴുതുന്ന രീതി അദ്ദേഹം മുന്നോട്ടു വച്ചു. [[ഭിന്നസംഖ്യ|ഭിന്നസംഖ്യകളുമായി]] ബന്ധപ്പെട്ട ക്രിയകളില്‍ക്രിയകളിൽ [[ല.സാ.ഗു.]] ഉപയോഗിച്ച ആദ്യ ഗണിതശാസ്ത്രജ്ഞനാണ്‌ മഹാവീരന്‍മഹാവീരൻ{{തെളിവ്}}. '''നിരുദ്ധം''' എന്നാണു ല.സാ.ഗു.വിനെ അദ്ദേഹം വിളിച്ചത്.
 
 
പൂജ്യം ഉപയോഗിച്ചുള്ള ഗണിതക്രിയാനിയമങ്ങള്‍ഗണിതക്രിയാനിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. ഇതില്‍ഇതിൽ ഒരു നിയമം തെറ്റായിരുന്നു. ഒരു സംഖ്യയെ പൂജ്യം കൊണ്ടു ഹരിച്ചാല്‍ഹരിച്ചാൽ അതിന്റെ വിലയ്ക്കു വ്യത്യാസം വരുന്നില്ല എന്നതായിരുന്നു ആ നിയമം.
 
 
[[ക്രമചയം]] , [[അപചയം]] എന്നീ ഗണിതാശയങ്ങളില്‍ഗണിതാശയങ്ങളിൽ അദ്ദേഹം തന്റേതായ സംഭാവനകള്‍സംഭാവനകൾ നല്‍കിനൽകി.
 
 
വരി 86:
 
=== ജ്യാമിതി ===
ജ്യാമിതീയരൂപങ്ങളുടെ ഗണിതത്തില്‍ഗണിതത്തിൽ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഗോളത്തിന്റെ വ്യാപ്തം കണ്ടുപിടിയ്ക്കുന്നതിനു 9/10 x 2/9 x (d/2)3 എന്ന സൂത്രവാക്യവും അദ്ദേഹത്തിണ്ടെ സംഭാവയാണ്‌{{തെളിവ്}}. ഈ സൂത്രവാക്യം പരിഗണിക്കുമ്പോള്‍പരിഗണിക്കുമ്പോൾ [[പൈ|പൈയുടെ]] വില 3.0375 എന്നു വരുന്നു.
 
== ഗണിതസാരസംഗ്രഹം ==
{{main|ഗണിതസാരസംഗ്രഹം}}
ഗണിതസാരസംഗ്രഹം എന്ന കൃതി ഭാരതത്തില്‍ഭാരതത്തിൽ ഏറെ പ്രചരിച്ചിരുന്ന ഒന്നായിരുന്നു. [[മദ്രാസ് സര്‍‌വ്വകലാശാലസർ‌വ്വകലാശാല|മദ്രാസ് സര്‍‌വ്വകലാശാലയിലെസർ‌വ്വകലാശാലയിലെ]] എം. രംഗാചാര്യ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഈ കൃതി വിവര്‍‌ത്തനംവിവർ‌ത്തനം ചെയ്തിട്ടുണ്ട്. മദ്രാസ് സര്‍‌വ്വകലാശാലസർ‌വ്വകലാശാല തന്നെ ഇത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
 
ഗണിതസാരസംഗ്രഹത്തില്‍ഗണിതസാരസംഗ്രഹത്തിൽ സംഖ്യകളുടെ ഗുണന ഫലത്തെ സംബന്ധിയ്ക്കുന്ന ഒരു വിശേഷത ശ്രദ്ധിയ്ക്കുക. ഗുണനഫലം ഇടത്തു നിന്നു വായിച്ചലും വലത്തുനിന്നു വായിച്ചാലും(palindrome) വ്യതാസം വരുന്നില്ല.
139 x 109 = 15151
വരി 100:
14287143 x 7 = 100010001
 
[[വിഭാഗം:പൗരാണിക ഭാരതീയചിന്തകര്‍ഭാരതീയചിന്തകർ]]
 
[[en:Mahavira (mathematician)]]
"https://ml.wikipedia.org/wiki/മഹാവീരൻ_(ഗണിതജ്ഞൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്