"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Maharajas college}}
[[കൊച്ചി|കൊച്ചിയില്‍കൊച്ചിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു പുരാതനമായ [[കലാലയം|കലാലയമാണ്]] '''മഹാരാജാസ് കോളേജ്'''. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍നിലവിൽ വന്നത്. [[നാഷണല്‍നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷന്‍അക്രെഡിറ്റേഷൻ കൌണ്‍സില്‍കൌൺസിൽ]](NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗണ്‍സില്‍കൗൺസിൽ എ ഗ്രേഡ് നല്‍കിനൽകി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി. [[കോട്ടയം]] [[മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി|എം.ജി യൂനിവേഴ്‌സിറ്റിയുടെ]] കീഴിലാണ് ഈ കലാലയം നിലകൊള്ളുന്നത്.
 
== ചരിത്രം ==
1845-ല്‍ കൊച്ചിന്‍കൊച്ചിൻ സര്‍ക്കാര്‍സർക്കാർ ഒറ്റമുറിയില്‍ഒറ്റമുറിയിൽ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമായിട്ടാണ് മഹാരാജാസ് കോളജിന്റെ തുടക്കം. ബ്രിട്ടീഷുകാരുമായി സംസാരിക്കുമ്പോള്‍സംസാരിക്കുമ്പോൾ വിവര്‍ത്തനംവിവർത്തനം ചെയ്യുവാനായി മറ്റൊരാളുടെ സഹായം തേടാതിരിക്കുന്നതിനു സഹായിക്കലാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 1875-ല്‍ ഈ സ്കൂളിനെ ഒരു കോളേജ് ആയി ഉയര്‍ത്തപ്പെട്ടുഉയർത്തപ്പെട്ടു. 1925 ജൂണിലാണ് മഹാരാജാസ് കോളജ് എന്ന നാമം ഈ കോളേജിന് ലഭിക്കുന്നത്. അന്ന് [[ഗണിതം]], [[ഭൗതികശാസ്ത്രം]], [[രസതന്ത്രം]], [[ജന്തുശാസ്ത്രം]], [[ചരിത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നീ ശാഖകളിലായിരുന്നു ഇവിടെ അദ്ധ്യാപനം ഉണ്ടായിരുന്നത്. ഇവ കൂടാതെ കായികവിദ്യാഭ്യാസവും ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. [[മദ്രാസ് സര്‍വ്വകലാശാലസർവ്വകലാശാല|മദ്രാസ് യൂണിവേര്‍സിറ്റിയുടെയൂണിവേർസിറ്റിയുടെ]] കീഴിയായിരുന്നു ഈ സ്ഥാപനം. അക്കാലത്തുതന്നെ രണ്ട് വിദ്യാര്‍ത്ഥിവിദ്യാർത്ഥി ഹോസ്റ്റലുകളും ഈ വിദ്യാലയത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ വിദ്യാലയത്തില്‍വിദ്യാലയത്തിൽ ശാസ്ത്ര സാഹിത്യ സംഘടനകളും എന്ന് പൂര്‍ണ്ണപൂർണ്ണ തോതില്‍തോതിൽ പ്രവര്‍ത്തിച്ചിരുന്നുപ്രവർത്തിച്ചിരുന്നു.
 
മഹാരാജാസ് കോളേജ്, 1925-ല്‍ സുവര്‍ണ്ണസുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ആഘോഷങ്ങൾ സംഘടിപ്പിച്ചു. സര്‍സർ [[സി.വി. രാമന്‍രാമൻ|സി.വി. രാമനും]] [[ഡോ.ഏസ്. രാധാകൃഷ്ണന്‍രാധാകൃഷ്ണൻ|ഡോ. എസ്. രാധാകൃഷ്ണനുമായിരുന്നു]] ആ ചടങ്ങിലെ പ്രാസംഗികര്‍പ്രാസംഗികർ.
 
1947-ലാണ് മഹാരാജാസ് കോളേജില്‍കോളേജിൽ ആദ്യമായി ബിരുദാനന്തബിരുദപഠനം തുടങ്ങുന്നത്. രസതന്ത്രമായിരുന്നു പഠനവിഷയം. എം.എസ്.സി കൂടാതെ പി.എച്.ഡി യിലും പഠനം നടത്താന്‍നടത്താൻവിദ്യാലയത്തില്‍വിദ്യാലയത്തിൽ സൌകര്യമുണ്ടായിരുന്നു. 1949-ല്‍ [[തിരുവിതാംകൂര്‍തിരുവിതാംകൂർ]] സംസ്ഥാനവും കൊച്ചി സംസ്ഥാനവും ഒന്നായതോടു കൂടി ഈ വിദ്യാലയം തിരുവിതാംകൂര്‍തിരുവിതാംകൂർ യൂണിവേര്‍സിറ്റിയുടെയൂണിവേർസിറ്റിയുടെ കീഴിലായി.
 
1925-ല്‍ വെറും 500 വിദ്യാര്‍ത്ഥികളുണ്ടായിരുന്നവിദ്യാർത്ഥികളുണ്ടായിരുന്നവിദ്യാലയത്തില്‍വിദ്യാലയത്തിൽ ഇന്ന് മൂവായിരത്തില്‍പ്പരംമൂവായിരത്തിൽപ്പരം വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 21 അദ്ധ്യാപകര്‍അദ്ധ്യാപകർ മാത്രമായിരുന്നു 1925-ല്‍ മഹാരാജാസില്‍മഹാരാജാസിൽ ഉണ്ടായിരുന്നത്. ഇന്ന് 200-ല്‍ പരം അദ്ധ്യാപകര്‍അദ്ധ്യാപകർ ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
* മഹാരാജാസ് കോളേജിന്റെ വെബ്സൈറ്റ് - [http://www.maharajascollege.com http://www.maharajascollege.com]
* മഹാരാജാസ് കോളജ് പൂര്‍വവിദ്യാര്‍ത്ഥിപൂർവവിദ്യാർത്ഥി സംഘടന - [http://www.mcosa.org MCOSA]
 
{{Edu-stub|Maharajas College}}
[[വിഭാഗം:മഹാത്മാഗാന്ധി സര്‍വ്വകലാശാലക്കുസർവ്വകലാശാലക്കു കീഴിലുള്ള കലാലയങ്ങള്‍കലാലയങ്ങൾ]]
 
[[വര്‍ഗ്ഗംവർഗ്ഗം:എറണാകുളം ജില്ലയിലെ കലാലയങ്ങള്‍കലാലയങ്ങൾ]]
 
[[en:Maharaja's College]]
"https://ml.wikipedia.org/wiki/മഹാരാജാസ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്