"മലബാർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംവാദം നീക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ബ്രിട്ടന്‍ബ്രിട്ടൻ|ബ്രിട്ടീഷ്‌]] ഭരണകാലത്തും തുടര്‍ന്ന്തുടർന്ന് സ്വാതന്ത്ര്യത്തിനുശേഷം അല്‍പഅൽപ കാലവും [[മദിരാശി സംസ്ഥാനം|മദിരാശി സംസ്ഥാനത്തിന്റെ]] ഭാഗമായിരുന്ന ഒരു ജില്ലയാണ് '''മലബാര്‍മലബാർ ജില്ല'''. [[കോഴിക്കോട്‌]] നഗരമായിരുന്നു തലസ്ഥാനം. ഇന്നത്തെ [[കേരളം|കേരള സംസ്ഥാനത്തിലെ]] [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ]]‍, [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്]]‌, [[വയനാട്‌ ജില്ല|വയനാട്‌]], [[മലപ്പുറം ജില്ല|മലപ്പുറം]], [[പാലക്കാട്‌ ജില്ല|പാലക്കാട്]] ജില്ലകള്‍ജില്ലകൾ ഉള്‍പ്പെടുന്നതായിരുന്നുഉൾപ്പെടുന്നതായിരുന്നു ഈ ജില്ല. ഇതു കൂടാതെ [[ലക്ഷദ്വീപ്‌|ലക്ഷദ്വീപും]] ബ്രിട്ടീഷ്‌ കൊച്ചിയും മലബാര്‍മലബാർ ജില്ലയുടെ ഭാഗങ്ങളായിരുന്നു. കേരള സംസ്ഥാന രൂപവത്കരണത്തിനു ശേഷം 1957-ല്‍ മലബാര്‍മലബാർ ജില്ലയെ കണ്ണൂര്‍കണ്ണൂർ, കോഴിക്കോട്‌, പാലക്കാട്‌ എന്നീ ജില്ലകളായി വിഭജിച്ചു.
== ചരിത്രം ==
പതിനെട്ടാം നൂറ്റാണ്ടിന്‍റെനൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാര്‍മലബാർ വെള്ളക്കാരുടെ അധീനതയിലായി, 1792ല്‍1792ൽ മലബാറിന്റെ അധികാരം ഇവര്‍ക്കുഇവർക്കു [[ടിപ്പു സുല്‍ത്താന്‍സുൽത്താൻ|ടിപ്പു സുല്‍ത്താനില്‍സുൽത്താനിൽ]] നിന്ന് ലഭിച്ചു ബോംബേ പ്രസിഡന്‍സിയായിരുന്നുപ്രസിഡൻസിയായിരുന്നു ഭരണനിര്‍‌വഹണംഭരണനിർ‌വഹണം നടത്തിയിരുന്നത്. 1800ല്‍1800ൽ മദ്രാസ് പ്രസിഡന്‍സിയുടെപ്രസിഡൻസിയുടെ ഭാഗമായി, ഭരണനിര്‍‌വഹണത്തിനായിഭരണനിർ‌വഹണത്തിനായി ഒരു കളക്ടറും ഒന്‍പത്ഒൻപത് ഡെപ്യൂട്ടി കളക്ടര്‍മാരുംകളക്ടർമാരും നിയമിതരായി. 1801 ഒക്ടോബര്‍ഒക്ടോബർ ഒന്നിനു അധികാരമേറ്റ മേജര്‍മേജർ മക്ലിയോഡ് ആയിരുന്നു ആദ്യത്തെ കളക്ടര്‍കളക്ടർ.
സ്വാതന്ത്ര്യാനന്തരം 1956ല്‍1956ൽ ഐക്യകേരളം നിലവില്‍നിലവിൽ വന്നപ്പോള്‍വന്നപ്പോൾ മദ്രാസിന്റെ ഭാഗമായിരുന്ന മലബാര്‍മലബാർ തിരുകൊച്ചിയൊട് ചേര്‍ത്തുചേർത്തു.
 
{{kerala-stub}}
വരി 14:
[[sv:Malabar]]
 
[[വര്‍ഗ്ഗംവർഗ്ഗം:കേരളചരിത്രം]]
"https://ml.wikipedia.org/wiki/മലബാർ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്