"മഹാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:મહા નદી
(ചെ.) പുതിയ ചിൽ ...
വരി 96:
}}
 
വടക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] നാല് വന്‍വൻ നദികളില്‍നദികളിൽ [[ഹിമാലയം|ഹിമാലയത്തില്‍നിന്ന്ഹിമാലയത്തിൽനിന്ന്]] ഉത്ഭവിക്കാത്ത ഒരേയൊരു നദിയാണ് '''മഹാനദി'''({{lang-or|[[ମହାନଦୀ]] }}). [[ഛത്തീസ്ഗഡ്|ഛത്തീസ്ഗഡിലെ]] [[റായ്പൂര്‍റായ്പൂർ]] ജില്ലയിലെ മലനിരകളിലാണ് ഇതിന്റെ ഉത്ഭവം. പ്രധാനമായും [[മധ്യപ്രദേശ്|മധ്യപ്രദേശിലൂടെയും]] [[ഒറീസ|ഒറീസയിലൂടെയുമാണ്]] ഈ നദി ഒഴുകുന്നത്. ചില ഭാഗങ്ങള്‍ഭാഗങ്ങൾ [[ബീഹാര്‍ബീഹാർ]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്നു. ഏകദേശം 860 കിലോമീറ്റര്‍കിലോമീറ്റർ നീളമുള്ള മഹാനദി ഒടുവില്‍ഒടുവിൽ [[ബംഗാള്‍ബംഗാൾ ഉള്‍ക്കടല്‍ഉൾക്കടൽ|ബംഗാള്‍ബംഗാൾ ഉള്‍ക്കടലിനോട്ഉൾക്കടലിനോട്]] ചേരുന്നു.<ref>http://www.britannica.com/EBchecked/topic/357908/Mahanadi-River</ref> മഹാനദിയിലെ വെള്ളപ്പൊക്കം മൂലം ചത്തീസ്ഗഡിലും മറ്റും കനത്ത നാശനഷ്ടങ്ങള്‍നാശനഷ്ടങ്ങൾ ഉണ്ടാകാറുണ്ട്.
ഒറീസയിലെ [[സാംബല്പൂര്‍സാംബല്പൂർ ജില്ല|സാംബല്പൂര്‍സാംബല്പൂർ ജില്ലയില്‍ജില്ലയിൽ]] മഹാനദിക്കു കുറുകേയാണ്‌ [[ഹിരാക്കുഡ് അണക്കെട്ട്]] നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
 
== പോഷക നദികള്‍നദികൾ ==
*[[സിയോനാദ്]]
*[[ഹസിദിയോ]]
വരി 106:
*[[ജോംഗ്]]
*[[ഓങ്]]
*[[തെല്‍തെൽ]]
== പുരാണത്തിൽ ==
== പുരാണത്തില്‍ ==
മഹാനദിയേക്കുറിച്ച് [[മഹാഭാരതം|മഹാഭാരതത്തില്‍മഹാഭാരതത്തിൽ]] പരാമര്‍ശിക്കുന്നുണ്ട്പരാമർശിക്കുന്നുണ്ട്. [[പാണ്ഡവര്‍പാണ്ഡവർ|പഞ്ചപാണ്ഡവരില്‍പഞ്ചപാണ്ഡവരിൽ]] ഒരാളായ [[അര്‍ജ്ജുനന്‍അർജ്ജുനൻ]] ഒരിക്കല്‍ഒരിക്കൽ മഹാനദിയില്‍മഹാനദിയിൽ സ്നാനം ചെയ്തതായും പറയുന്നു.
 
== ധാതുനിക്ഷേപം ==
മഹാനദിയുടെ തീരപ്രദേശങ്ങളില്‍തീരപ്രദേശങ്ങളിൽ വന്‍വൻ ധാതുനിക്ഷേപങ്ങള്‍ധാതുനിക്ഷേപങ്ങൾ കാണപ്പെടുന്നു. [[ചുണ്ണാമ്പ്]],[[മാംഗനീസ്]],[[ഇരുമ്പയിര്]] എന്നിവയാണവ.
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*[http://bargarh.nic.in/intro.htm Bargarh district topography]
*[http://www.infochangeindia.org/agenda1_13.jsp Burnt paddy and dead fish]
വരി 122:
{{reflist}}
 
{{ഭാരത നദികള്‍നദികൾ}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
[[bg:Маханади]]
"https://ml.wikipedia.org/wiki/മഹാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്