"മസൂറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:முசோரி
(ചെ.) പുതിയ ചിൽ ...
വരി 5:
latd = 30.45 | longd = 78.08 |
state_name = Uttarakhand |
district = [[Dehradun|ഡെഹ്‌റാഡൂണ്‍ഡെഹ്‌റാഡൂൺ]] |
leader_title = |
leader_name = |
വരി 22:
footnotes = |
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[ഉത്തരാഖണ്ഡ്]] സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ [[ഡെഹ്‌റാഡൂണ്‍ഡെഹ്‌റാഡൂൺ]] ജില്ലയിലെ ഒരു പട്ടണമാണ് '''മസ്സൂരി''' ({{lang-hi|मसूरी}} ''Masūrī)'' . ഹിമാലയ നിരകളുടെ താഴ്വരകളില്‍താഴ്വരകളിൽ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഇതിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന [[ലന്തൂര്‍ലന്തൂർ]] മിലിട്ടറി പട്ടണവും ഇരട്ടപട്ടണങ്ങള്‍ഇരട്ടപട്ടണങ്ങൾ എന്നറിയപ്പെടുന്നു.
 
സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്ന് 2,000 മീ (6,600 ft) ഉയരത്തില്‍ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസ്സൂരി [[ഉത്തരാഖണ്ഡ്]] ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്.
== ഭൂമിശാസ്ത്രം ==
[[ചിത്രം:Mussoorie, distant view, 1865.jpg|right|thumb|200px|Mussoorie, distant view, 1865]]
മസ്സൂരി സ്ഥിതി ചെയ്യുന്നത് {{coord|30.45|N|78.08|E|}} അക്ഷാംശരേഖാംശത്തിലാണ്.<ref>[http://www.fallingrain.com/world/IN/39/Mussoorie.html Falling Rain Genomics, Inc - Mussoorie]</ref> ശരാശരി ഉയരം of 1,826&nbsp;metres (5,991&nbsp;ft) ആണ്.
ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ സ്ഥലമാ‍യ [[ലാല്‍ലാൽ ഡിബ്ബ]] 7700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
 
== സ്ഥിതിവിവരക്കണക്കുകൾ ==
== സ്ഥിതിവിവരക്കണക്കുകള്‍ ==
2001 ലെ [[കാനേഷുമാരി]] പ്രകാരം ഇവിടുത്തെ ജനസംഖ്യ <ref>{{GR|India}}</ref> 26,069 ആണ്. ഇതില്‍ഇതിൽ പുരുഷ ശതമാനം 56% ഉം , സ്ത്രീ ശതമാനം 44% വും ആണ്.ശരാശരി സാക്ഷരത നിരക്ക് 79% ആണ്.
 
 
 
== എത്തിച്ചേരാൻ ==
== എത്തിച്ചേരാന്‍ ==
[[ഡെല്‍ഹിഡെൽഹി|ഡെല്‍ഹിയില്‍ഡെൽഹിയിൽ]] നിന്നും, മറ്റു ഉത്തരേന്ത്യം പട്ടണങ്ങളില്‍പട്ടണങ്ങളിൽ നിന്നും മസ്സൂരി ബസ്സ് മാര്‍ഗ്ഗംമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ റെയില്‍റെയിൽ മാര്‍ഗ്ഗംമാർഗ്ഗം ഡെഹ്‌റാഡൂണില്‍ഡെഹ്‌റാഡൂണിൽ എത്തിച്ചേര്‍ന്നതിനുഎത്തിച്ചേർന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാല്‍സഞ്ചരിച്ചാൽ മസ്സൂരിയില്‍മസ്സൂരിയിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ഡെല്‍ഹിയില്‍ഡെൽഹിയിൽ നിന്നും ഡെഹ്‌റാഡൂണിലേക്ക് വിമാനമാര്‍ഗ്ഗവുംവിമാനമാർഗ്ഗവും എത്തിച്ചേരാം.
 
വടക്കേ ഇന്ത്യയിലെ പ്രധാന നദികളായ [[യമുന]], [[ഗംഗ]] എന്നിവയുടെ ഉത്ഭവസ്ഥാനമായ [[യമുനോത്രി]], [[ഗംഗോത്രി]] എന്നിവടങ്ങളിലേക്കും മസ്സൂരിയില്‍മസ്സൂരിയിൽ നിന്ന് എത്തിച്ചേരാവുന്നതാണ്.
ഇവിടുത്തെ യാത്രക്ക് പ്രധാനമായും ബസ്സ്, ടാക്സി എന്നിവയാണ് ലഭിക്കുന്നത്. ഇവിടെ സന്ദര്‍ശിക്കാന്‍സന്ദർശിക്കാൻ പറ്റിയ സമയം മാര്‍ച്ച്മാർച്ച് പകുതി മുതല്‍മുതൽ നവംബര്‍നവംബർ പകുതി വരെയാണ്.
 
ജൂലൈ മുതല്‍മുതൽ സെപ്റ്റംബര്‍സെപ്റ്റംബർ വരെ നല്ല മഴ ലഭിക്കുന്ന സമയമാണ്.
 
 
 
 
== പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ ==
 
 
മസ്സൂരിയിലും, ചുറ്റുപാ‍ടുമായിട്ട് ഒരു പാട് മനോഹര സ്ഥലങ്ങള്‍സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നു. അവയില്‍അവയിൽ ചില പ്രധാന സ്ഥലങ്ങള്‍സ്ഥലങ്ങൾ താഴെപ്പറയുന്നു.
 
'''കാമല്‍കാമൽ ബാക് റോഡ്'''
കാമല്‍കാമൽ ബാക് റോഡ് എന്ന കുന്നുകളുടെ വശങ്ങളിലൂടെ പോകുന്ന റോഡിലൂടെ മനോഹരമായ മലകളുടെ ദൃശ്യം കണ്ട് യാത്ര ചെയ്യാവുന്നതാണ്.
 
'''ഗണ്‍ഗൺ ഹില്‍ഹിൽ'''
മസ്സൂരിയിലെ പ്രധാന മാര്‍ഗ്ഗമായമാർഗ്ഗമായ മാല്‍മാൽ റോഡില്‍റോഡിൽ നിന്നും നടന്ന് എത്തിച്ചേരാവുന്ന ഗണ്‍ഗൺ ഹില്‍ഹിൽ ഒരു സൈനിക ആസ്ഥാനവും കൂടാതെ ഒരു പ്രധാന ആകര്‍ഷണവുമാണ്ആകർഷണവുമാണ്.
 
 
'''കെമ്പ്ടി ഫാള്‍സ്ഫാൾസ്'''
മസ്സൂരിയില്‍മസ്സൂരിയിൽ നിന്ന് ഏകദേശം 17 കി.മി ദൂരത്തില്‍ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കെം‌പ്ടി ഫാള്‍സ്ഫാൾസ് മനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. ഇവിടെ ഒരു ചെറിയ ഉല്ലാസകേന്ദ്രവും സ്ഥിതി ചെയ്യുന്നു.
 
'''ലേക് മിസ്റ്റ്'''
കെം‌പ്ടി വെള്ളച്ചാട്ടത്തില്‍വെള്ളച്ചാട്ടത്തിൽ നിന്നും 5 കി.മി മുന്‍പായിമുൻപായി സ്ഥിതി ചെയ്യുന്ന ലേക് മിസ്റ്റ് ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.
 
'''മുനിസിപ്പൽ ഗാർഡൻ'''
'''മുനിസിപ്പല്‍ ഗാര്‍ഡന്‍'''
 
മസ്സൂരി പട്ടണത്തില്‍പട്ടണത്തിൽ നിന്ന് 2 കി.മി ദൂരത്തില്‍ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മനോഹരമായ ഒരു പൂന്തോട്ടമാണ് . ഇവിടെ നിന്ന് വൈകുന്നേരം സൂര്യാസ്തമനം കാണാവുന്നതാണ്.
 
'''മസ്സൂരി തടാകം'''
പുതുതായി പണിതീര്‍ത്തിരിക്കുന്നപണിതീർത്തിരിക്കുന്ന മസ്സൂരി തടാകം മറ്റൊരു പ്രധാന ആകര്‍ഷണമാണ്ആകർഷണമാണ്. മസ്സൂരി - ഡെഹ്‌റാഡൂണ്‍ഡെഹ്‌റാഡൂൺ റോഡില്‍റോഡിൽ മസ്സൂരിക്ക് 6 കി. മി മുന്‍പായിമുൻപായി ഇത് സ്ഥിതി ചെയ്യുന്നു.
 
'''ഭട്ട വെള്ളച്ചാട്ടം'''
മസ്സൂരി-ഡെഹ്‌റാഡൂണ്‍ഡെഹ്‌റാഡൂൺ റോഡില്‍റോഡിൽ തന്നെ 7 കി.മി മസ്സൂരിയില്‍മസ്സൂരിയിൽ നിന്ന് അകലത്തില്‍അകലത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ഭട്ട വെള്ളച്ചാട്ടം. ഇവിടെ പിക്നിക് സ്ഥലവും കൂടാതെ പാര ഗ്ഗ്ലൈഡിംഗ് സൌകര്യവും ഉണ്ട്.
 
ഇത് കൂടാതെ തന്നെ ധാരാളം ചെറിയ വെള്ളച്ചാട്ടങ്ങളും, ചെറിയ ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളും മസ്സൂരിയില്‍മസ്സൂരിയിൽ സ്ഥിതി ചെയ്യുന്നു.
 
 
വരി 81:
{{Reflist}}
 
== പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
 
*[http://dehradun.nic.in/mussoorie.htm Mussoorie on official website of Dehradun district]
വരി 89:
{{Dehradun district}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ മലമ്പ്രദേശങ്ങള്‍മലമ്പ്രദേശങ്ങൾ]]
 
[[bpy:মুস্সৌরি]]
"https://ml.wikipedia.org/wiki/മസൂറി" എന്ന താളിൽനിന്ന് ശേഖരിച്ചത്