"ഉത്തരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Film | name = ഉത്തരം | image = | image size = | alt = | capt...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 6:
| caption =
| director = [[പവിത്രൻ]]
| producer = [[അക്‍ബര്‍അൿബർ]]
| story = [[എം.ടി. വാസുദേവൻ നായർ]]
| narrator =
| starring = [[മമ്മൂട്ടി]]<br />[[സുകുമാരന്‍സുകുമാരൻ]]<br />[[സുപര്‍ണ്ണസുപർണ്ണ]]<br />[[പാര്‍‌വ്വതിപാർ‌വ്വതി (ചലച്ചിത്രനടി)|പാര്‍‌വ്വതിപാർ‌വ്വതി]]
| lyrics = [[ഒ.എൻ.വി. കുറുപ്പ്]]
| music = [[വിദ്യാധരന്‍വിദ്യാധരൻ]]
| cinematography = [[രാ‍മചന്ദ്രബാബു]]
| editing = [[രവി]]
വരി 29:
}}
 
[[മമ്മൂട്ടി]], [[സുകുമാരന്‍സുകുമാരൻ]], [[സുപര്‍ണ്ണസുപർണ്ണ]], [[പാര്‍‌വ്വതിപാർ‌വ്വതി (ചലച്ചിത്രനടി)|പാര്‍‌വ്വതിപാർ‌വ്വതി]] എന്നിവര്‍എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[4 മെയ്]] [[1989]] -ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ഉത്തരം'''. [[ശ്രുതി കമ്പയിന്‍സ്കമ്പയിൻസ്]] ന്റെ ബാനറില്‍ബാനറിൽ [[അക്‍ബര്‍അൿബർ]] നിര്‍മ്മിച്ച്നിർമ്മിച്ച് ''[[പവിത്രൻ]]'' സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്.
 
== രചന ==
ഇംഗ്ലീഷ് സാഹിത്യകാരൻ [[ഡാഫ്നെ ഡു മോറിയർ|ഡാഫ്നെ ഡു മോറിയറിന്റെ]] കഥയെ ആസ്പദമാക്കിയ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത്നിർവ്വഹിച്ചത് [[എം.ടി. വാസുദേവൻ നായർ]] ആണ്.
 
== അഭിനേതാക്കൾ ==
== അഭിനേതാക്കള്‍ ==
* [[മമ്മൂട്ടി]]...ബാലചന്ദ്രന്‍ബാലചന്ദ്രൻ നായര്‍നായർ
* [[സുകുമാരന്‍സുകുമാരൻ]]...മാത്യു ജോസഫ്
* [[കരമന ജനാർദ്ദനൻ നായർ]]...ഫാദർ കുന്നത്തൂർ
* [[കരമന ജനാര്‍ദ്ദനന്‍ നായര്‍]]...ഫാദര്‍ കുന്നത്തൂര്‍
* [[ശങ്കരാടി]]...അച്ചുതന്‍അച്ചുതൻ നായര്‍നായർ
* [[വി.കെ. ശ്രീരാമന്‍ശ്രീരാമൻ]]...ഓര്‍ഫനേജ്ഓർഫനേജ് സൂപ്രണ്ട്
* [[ഇന്നസെന്റ്]]...നാണു
* [[ചന്ദ്രന്‍ചന്ദ്രൻ നായര്‍നായർ]]...കപ്യാര്‍കപ്യാർ മത്തായി
* [[ജഗന്നാഥന്‍ജഗന്നാഥൻ]]...സുബ്രഹ്മണ്യൻ‍
* [[അൿബർ]]...ഹെഡ്മാസ്റ്റർ
* [[അക്‍ബര്‍]]...ഹെഡ്മാസ്റ്റര്‍
* [[സുപര്‍ണ്ണസുപർണ്ണ]]...സെലീന ജോസഫ്
* [[പാര്‍‌വ്വതിപാർ‌വ്വതി (ചലച്ചിത്രനടി)|പാര്‍‌വ്വതിപാർ‌വ്വതി]]...ശ്യാമള മേനോന്‍മേനോൻ
* [[സുകുമാരി]]...മോളി ആന്റി
* [[വത്സല മേനോന്‍മേനോൻ]]...ആനി മിസ്
* [[ശാന്തകുമാരി]]...നഴ്സ്
* [[ജയലളിത (ചലച്ചിത്രനടി)|ജയലളിത]]...ഡോക്ടര്‍ഡോക്ടർ മാലതി കൃഷ്ണ
 
== കഥാതന്തു ==
പത്രപ്രവര്‍ത്തകനായപത്രപ്രവർത്തകനായ ബാലചന്ദ്രന്‍ബാലചന്ദ്രൻ ([[മമ്മൂട്ടി]]) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ([[സുകുമാരന്‍സുകുമാരൻ]]) ഭാര്യയും കവയിത്രിയുമായ സെലീനയുടെ ([[സുപര്‍ണ്ണസുപർണ്ണ]]) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയില്‍യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ ([[പാര്‍‌വ്വതിപാർ‌വ്വതി (ചലച്ചിത്രനടി)|പാര്‍‌വ്വതിപാർ‌വ്വതി]]) കണ്ടുമുട്ടുന്നു. ശ്യാമളയില്‍ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളില്‍വിവരങ്ങളിൽ നിന്ന് അന്വേഷണം തുടര്‍ന്നതുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തില്‍ഉത്തരത്തിൽ എത്തിച്ചേരുന്നു.
 
== സംഗീതം ==
ഇതിലെ [[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നത്പകർന്നത് [[വിദ്യാധരന്‍വിദ്യാധരൻ]] ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]].
 
== ഗാനങ്ങൾ ==
== ഗാനങ്ങള്‍ ==
* മഞ്ഞിന്‍മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളില്‍യവനികയ്ക്കുള്ളിൽ : [[ജി. വേണുഗോപാൽ]]
* മഞ്ഞിന്‍മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളില്‍യവനികയ്ക്കുള്ളിൽ : [[അരുന്ധതി]]
* നിന്നിലസൂയയാര്‍ന്നെന്തിനോനിന്നിലസൂയയാർന്നെന്തിനോ ഞാന്‍ഞാൻ : [[അരുന്ധതി]]
* സ്വരമിടറാതെ മിഴി നനയാതെ : [[ജി. വേണുഗോപാൽ]] [[അരുന്ധതി]]
* ആള്‍ത്തിരക്കിലുംആൾത്തിരക്കിലും ഏകാകിനിയായ് : [[അരുന്ധതി]]
* സ്നേഹിക്കുന്നു ഞാന്‍ഞാൻ ഈ ലിലാക് പൂക്കളെ : [[അരുന്ധതി]]
* തിബത്ത് നാടോടി ഗാനം : കോറസ്
 
== അണിയറ പ്രവര്‍ത്തകര്‍പ്രവർത്തകർ ==
* ഛായാഗ്രഹണം : [[രാ‍മചന്ദ്രബാബു]].
* ചിത്രസം‌യോജനം : [[രവി]].
* കല : [[ശ്രീനി]].
 
== പുറത്തേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb title|id=0253873}}.
 
{{film-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഉത്തരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്