"മലക്കാരന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മലക്കാരന്മാര്‍ >>> മലക്കാരന്മാർ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Unreferenced}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[ഏറനാട്]] താലൂക്കില്‍താലൂക്കിൽ കണ്ടുവരുന്ന ഒരു [[ആദിവാസി|ആദിവാസിവര്‍ഗമാണ്ആദിവാസിവർഗമാണ്]] '''മലക്കാരന്മാര്‍മലക്കാരന്മാർ'''. '''മലമുത്തന്മാരെന്നും''' ഇവര്‍ക്ക്ഇവർക്ക് പേരുണ്ട്. കാട്ടിലെ ഭയങ്കരന്‍ഭയങ്കരൻ എന്നാണ് മലമുത്തന്‍മലമുത്തൻ എന്ന വാക്കിന്റെ അര്‍ത്ഥംഅർത്ഥം. [[മലയാളം|മലയാളവും]] [[തമിഴ്|തമിഴും]] കലര്‍ന്നകലർന്ന ഭാഷയാണ് ഇവരുടേത്.
 
തീരെ അപരിഷ്കൃതരാണ് ഈ വനവാസികള്‍വനവാസികൾ. വളരെ അപൂര്‍‌വമായേഅപൂർ‌വമായേ കാട്ടില്‍‌നിന്ന്കാട്ടിൽ‌നിന്ന് പുറത്തിറങ്ങാറുള്ളു. ഉയര്‍ന്നഉയർന്ന ജാതിക്കാരായി സ്വയം കണക്കാക്കുന്ന ഇവര്‍ക്ക്ഇവർക്ക് ഒരിടത്ത് സ്ഥിരമായി താമസിക്കുന്നതിഷ്ടമല്ല. [[നിലമ്പൂര്‍നിലമ്പൂർ]] കാടുകളില്‍‌നിന്ന്കാടുകളിൽ‌നിന്ന് [[ഗൂഡല്ലൂര്‍ഗൂഡല്ലൂർ]] കാടുകളിലേക്കും തിരിച്ചും ഇവര്‍ഇവർ യാത്ര ചെയ്യാറുണ്ട്. സ്ഥിരമായ വീടുകളില്ലാത്ത മലക്കാരന്മാരുടെ താമസം പാറപ്പൊത്തുകളിലും മരപ്പൊത്തുകളിലുമൊക്കെയാണ്.
 
എന്നാല്‍എന്നാൽ നാടോടിജീവിതം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരതാമസമാക്കിയവരും ഇവരുടെ കൂട്ടത്തിലുണ്ട്. കൊച്ചുകുടിലുകള്‍കൊച്ചുകുടിലുകൾ കെട്ടിയാണ് ഇക്കൂട്ടരുടെ താമസം. കുടുംബത്തില്‍കുടുംബത്തിൽ ഏതെങ്കിലുമൊരു പുരുഷന്‍പുരുഷൻ മരിച്ചാല്‍മരിച്ചാൽ ഉടനെ ആ കുടില്‍കുടിൽ നശിപ്പിച്ച് പുതിയത് പണിയുന്ന ഒരു ആചാരം ഇവര്‍ക്കുണ്ട്ഇവർക്കുണ്ട്.
 
ഗിരിവര്‍ഗക്കാരുടെഗിരിവർഗക്കാരുടെ എല്ലാ ലക്ഷണങ്ങളുമുണ്ട് മലക്കാരന്മാര്‍ക്ക്മലക്കാരന്മാർക്ക്. നായാട്ടുകാരായ ഇവര്‍ഇവർ ഇപ്പോള്‍ഇപ്പോൾ കര്‍ഷകരായികർഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
== അവലംബം ==
<references/>
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
{{കേരളത്തിലെ ആദിവാസികള്‍ആദിവാസികൾ}}
{{India-ethno-stub}}
"https://ml.wikipedia.org/wiki/മലക്കാരന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്