"മതേതരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ ...
വരി 1:
'''മതേതരത്വം''' എന്നത് പൊതുവിഷയങ്ങളില്‍പൊതുവിഷയങ്ങളിൽ [[മതം|മതത്തെ]] നിരാകരിക്കുന്ന ഒരു [[തത്വശാസ്ത്രം|തത്വശാസ്ത്രമാണ്]]. മതേതരത്വം എന്നര്‍ഥംഎന്നർഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തില്‍പദത്തിൽ നിന്ന് നിഷ്പന്നമായതാണ്.
== നിർവചനം ==
== നിര്‍വചനം ==
 
മതേതരത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന സങ്കീര്‍ണവുംസങ്കീർണവും വിവിധോദേശ്യപരവുമായ നിലപാടുകളെ ലളിതമായ ഒരു നിര്‍വചനത്തിലോനിർവചനത്തിലോ ചുരുങ്ങിയ ചില വാക്കുകളിലോ ഉള്‍ക്കൊള്ളിക്കുകഉൾക്കൊള്ളിക്കുക ശ്രമകരമാണ്. പൂര്‍വകാലപൂർവകാല മതേതരത്വവും ആധുനിക മതേതരത്വവും തമ്മില്‍തമ്മിൽ രീതികളിലും നിലപാടുകളിലും ചില സാമ്യതകള്‍സാമ്യതകൾ ദര്‍ശിക്കാവുന്നതാണെങ്കിലുംദർശിക്കാവുന്നതാണെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം മുഖ്യമായും ആധുനിക പടിഞ്ഞാറിന്റെ തൊട്ടിലില്‍തൊട്ടിലിൽ പിറന്നതും പിന്നീട് പല സമൂഹങ്ങളിലുമായി വളര്‍ന്ന്വളർന്ന് വികസിച്ചതുമാണ്<ref>Louay M Shafi; Secualrism</ref>.
 
* മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളില്‍നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം നിര്‍വചിക്കപ്പെട്ടത്നിർവചിക്കപ്പെട്ടത്. “സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിര്‍ണ്ണയിക്കുന്നത്നിർണ്ണയിക്കുന്നത് തടയുക എന്നതാണ് അതിന്റെ ലക്ഷ്യം” <ref>ഹാര്‍വിഹാർവി കോക്സ്: സെക്യലര്‍സെക്യലർ സിറ്റി: ഉദ്ധരണം ഫാന്‍ഫാൻ പേര്‍സന്‍പേർസൻ</ref>
* “സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ചപലമായ അംഗത്വം അത് നീക്കി കളയുന്നു. അത് പൂര്‍ണപൂർണ വളര്‍ച്ചയെത്തലുംവളർച്ചയെത്തലും ഉത്തരവാദിത്വം ഏറ്റെടുക്കലുമാണ്. അംതപരവും ആത്മീയ ശാഷ്ത്രപരവുമായ താങ്ങ് നീക്കം ചെയ്യുകയും മനുഷ്യനെ സ്വന്തം കാലില്‍കാലിൽ നിര്‍ത്തുകയുമാണ്നിർത്തുകയുമാണ് അത് ചെയ്യുന്നത്” <ref>ഹാര്‍വിഹാർവി കോക്സ്: സെക്യലര്‍സെക്യലർ സിറ്റി: പേജ് 123‍</ref>
* “പ്രകൃതിയെ മതകീയ അധിസ്വനങ്ങളില്‍അധിസ്വനങ്ങളിൽ നിന്ന് മോചിപ്പിക്കലാണത്” മാക്സ് വെമ്പര്‍വെമ്പർ എന്ന [[ജര്‍മന്‍ജർമൻ]] [[സാമൂഹിക ശാസ്ത്രം|സാമൂഹിക ശാസ്ത്രജ്ഞന്‍ശാസ്ത്രജ്ഞൻ]] പറയുന്നു
 
 
അതിന്ദ്രീയ ആശയത്തെ പ്രായോഗിക പരിജ്ഞാനത്തില്‍പരിജ്ഞാനത്തിൽ പരിമിതപ്പെടുത്തുകയും ധാര്‍മികവുംധാർമികവും അസ്തിത്വസംബന്ധിയുമായ അറിവുകള്‍ക്കാധാരമായിഅറിവുകൾക്കാധാരമായി പരിഗണിക്കുന്നതിനെതിരെ മതേതര ചിന്തകന്മാര്‍ചിന്തകന്മാർ നിരന്തരം സമരം നടത്തി.
 
ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോത്സാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഢിപ്പിക്കുകയോ ചെയ്യില്ല എന്ന മുഖ്യലക്ഷ്യത്തോടെയുള്ള ഒരു കൂട്ടം ആശയങ്ങളെയും മൂല്യങ്ങളെയുമാണ് മതേതരത്വം എന്ന പദം സൂചിപ്പിക്കുന്നതെന്ന് ലുഅയ് അഭിപ്രായപ്പെടുന്നു. <ref>Louay M Shafi; Secualrism</ref>
 
== വിഭാഗങ്ങൾ ==
== വിഭാഗങ്ങള്‍ ==
 
മതേതര വിശ്വാസികളെ ഇന്ന് പൊതവായി മൂന്നായി തരം തിരിക്കാം.
 
* ദൈവാസ്തിക്യം തന്നെ നിഷേധിക്കുന്നവര്‍ഷനിഷേധിക്കുന്നവർഷ<br />മതത്തോട് തീരെ അനുകമ്പയില്ലാത്ത ഫ്രഞ്ച് ബുദ്ധിജീവികളാണിക്കാര്യത്തില്‍ബുദ്ധിജീവികളാണിക്കാര്യത്തിൽ മുന്‍പന്തിയില്‍മുൻപന്തിയിൽ. [[ഫ്രീഡ്രിക്ക് നീച്ച|നീഷെ]] പറയുന്നു. “ആധുനിക തത്ത്വശാസ്ത്രം വിജ്ഞാനപ്രദമായ സന്ദേഹവാദമെന്ന നിലക്ക് പ്രത്യക്ഷമായും പരോക്ഷ്മായും ക്രൈസ്തവ വിരുദ്ധമാണ്”<ref>Friedrich Nietzche; Beyond Good and Evil</ref>
* ദൈവ വിശ്വാസികളെങ്കിലും മനുഷ്യന്റ സാമൂഹിക ജീവിതത്തില്‍ജീവിതത്തിൽ ദൈവത്തിന് യാതൊരു അധികാരവുമില്ലെന്ന് വിശ്വസിക്കുന്നവര്‍വിശ്വസിക്കുന്നവർ<br />"പൗരനേയും മതാനുയായികളെയും വേര്‍തിരിക്കലാണ്വേർതിരിക്കലാണ് രാഷ്ട്രീയ മോചനം" <ref>Marks; The Jewish Question</ref>
* എല്ലാ മതവിശ്വാസങ്ങള്‍ക്കുംമതവിശ്വാസങ്ങൾക്കും തുല്യ പ്രാധാന്യവും ബഹുമാനവും നല്‍കുന്നനൽകുന്ന മൂന്നാമതൊരു വിഭാഗം<br /> [[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യന്‍ഇന്ത്യൻ മതേതരത്വം]] ഈ മൂന്നാം ഗണത്തിലാണ് പെടുക.
 
== ഗുണങ്ങൾ ==
== ഗുണങ്ങള്‍ ==
 
* ഈ രാഷ്ട്രീയ ദര്‍ശനംദർശനം സമത്വവും മന:സാക്ഷിയുടെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യവും നിയമത്തിന്റെ ഔന്നിത്യവും ഊന്നിപ്പറഞ്ഞു.
* രാഷ്ട്ര സംവിധാന വഴി ഭരണതലത്തിലുള്ളവര്‍ഭരണതലത്തിലുള്ളവർ അവരുടെ സങ്കുചിത വീക്ഷണങ്ങള്‍വീക്ഷണങ്ങൾ മറ്റ് സമൂഹങ്ങളില്‍സമൂഹങ്ങളിൽ അടിച്ചേല്‍പ്പിക്കുന്നതുംഅടിച്ചേൽപ്പിക്കുന്നതും, മത ചിഹ്നങ്ങള്‍ചിഹ്നങ്ങൾ ഉപയോഗിച്ച് സ്പര്‍ധസ്പർധ വളര്‍ത്തുന്നതുംവളർത്തുന്നതും തടഞ്ഞു.
 
 
വരി 31:
<div class="references-small"><references/></div>
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
* [http://www.au.org Americans United for Separation of Church and State]
* [http://www.leicestersecularsociety.org.uk Leicester Secular Society]
വരി 43:
* [http://www.trincoll.edu/secularisminstitute/ Institute for the Study of Secularism in Society and Culture]
 
[[വര്‍ഗ്ഗംവർഗ്ഗം:മതം]]
 
[[arz:سيكولارية]]
"https://ml.wikipedia.org/wiki/മതേതരത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്