"മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

162 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: or:ମହାରାଷ୍ଟ୍ର)
(ചെ.) (പുതിയ ചിൽ ...)
തലസ്ഥാനം=മുംബൈ|
രാജ്യം=ഇന്ത്യ|
ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ=ഗവര്‍ണ്ണര്‍ഗവർണ്ണർ<br /> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[എസ്.എം. കൃഷ്ണ]] <br />[[വിലാസ്‌റാവു ദേശ്‌മുഖ്]]|
വിസ്തീര്‍ണ്ണംവിസ്തീർണ്ണം=3,07,713|
ജനസംഖ്യ=96,752,247|
ജനസാന്ദ്രത=314|
ഭാഷ=[[മറാഠി]]|
ഔദ്യോഗിക മുദ്ര=Maharashtraseal.png|
കുറിപ്പുകള്‍കുറിപ്പുകൾ=ഹിന്ദി, ഗുജറാത്തി, കൊങ്കിണി എന്നീ ഭാഷകളും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്.|
}}
'''മഹാരാഷ്ട്ര''' ([[:en:Maharashtra|Maharashtra]]) [[ഇന്ത്യ|ഇന്ത്യയിലെ]] 28 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയില്‍വിസ്തൃതിയിൽ മൂന്നാമതും ജനസംഖ്യയില്‍ജനസംഖ്യയിൽ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിര്‍ത്തിപശ്ചിമാതിർത്തി [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലാണ്]]. കിഴക്ക് [[ഛത്തീസ്ഗഡ്]], [[ആന്ധ്രാ പ്രദേശ്]], തെക്ക് [[കര്‍ണാടകകർണാടക]], വടക്ക് [[മധ്യപ്രദേശ്]], തെക്കുപടിഞ്ഞാറ് [[ഗോവ]], വടക്കുപടിഞ്ഞാറ് [[ഗുജറാത്ത്]] കേന്ദ്ര ഭരണ പ്രദേശമായ [[ദാദ്രാ നഗര്‍നഗർ ഹവേലി]] എന്നിവയാണ് അതിര്‍ത്തികള്‍അതിർത്തികൾ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന [[മുംബൈ]] ആണു തലസ്ഥാനം.
 
[[ഋഗ്വേദം|ഋഗ്വേദത്തില്‍ഋഗ്വേദത്തിൽ]] ''രാഷ്ട്ര'' എന്നും അശോക ചക്രവര്‍ത്തിയുടെചക്രവർത്തിയുടെ കാലത്ത് ''രാഷ്ട്രിക് '' എന്നും അറിയപ്പെട്ട ഈ പ്രദേശം [[ഹ്യുയാന്‍ഹ്യുയാൻ സാംഗ്]] തുടങ്ങിയ വിദേശ യാത്രികരുടെ രേഖകള്‍രേഖകൾ മുതല്‍മുതൽ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. [[മറാഠി]] ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാല്‍എന്നാൽ മുംബൈ പോലുള്ള വന്‍‌നഗരങ്ങളില്‍വൻ‌നഗരങ്ങളിൽ മറാഠിയേക്കാള്‍മറാഠിയേക്കാൾ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.
== ഇതും കാണുക ==
[[എലഫൻറാ ഗുഹകൾ]]
[[എലഫന്‍റാ ഗുഹകള്‍]]
{{Maharashtra-geo-stub}}
{{ഇന്ത്യയിലെ സംസ്ഥാനങ്ങള്‍സംസ്ഥാനങ്ങൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:മഹാരാഷ്ട്ര]]
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും]]
 
{{Link FA|mr}}
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665073" എന്ന താളിൽനിന്ന് ശേഖരിച്ചത്