"മണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മണല്‍ >>> മണൽ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
[[ചിത്രം:Sand.jpg|thumb|right|]]
 
കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന അസംസ്കൃതവസ്തുവാണ്‌ '''മണല്‍മണൽ'''. [[മരുഭൂമി|മരുഭൂമികള്‍മരുഭൂമികൾ]], [[നദി|നദികള്‍നദികൾ]] , [[കടല്‍കടൽ|കടല്‍ത്തീരംകടൽത്തീരം]] എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ മണല്‍മണൽ പൊതുവെ കാണപ്പെടുന്നു. കെട്ടിട നിര്‍മ്മാണത്തിന്‌നിർമ്മാണത്തിന്‌ പ്രധാനമായും നദികളില്‍നദികളിൽ നിന്നും എടുക്കുന്ന മണലാണ്‌ ഉപയോഗിക്കുന്നത്. അനധികൃതമായ മണല്‍മണൽ വാരല്‍വാരൽ മൂലം നദികളില്‍നദികളിൽ ഒഴുക്കു നഷ്ടപ്പെടുകയും നദികള്‍നദികൾ നശിക്കുകയും ചെയ്യുന്നു. ആയതിനാല്‍ആയതിനാൽ മണലൂറ്റ് കേരള സര്‍ക്കാര്‍സർക്കാർ നിയമം മൂലം നിരോധിച്ചിട്ടുണ്ട്<ref name="ref1">വാസ്തുശാസ്ത്രവും ഗൃഹനിര്‍മ്മാണഗൃഹനിർമ്മാണ കലയും. പ്രൊഫ. ജി.ഗണപതിമൂര്‍ത്തിഗണപതിമൂർത്തി,Sunco Publishing Division, Thiruvananthapuram.</ref>.
[[ചിത്രം:Trucks-looting-sand-from-bhararthapuzha.jpg|thumb|250px|right]]
== ഘടന ==
[[പാറ|പാറക്കല്ലും]] മറ്റ് ചെറിയ കല്ലുകളും പൊടിഞ്ഞാണ്‌ മണല്‍മണൽ ഉണ്ടാകുന്നത്. മണലില്‍മണലിൽ പ്രധാനമായും [[സിലിക്ക]], [[അയണ്‍അയൺ ഓക്സൈഡ്]], [[അഭ്രം]] എന്നീ ധാതുക്കള്‍ധാതുക്കൾ അടങ്ങിയിരിക്കുന്നു. വളരെ അപൂര്‍വ്വമായിഅപൂർവ്വമായി [[തോറിയം]] പോലെയുള്ള ചില മൂലകങ്ങളും അടങ്ങിയിരിക്കും<ref name="ref1"/>.
 
== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങള്‍ ==
മണല്‍മണൽ പ്രധാനമായും ഉപയോഗിക്കുന്നത് [[സിമന്റ്|സിമന്റും]] [[കുമ്മായം|കുമ്മായവും]] ഉപയോഗിച്ച് നിര്‍മ്മിക്കുന്നനിർമ്മിക്കുന്ന കൂട്ട് ഉണങ്ങുമ്പോള്‍ഉണങ്ങുമ്പോൾ പൊട്ടിപ്പോകാതിരിക്കുന്നതിന്‌ സഹായിക്കുന്നു. കൂടാതെ ഇത്തരം കൂട്ടുകളില്‍കൂട്ടുകളിൽ വിള്ളലുകള്‍വിള്ളലുകൾ ഉണ്ടാകാതിരിക്കുന്നതിനും ചുരുങ്ങാതിരിക്കുന്നതിനും മണല്‍മണൽ പ്രധാന ഘടകമായി വര്‍ത്തിക്കുന്നുവർത്തിക്കുന്നു<ref name="ref1"/> .സ്ഫോടകവസ്തുക്കള്‍സ്ഫോടകവസ്തുക്കൾ നിര്‍വ്വീരിയമാക്കാനുംനിർവ്വീരിയമാക്കാനും മണല്‍മണൽ ഉപയോഗിക്കാറുണ്ട്.
== അവലംബം ==
<references/>
 
{{അപൂര്‍ണ്ണംഅപൂർണ്ണം|Sand}}
 
{{Link FA|nl}}
"https://ml.wikipedia.org/wiki/മണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്