"മദ്രാസ് ക്രിസ്ത്യൻ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

228 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (പുതിയ ചിൽ ...)
{{Infobox University |
motto = In Hoc Signo (''With this on your banner, you will win!'') |
name = മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജ് |
image = <!--[[Image:Madras Christian College Logo.png]]|-->
established = 1837|
website = [http://mcc.edu.in mcc.edu.in]
}}
1837 ല്‍ [[ചെന്നൈ|ചെന്നൈയില്‍ചെന്നൈയിൽ]] സ്ഥാപിതമായ മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജ്, [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍കോളേജുകളിൽ ഒന്നാണ്‌. മദ്രാസ് യൂനിവേഴ്സിറ്റിയുടെ കീഴിലാണ്‌ ഇപ്പോള്‍ഇപ്പോൾ ഈ കലാലയമുള്ളതെങ്കിലും ചെന്നൈലെ തംബാരത്തുള്ള കാമ്പസ് കേന്ദ്രീകരിച്ച് സ്വയംഭരണാധികരമുള്ള സ്ഥാപനമായി പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു വരുന്നു. നാഷണല്‍നാഷണൽ അസസ്സ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍അക്രഡിറ്റേഷൻ കൗണ്‍സിലിന്റെകൗൺസിലിന്റെ (NACC) എ+ റേറ്റിംങ്ങുള്ള കോളേജാണിത്.
 
==ചരിത്രം==
മദ്രാസിന്റെ ഹൃദയഭാഗത്ത് അര്‍മീനിയന്‍അർമീനിയൻ സ്റ്റ്‌ട്രീറ്റില്‍നിന്ന്സ്റ്റ്‌ട്രീറ്റിൽനിന്ന് കിഴക്ക് മാറി ഒരു വാടക കെട്ടിടത്തിലായി റവ. ജോണ്‍ജോൺ ആന്‍ഡേഴ്സണ്‍ആൻഡേഴ്സൺ ആരംഭിച്ച ചെറിയ സകൂള്‍സകൂൾ ആണ്‌ പിന്നീട് 375 ഏക്കറിലുള്ള മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജായി മാറിയത്. നഗര ഹൃദയത്തില്‍ഹൃദയത്തിൽ 100 വര്‍ഷംവർഷം പ്രവര്‍ത്തിച്ചപ്രവർത്തിച്ച കൊളേജ് 1937 ല്‍ തംബാരത്തുള്ള പ്രവിശാലമായ കാമ്പസിലേക്ക് മാറുകയായിരുന്നു. 1962 ലാണ് ഡോ. ചന്ദ്രന്‍ചന്ദ്രൻ ദേവനേശന്‍ദേവനേശൻ മദ്രാസ് ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജിന്റെ ആദ്യ ഭാരതീയ പ്രിന്‍സിപ്പലായിപ്രിൻസിപ്പലായി സ്ഥാനമേല്‍ക്കുന്നത്സ്ഥാനമേൽക്കുന്നത്.ഈ കാലഘട്ടം (1962-72) ദേവനേശന്‍ദേവനേശൻ ദാശാബ്ദം"-The Devanesan Decade-എന്നാണ്‌ അറിയപ്പെടുന്നത്. ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍മാരില്‍പ്രിൻസിപ്പൽമാരിൽ പലരും ഇന്ത്യയിലെ വിവിധ സര്‍‌വകലാശാലകളുടെസർ‌വകലാശാലകളുടെ വൈസ്-ചാന്‍സലര്‍മാരുംചാൻസലർമാരും പ്രഗല്ഭരായ വിദ്യാഭ്യാസ വിചക്ഷണന്മാരും ഭരണകര്‍ത്താക്കളുമായിട്ടുണ്ട്ഭരണകർത്താക്കളുമായിട്ടുണ്ട്. അലക്സാണ്ടര്‍അലക്സാണ്ടർ ജേസുദാസനാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍പ്രിൻസിപ്പൽ.
 
[[en:Madras Christian College]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/664634" എന്ന താളിൽനിന്ന് ശേഖരിച്ചത്