"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: zh-yue:衞星
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Natural satellite}}
[[ചിത്രം:ഉപഗ്രഹം-വിക്ഷേപണതന്ത്രം.jpg | thumb| right | അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കള്‍വസ്തുക്കൾ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തില്‍പരിക്രമണപഥത്തിൽ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നല്‍കിയാണ്നൽകിയാണ് സാധാരണഗതിയില്‍സാധാരണഗതിയിൽ ഉപഗ്രഹ വിക്ഷേപണത്തില്‍വിക്ഷേപണത്തിൽ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.]]
[[ഭൂമി|ഭൂമിയേയോ]] മറ്റ് [[ഗ്രഹം|ഗ്രഹങ്ങളേയോ]] ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്‍റെഗ്രഹത്തിൻറെ [[ഗുരുത്വാകര്‍ഷണംഗുരുത്വാകർഷണം|ഗുരുത്വാകര്‍ഷണഗുരുത്വാകർഷണ]] പരിധിയില്‍പരിധിയിൽ നിന്ന് പുറത്തുപോകാന്‍പുറത്തുപോകാൻ സാധിക്കാതെ ഇത്തരം വസ്തുക്കള്‍വസ്തുക്കൾ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.
 
ഉപഗ്രഹങ്ങള്‍ഉപഗ്രഹങ്ങൾ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുംമനുഷ്യനിർമ്മിതവും. [[ചന്ദ്രന്‍ചന്ദ്രൻ]] ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാല്‍എന്നാൽ INSAT പോലെയുള്ളവ മനുഷ്യനിര്‍മ്മിതമായമനുഷ്യനിർമ്മിതമായ [[കൃത്രിമോപഗ്രഹം|കൃത്രിമോപഗ്രഹങ്ങളുമാണ്‌]]. റഷ്യ വിക്ഷേപിച്ച [[സ്പുട്നിക്ക്]] ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.
 
{{Sat-stub|Satellite}}
 
[[വര്‍ഗ്ഗംവർഗ്ഗം:ജ്യോതിശാസ്ത്രം]]
[[വര്‍ഗ്ഗംവർഗ്ഗം:ഭൗതികശാസ്ത്രം]]
 
[[af:Natuurlike satelliet]]
"https://ml.wikipedia.org/wiki/ഉപഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്