"ഉരഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gn:Otyryrýva
(ചെ.) പുതിയ ചിൽ ...
വരി 18:
* Reptilia <small>[[Josephus Nicolaus Laurenti|Laurenti]], 1768</small>
}}
[[നട്ടെല്ലുള്ള ജീവികള്‍ജീവികൾ|നട്ടെല്ലുള്ള ‍]] ജീവിവംശങ്ങളില്‍ജീവിവംശങ്ങളിൽ ഉള്‍പ്പെടുന്നവയാണ്‌ഉൾപ്പെടുന്നവയാണ്‌ '''ഉരഗങ്ങള്‍ഉരഗങ്ങൾ''' അഥവാ '''ഇഴജന്തുക്കള്‍ഇഴജന്തുക്കൾ'''. [[സസ്തനികള്‍സസ്തനികൾ]], [[പക്ഷികള്‍പക്ഷികൾ]] എന്നിവയാണ്‌ നട്ടെല്ലുള്ള മറ്റുവംശങ്ങള്‍മറ്റുവംശങ്ങൾ. [[ശീതരക്തം]] ആണ്‌ ഉരഗങ്ങള്‍ക്കുള്ളത്ഉരഗങ്ങൾക്കുള്ളത്
 
== പരിണാമം ==
315 ദശലക്ഷം വര്‍ഷംവർഷം മുമ്പുതന്നെ ഉരഗങ്ങള്‍ഉരഗങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി [[ഫോസിലുകള്‍ഫോസിലുകൾ]] തെളിയിക്കുന്നു. അന്നത്തെ ഉരഗങ്ങള്‍ക്ക്‌ഉരഗങ്ങൾക്ക്‌ ഒരടിയിലധികം വലിപ്പമില്ലായിരുന്നു.
 
[[ഉഭയജീവികള്‍ഉഭയജീവികൾ|ഉഭയജീവികളില്‍ഉഭയജീവികളിൽ]] നിന്നും പരിണമിച്ചുണ്ടായവയാണിവ. ഉഭയജീവികള്‍ക്ക്‌ഉഭയജീവികൾക്ക്‌ സാധാരണമായ മൃദുചര്‍മ്മത്തിന്റെമൃദുചർമ്മത്തിന്റെ ഉപരിതലത്തില്‍ഉപരിതലത്തിൽ കടുപ്പമുള്ള ചര്‍മ്മംചർമ്മം ഉണ്ടായതായിരുന്നു [[ജീവപരിണാമം|പരിണാമത്തിന്റെ]] പ്രധാനഘട്ടം.
 
280 ദശലക്ഷം വര്‍ഷംവർഷം മുമ്പ്‌ ഉരഗങ്ങളുടെ പൂര്‍ണ്ണവികാസംപൂർണ്ണവികാസം ആരംഭിച്ചു. മറ്റിനം ജന്തുക്കളുടെ വികാസം ആരംഭത്തിലായിരുന്നതിനാല്‍ആരംഭത്തിലായിരുന്നതിനാൽ കരമുഴുവന്‍കരമുഴുവൻ അവ കൈയടക്കി. തങ്ങളുടെ ചര്‍മ്മത്തിലെചർമ്മത്തിലെ [[ശല്‍ക്കങ്ങള്‍ശൽക്കങ്ങൾ]] ഉപയോഗിച്ച്‌ ശരീരത്തിനാവശ്യമായ താപം സമ്പാദിക്കാനും അവക്കു കഴിഞ്ഞു.
 
125 ദശലക്ഷം വര്‍ഷംവർഷം മുമ്പുണ്ടായതും ഇന്നു നില്‍നില്‍ക്കാത്തവയുമായനിൽനിൽക്കാത്തവയുമായ [[ഡൈനോസര്‍ഡൈനോസർ|ഡൈനോസോറുകള്‍ഡൈനോസോറുകൾ]] എന്ന ജീവിവംശവും ഉരഗങ്ങളില്‍ഉരഗങ്ങളിൽ പെടുന്നു.
 
== ഉരഗങ്ങളുടെ പ്രത്യേകതകള്‍പ്രത്യേകതകൾ ==
=== ചര്‍മ്മംചർമ്മം ===
പരിണാമദശയില്‍പരിണാമദശയിൽ ഉരഗങ്ങള്‍ക്കുഉരഗങ്ങൾക്കു ലഭിച്ച കട്ടിയേറിയ ചര്‍മ്മംചർമ്മം അവയെ കരയിലെ ചൂടില്‍ചൂടിൽ പൊള്ളി മരിക്കാതിരിക്കാന്‍മരിക്കാതിരിക്കാൻ സഹായിച്ചു. ഉരഗങ്ങളുടെ ചര്‍മ്മംചർമ്മം രണ്ട്‌ അടുക്കായാണിരിക്കുന്നത്‌, [[ഡേര്‍മിസ്‌ഡേർമിസ്‌|ഡേര്‍മിസുംഡേർമിസും]], [[എപ്പിഡേര്‍മിസ്‌എപ്പിഡേർമിസ്‌|എപ്പിഡേര്‍മിസുംഎപ്പിഡേർമിസും]].
 
ഡേര്‍മിസിനുള്ളിലുള്ളഡേർമിസിനുള്ളിലുള്ള രക്തക്കുഴലുകളാണ്‌ ചര്‍മ്മത്തിന്റെചർമ്മത്തിന്റെ വളര്‍ച്ചയെവളർച്ചയെ സഹായിക്കുന്നത്‌, മിക്കയിനം ഉരഗങ്ങളിലും എപ്പിഡേര്‍മിസിന്‌എപ്പിഡേർമിസിന്‌ വളരാനുള്ള സഹായം ഇല്ലാത്തതിനാല്‍ഇല്ലാത്തതിനാൽ, ജീവിവളരുന്നതിനൊപ്പം പഴയ എപ്പിഡേര്‍മിസ്‌എപ്പിഡേർമിസ്‌ ഉപേക്ഷിക്കുകയും പുതിയത്‌ സ്വീകരിക്കുകയും ചെയ്യുന്നു. സാധാരണ എപ്പിഡേര്‍മിസിന്റെഎപ്പിഡേർമിസിന്റെ പുറംഭാഗം [[കെരാറ്റിന്‍കെരാറ്റിൻ]] എന്ന പദാര്‍ത്ഥംപദാർത്ഥം കൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌നിർമ്മിച്ചിരിക്കുന്നത്‌. ഇഴജന്തുക്കളുടെ എപ്പിഡേര്‍മിസിലെഎപ്പിഡേർമിസിലെ കെരാറ്റിന്‍കെരാറ്റിൻ ശല്‍ക്കങ്ങളായിശൽക്കങ്ങളായി മാറിയിരിക്കുന്നു. ഇത്‌ അവക്ക്‌ പ്രത്യേകം സംരക്ഷണമേകുന്നു.
 
=== മുട്ട ===
ഉഭയജീവികള്‍ഉഭയജീവികൾ നനവുള്ളഭാഗങ്ങളില്‍നനവുള്ളഭാഗങ്ങളിൽ മുട്ടയിട്ടപ്പോള്‍മുട്ടയിട്ടപ്പോൾ ഇഴജന്തുക്കള്‍ഇഴജന്തുക്കൾ കരയാണ്‌ പ്രത്യുത്പാദന ധര്‍മ്മംധർമ്മം നിര്‍വഹിക്കാനായിനിർവഹിക്കാനായി തിരഞ്ഞെടുത്തത്‌. ഉരഗങ്ങളുടെ മുട്ടയുടെ പുറംതോട്‌ ജലം കടത്തിവിടാത്തവയും എന്നാല്‍എന്നാൽ വായുവിനെ കടത്തിവിടുന്നവയും ആണ്‌.
 
== ഉരഗവംശങ്ങൾ ==
== ഉരഗവംശങ്ങള്‍ ==
6547-ല്‍ അധികം വംശജാതികള്‍വംശജാതികൾ(Species) ഉരഗങ്ങളുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌.
 
ഇവ പ്രധാനമായും നാല്‌ വിഭാഗങ്ങളിലായാണ്‌.
 
* [[കെലോനിയ]](Chelonia)- ഈ വിഭാഗത്തില്‍വിഭാഗത്തിൽ 244 വംശജാതികള്‍വംശജാതികൾ ഉണ്ട്‌, [[കടലാമ]], [[കരയാമ]], [[ടെറാപിന്‍ടെറാപിൻ]] മുതലായവ പ്രധാനപ്പെട്ടവ.
* [[ക്രോക്കഡൈലിയ]](Crocodylia)-[[ചീങ്കണ്ണികള്‍ചീങ്കണ്ണികൾ]](Aligators), [[മുതലകള്‍മുതലകൾ]](Crocodiles) മുതലായവയാണിതില്‍മുതലായവയാണിതിൽ.
* [[സ്ക്വാമാറ്റ്ര]](Squamatra)-ഇഴജന്തുക്കളിലെ ഏറ്റവും വലിയ വിഭാഗം, 6280 വംശജാതികള്‍വംശജാതികൾ ഉള്‍പ്പെടുന്നുഉൾപ്പെടുന്നു. [[പല്ലികള്‍പല്ലികൾ]], [[പാമ്പുകള്‍പാമ്പുകൾ]] എന്നിവയെ ഉള്‍ക്കൊള്ളുന്നുഉൾക്കൊള്ളുന്നു.
* [[റൈങ്കോസെലാഫിസ്‌]](Rhynchocephalis)-[[ടുവാടര]] (Tuatara) എന്ന ഒരു വംശജാതിമാത്രമേ ഈ വിഭാഗത്തിലുള്ളൂ.
 
വരി 55:
{{Reptile-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജന്തുജാലം]]
 
[[af:Reptiel]]
"https://ml.wikipedia.org/wiki/ഉരഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്