"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sw:Oasisi
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Peru Ica Oasis bluesky.png|right|thumb|The Huacachina oasis in [[Ica, Peru]]]]
[[മരുഭൂമി|മരുപ്രദേശങ്ങളില്‍മരുപ്രദേശങ്ങളിൽ]] വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാല്‍തന്നെഅതിനാൽതന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനില്‍ക്കുകയില്ലനിലനിൽക്കുകയില്ല. എന്നാല്‍എന്നാൽ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ഭാഗങ്ങളിൽ സസ്യങ്ങള്‍ക്കുംസസ്യങ്ങൾക്കും ജന്തുക്കള്‍ക്കുംജന്തുക്കൾക്കും ജീവിക്കാന്‍ജീവിക്കാൻ ആവശ്യമായ [[ജലം]] ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തില്‍ഭൂജലവിതാനത്തിൽ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.
 
മരുപ്പച്ചകളില്‍മരുപ്പച്ചകളിൽ പലതും മരുഭൂമിയില്‍മരുഭൂമിയിൽ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാര്‍ഗ്ഗമായിരുന്നുയാത്രാമാർഗ്ഗമായിരുന്നു.
 
വരണ്ട പ്രദേശങ്ങളില്‍പ്രദേശങ്ങളിൽ താഴ്ച്ചയുള്ള കുഴല്‍കിണറുകള്‍വഴികുഴൽകിണറുകൾവഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകള്‍മരുപ്പച്ചകൾ സൃഷ്ടിക്കാവുന്നതാണ്‌.
 
അവലംബം: പരിസ്ഥിതി പരിചയകോശം, കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌
"https://ml.wikipedia.org/wiki/മരുപ്പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്