"മറൈൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മറൈന്‍ ദേശീയോദ്യാനം >>> മറൈൻ ദേശീയോദ്യാനം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Marine National Park}}
[[ഗുജറാത്ത്]] സംസ്ഥാനത്തിലെ [[ഗള്‍ഫ്ഗൾഫ് ഓഫ് കച്ച്|ഗള്‍ഫ്ഗൾഫ് ഓഫ് കച്ചിലാണ്]] '''മറൈന്‍മറൈൻ ദേശീയോദ്യാനം''' സ്ഥിതി ചെയ്യുന്നത്. [[1982]]-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ആദ്യ തീരദേശ ദേശീയോദ്യാനമാണിത്.
 
== ഭൂപ്രകൃതി ==
295 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. [[കണ്ടല്‍കണ്ടൽ വനം|കണ്ടല്‍കണ്ടൽ വനങ്ങളാണ്]] ഇവിടെ കൂടുതലായും കാണപ്പെടുന്നത്.
 
== ജന്തുജാലങ്ങൾ ==
== ജന്തുജാലങ്ങള്‍ ==
[[കാട്ടുപോത്ത്]], [[പുള്ളിമാന്‍പുള്ളിമാൻ]], [[ഏഷ്യാറ്റിക് കാട്ടുനായ]], [[കടുവ]], [[ഓട്ടര്‍ഓട്ടർ]] എന്നീ ജീവികളെ ഇവിടെ കാണാം. അനേകം [[പവിഴപ്പുറ്റ്|പവിഴപ്പുറ്റുകളും]] വിടെയുണ്ട്. [[ഫ്ലെമിംഗോ പക്ഷി]], [[ലെതര്‍ലെതർ ബാക്ക് കടലാമ]], [[പച്ചക്കടലാമ]] എന്നിവ ഇവിടെ താത്കാലികമായി തങ്ങാറുണ്ട്. 94 ഇനത്തില്പ്പെട്ട ജലപ്പക്ഷികളുടെ ആവാസകേന്ദ്രമാണീ ഉദ്യാനം.
 
 
{{ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ}}
{{Gujarat-geo-stub}}
[[വിഭാഗം:ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ദേശീയോദ്യാനങ്ങൾ]]
 
[[en:Marine National Park, Gulf of Kutch]]
"https://ml.wikipedia.org/wiki/മറൈൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്