"മഹാബോധിവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

210 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (Buddhism-stub)
(ചെ.) (പുതിയ ചിൽ ...)
[[ചിത്രം:Mahabodhitree.jpg|thumb|200px|മഹാബോധി]]
ലോകമാകമാനമുള്ള ബുദ്ധമതവിശ്വാസികള്‍ബുദ്ധമതവിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ഒരു കേന്ദ്രമാണ്‌ [[ശ്രീലങ്ക|ശ്രീലങ്കയിലെ]] [[അനുരാധപുരം|അനുരാധപുരത്തുള്ള]] മഹാബോധി എന്ന [[ആല്‍മരംആൽമരം]]. [[ഗൗതമബുദ്ധന്‍ഗൗതമബുദ്ധൻ]] [[നിര്‍വാണംനിർവാണം]] പ്രാപിച്ചയിടത്തെ [[ബോധീവൃക്ഷം|ബോധീവൃക്ഷത്തില്‍ബോധീവൃക്ഷത്തിൽ]] നിന്നുള്ള തൈ ആണ്‌ ഇതെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്<ref name=mathrubhoomi/>. ബി.സി.ഇ. 288-ല്‍ നട്ട ഈ വൃക്ഷമാണ്‌ മനുഷ്യന്‍മനുഷ്യൻ നട്ടുവളര്‍ത്തിയനട്ടുവളർത്തിയ അറിയപ്പെട്ടിട്ടുള്ളതില്‍അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ വൃക്ഷം.
 
 
== ചരിത്രം ==
ബി.സി.ഇ. മൂന്നാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ [[അശോകചക്രവര്‍ത്തിഅശോകചക്രവർത്തി|അശോകചക്രവര്‍ത്തിയുടെഅശോകചക്രവർത്തിയുടെ]] മകള്‍മകൾ [[സംഘമിത്ര|സംഘമിത്രയാണ്‌]] ഈ തൈ ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും ശ്രീലങ്കയില്‍ശ്രീലങ്കയിൽ എത്തിച്ചതെന്നും അവരുടെ നിര്‍ദ്ദേശപ്രകാരംനിർദ്ദേശപ്രകാരം ഇത് ഇവിടെ നട്ടുവളര്‍ത്തുകയായിരുന്നെന്നുംനട്ടുവളർത്തുകയായിരുന്നെന്നും വിശ്വസിക്കപ്പെടുന്നു<ref name=mathrubhoomi>{{cite news|title=വാഗ്‌ഭടനെത്തേടി ശ്രീലങ്കയില്‍ശ്രീലങ്കയിൽ|url=http://www.mathrubhumi.com/php/newsFrm.php?news_id=1240439&n_type=NE&category_id=11&Farc=|first=സി.കെ.|last=രാമചന്ദ്രന്‍രാമചന്ദ്രൻ|publisher=മാതൃഭൂമി വാരാന്തപ്പതിപ്പ്|date=2008-07-27|accessdate=2008-07-28}}</ref>.
 
[[ബുദ്ധഗയ|ബുദ്ധഗയയിലെ]] [[ബോധീവൃക്ഷം|ബോധീവൃക്ഷത്തിന്റെ]] ദക്ഷിണശാഖയാണ്‌ ഈ വൃക്ഷം എന്നാണ്‌ വിശ്വാസം. രാജാവ് [[ദേവനമ്പിയതിസ|ദേവനമ്പിയതിസയാണ്‌]] ബി.സി.ഇ. 249-ല്‍ വൃക്ഷം അനുരാധപുരത്തെ മഹാമേഘവനം ഉദ്യാനത്തില്‍ഉദ്യാനത്തിൽ നട്ടത്.
 
=== സം‌രക്ഷണം ===
 
വടക്കുകിഴക്കു ദിശയിലേക്ക് ചെരിഞ്ഞിരിക്കുകയായിരുന്ന ഈ വൃക്ഷം വീഴാതിരിക്കുന്നതിന്‌ ഒരു താങ്ങ് കൊടുത്തിരുന്നു എന്ന് അഞ്ചാം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ ഇവിടം സന്ദര്‍ശിച്ചസന്ദർശിച്ച ചൈനീസ് സഞ്ചാരി [[ഫാഹുസീന്‍ഫാഹുസീൻ]] രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഈ വൃക്ഷത്തിന്‌ സ്വര്‍ണംസ്വർണം പൂശിയ മൂന്നു താങ്ങുകള്‍താങ്ങുകൾ നല്‍കിയിട്ടുണ്ട്നൽകിയിട്ടുണ്ട്<ref name=mathrubhoomi/>.
 
ഭൂനിരപ്പില്‍ഭൂനിരപ്പിൽ നിന്നും ആറര മീറ്റര്‍മീറ്റർ ഉയരത്തിലുള്ള ഒരു തറയില്‍തറയിൽ നട്ടിരുന്ന ഇതിനു ചുറ്റും വേലി കെട്ടി ഭദ്രമാക്കിയിരുന്നു. വൃക്ഷത്തെ കാട്ടാനകളില്‍കാട്ടാനകളിൽ നിന്നും സം‌രക്ഷിക്കുന്നതിനായി രാജാവായിരുന്ന [[കീര്‍ത്തികീർത്തി ശ്രീ രാജസിംഹന്‍രാജസിംഹൻ|കീര്‍ത്തികീർത്തി ശ്രീ രാജസിംഹനാണ്‌]] ചുറ്റുമതില്‍ചുറ്റുമതിൽ കെട്ടിയത്.
 
==അവലംബം==
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/665060" എന്ന താളിൽനിന്ന് ശേഖരിച്ചത്