"ഉളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഉളിയില്‍ >>> ഉളിയിൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{വൃത്തിയാക്കേണ്ടവ}}
കണ്ണൂര്‍കണ്ണൂർ ജില്ലയിലെ കിഴക്കന്‍കിഴക്കൻ മലയോര മേഖലയിലെ കൊച്ചു ഗ്രാമമാണു ഉളിയില്‍ഉളിയിൽ. സാംസ്കാരികമായും വിദ്യാഭ്യാസപരമായും സമീപപ്രദേശങ്ങള്‍ക്സമീപപ്രദേശങ്ങൾക് വഴികാട്ടിയാകും വിധം വര്‍ഷങ്ങളായിവർഷങ്ങളായി ഒട്ടേറെ ചുവട് മുന്നിലാണീ നാട്. പ്രദേശത്തെ ധാരാളം വിദ്യാര്‍ത്ഥികള്‍വിദ്യാർത്ഥികൾ ജില്ലക്ക് പുറത്തുള്ള ഇസ്ലാമിക കലാലയങ്ങളിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിച്ചവരാണു എന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ ഇസ്ലാമിക പ്രസഥാനത്തിന്റെ ആവിര്‍ഭാവആവിർഭാവ കാലത്തുതന്നെ ഇവിടെ അതിന്റെ അനുകരണങ്ങള്‍അനുകരണങ്ങൾ കാണുകയും ആശാവഹമായ
"https://ml.wikipedia.org/wiki/ഉളിയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്