"ഉമയാൾപുരം കെ. ശിവരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Umayalpuram K. Sivaraman}}
ഭാരതത്തിലെ പ്രശസ്തനായ ഒരു [[മൃദംഗം|മൃദംഗ]] വിദ്വാനാണ്‌ '''ഉമയാള്‍പുരംഉമയാൾപുരം കെ. ശിവരാമന്‍ശിവരാമൻ'''. കാശിവിശ്വനാഥ അയ്യരുടേയും കമലമ്മാളിന്റേയും മകനായി 1935 ഡിസംബര്‍ഡിസംബർ 17 ന്‌ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍തഞ്ചാവൂരിൽ ജനിച്ചു. [[പാലക്കാട് മണി അയ്യര്‍അയ്യർ|പാലക്കാട് മണി അയ്യരെ]] പോലുള്ള പ്രഗല്ഭരായിരുന്നു ശിവരാമന്റെ ഗുരുനാഥര്‍ഗുരുനാഥർ. മാദ്രാസ് സര്‍വകലാശാലയില്‍സർവകലാശാലയിൽ നിന്ന് ബി.എ.യും ബി.എല്‍എൽ ഉം കരസ്ഥമാക്കി. [[ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം|ഹിന്ദുസ്ഥാനി]], [[കര്‍ണ്ണാടകസംഗീതംകർണ്ണാടകസംഗീതം|കര്‍ണാട്ടിക്‌കർണാട്ടിക്‌ സംഗീതത്തിന്‌]] പുറമെ [[പടിഞ്ഞാറന്‍പടിഞ്ഞാറൻ സംഗീതം|പാശ്ചാത്യ സംഗീതത്തിനും]] മൃദംഗത്തിന്റെ സ്ഥാനം നിര്‍ണ്ണയിച്ചനിർണ്ണയിച്ച ഉമയാള്‍പുരംഉമയാൾപുരം ഈ രംഗത്ത്‌ ഗവേഷണം നടത്തിയിട്ടുണ്ട്‌. മമ്മൂട്ടിക്കും അടൂര്‍അടൂർ ഗോപാലകൃഷ്ണനുമൊപ്പം ശിവരാമനേയും കേരള സര്‍വകലാശാലസർവകലാശാല 2010 ല്‍ ഡിലിറ്റ് നല്‍കിനൽകി ആദരിച്ചു<ref>[http://veekshanam.com/content/view/2286/55/ വീക്ഷണം ഓണ്‍ലൈന്‍ഓൺലൈൻ]</ref>. 2010 ലെ ഭാരത സര്‍ക്കാറിന്റെസർക്കാറിന്റെ [[പത്മവിഭൂഷണ്‍പത്മവിഭൂഷൺ]] പുരസ്കാരവും ഉമയാള്‍പുരത്തെഉമയാൾപുരത്തെ തേടിയെത്തി.<ref>{{cite press release |title=ഈ വര്‍ഷത്തെവർഷത്തെ പദ്മ അവാര്‍ഡുകള്‍അവാർഡുകൾ പ്രഖ്യാപിച്ചു|url=http://www.pib.nic.in/release/release.asp?relid=57307 |publisher=[[ഭാരതസര്‍ക്കാര്‍ഭാരതസർക്കാർ ആഭ്യന്തര മന്ത്രാലയം]] |date=25 ജനുവരി 2010 |accessdate=25 ജനുവരി 2010}}</ref>
 
==അവലംബം==
വരി 6:
 
==പുറം കണ്ണി==
*[http://www.oocities.com/usivaraman.geo/home.html ഉമായാള്‍പുരംഉമായാൾപുരം ശിവരാമന്റെ വെബ്സൈറ്റ്]
 
[[വര്‍ഗ്ഗംവർഗ്ഗം:പത്മവിഭൂഷണ്‍പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവര്‍ലഭിച്ചവർ]]
[[Category:മൃദംഗവാദകർ]]
 
"https://ml.wikipedia.org/wiki/ഉമയാൾപുരം_കെ._ശിവരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്