"മഹാരാജപുരം സന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Maharajapuram Santhanam}}
ഇരുപതാം നൂറ്റാണ്ടിലെ പ്രഗല്ഭനായ ഒരു കര്‍ണ്ണാടകസംഗീതജ്ഞനാനായിരുന്നുകർണ്ണാടകസംഗീതജ്ഞനാനായിരുന്നു '''മഹാരാജപുരം സന്താനം'''.ജനനം 1928ല്‍1928ൽ തമിഴ്നാട്ടിലെ സിരുനഗര്‍സിരുനഗർ എന്ന ഗ്രാമത്തില്‍ഗ്രാമത്തിൽ.അച്ഛനായ മഹാരജപുരം വിശ്വനാഥ അയ്യരുടെ പാതയെ പിന്തുടര്‍ന്നാണ്പിന്തുടർന്നാണ് ഈ രംഗത്ത് ഇദ്ദേഹം എത്തിയത്.
 
==ജീവിതരേഖ==
അച്ഛനെ കൂടാതെ ശ്യാമദീക്ഷിതരില്‍ശ്യാമദീക്ഷിതരിൽ നിന്നും ഇദ്ദേഹം സംഗീതം അഭ്യസിച്ചു.മുരുകനേയും കാഞ്ചി ശങ്കരാചാര്യരേയും ആരാധിച്ചുകൊണ്ടുള്ള കൃതികളാണ് പ്രധാനമായും ഇദ്ദേഹം ചിട്ടപ്പെടുത്തിയത്.ശ്രീലങ്കയിലെ രാമനാഥന്‍രാമനാഥൻ കോളേജിലെ മേധാവിയായിസേവനം അനുഷ്ഠിച്ചിട്ടുണ്ട്.ജനപ്രീതിയാര്‍ജ്ജിച്ചജനപ്രീതിയാർജ്ജിച്ച കൃതികള്‍കൃതികൾ ഉന്നൈ അല്ലല്‍അല്ലൽ([[കല്യാണി (രാഗം)|കല്യാണി]]),സദാ നിന്‍നിൻ പദമേ ഗതി വരം([[ഷണ്മുഖപ്രിയ (മേളകര്‍ത്താരാഗംമേളകർത്താരാഗം)|ഷണ്മുഖപ്രിയ]]),ഭോ ശംഭോ([[രേവതി (രാഗം)|രേവതി]]) ,മധുര മധുര([[വാഗേശ്വരി]]),ശ്രീചക്രരാജ(രാഗമാലിക)
തുടങ്ങിയവയാണ്.
 
വ്യത്യസ്തങ്ങളായ രാഗങ്ങളില്‍രാഗങ്ങളിൽ നിരവധി കൃതികളും തില്ലാനകളും ചിട്ടപ്പെടുത്തി കര്‍ണ്ണാടകസംഗീതലോകത്തിനുകർണ്ണാടകസംഗീതലോകത്തിനു നിരവധി സംഭാവനകള്‍സംഭാവനകൾ നല്‍കിനൽകി. അവയില്‍അവയിൽ ചില പ്രധാനപ്പെട്ട രാഗങ്ങള്‍രാഗങ്ങൾ [[ചാരുകേശി (മേളകര്‍ത്താരാഗംമേളകർത്താരാഗം)|ചാരുകേശി]],[[ശിവരഞ്ജനി]],[[രേവതി (രാഗം)|രേവതി]],[[ഹിന്ദോളം (രാഗം)|ഹിന്ദോളം]],[[ഹംസധ്വനി]],[[കാനഡ (രാഗം)]] എന്നിവയാണ്.
 
==വഹിച്ച സ്ഥാനങ്ങള്‍സ്ഥാനങ്ങൾ==
ശ്രിലങ്കയിലെ സര്‍സർ പൊന്നമ്പലം രാമനാഥന്‍രാമനാഥൻ സംഗീതകോളേജിലെ മേധാവിയായി 1960-65കാലഘട്ടങ്ങളില്‍65കാലഘട്ടങ്ങളിൽ.ചെന്നൈയിലെ കൃഷ്ണഗാനസഭയിലെ സെക്രടറി.
 
1992ല്‍1992ൽ കാര്‍കാർ അപകടത്തില്‍അപകടത്തിൽ ഇദ്ദേഹം മരിച്ചു.
==അവലംബം==
*http://www.answers.com/topic/maharajapuram-santhanam-1
വരി 17:
{{bio-stub|Maharajapuram Santhanam}}
 
[[Category:കർണ്ണാടകസംഗീതജ്ഞർ]]
[[Category:കര്‍ണ്ണാടകസംഗീതജ്ഞര്‍]]
 
[[en:Maharajapuram Santhanam]]
"https://ml.wikipedia.org/wiki/മഹാരാജപുരം_സന്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്