"ഉണ്ണിമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: Broken/ഉണ്ണിമേനോൻ >>> ഉണ്ണിമേനോൻ
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Unni Menon}}
{{Infobox musical artist
| Name = ഉണ്ണിമേനോൻ
| Name = ഉണ്ണിമേനോന്‍
| Background = സോളോ ഗായകന്‍ഗായകൻ
| Born = {{birth date and age|1958|12|2|mf=y}}
| Place of Birth = [[ഗുരുവായൂര്‍ഗുരുവായൂർ]], [[കേരളം]], [[ഇന്ത്യ]]
| Genre = [[ചലച്ചിത്രഗാനം]], [[ഭക്തിഗാനം]]
| Occupation = [[ഗായകന്‍ഗായകൻ]], [[സംഗീതസം‌വിധായകന്‍സംഗീതസം‌വിധായകൻ]], [[അഭിനേതാവ്]]
| Years_active = 1980 കളുടെ ആദ്യം – തുടരുന്നു
| URL = [http://www.unnimenon.com ഉണ്ണിമേനോന്റെ ഔദ്യോഗിക വെബ്സൈറ്റ്]
}}
 
തെന്നിന്ത്യന്‍തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ '''ഉണ്ണിമേനോന്‍ഉണ്ണിമേനോൻ''' (ജനനം: [[ഡിസംബര്‍ഡിസംബർ 2]] [[1958]]). [[തമിഴ്]],[[തെലുങ്ക്]],[[മലയാളം]] എന്നീ തെന്നിന്ത്യന്‍തെന്നിന്ത്യൻ ഭാഷകളിലായി 500 ല്‍ പരം ഗാനങ്ങള്‍ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തില്‍ജീവിതത്തിൽ വഴിത്തിരിവായത് [[മണിരത്നം|മണിരത്നത്തിന്റെ]] 1992 ലെ [[റോജ(തമിഴ് ചലച്ചിത്രം)|റോജ]] എന്ന തമിഴ് ചിത്രത്തിലെ [[എ.ആര്‍ആർ. റഹ്‌മാന്‍റഹ്‌മാൻ]] സംഗീതം നല്‍കിയനൽകിയ "പുതു വെള്ളൈ മഴൈ..." എന്ന ഗാനമായിരുന്നു. എ.ആര്‍ആർ. റഹ്മാനുമായി കൂട്ടുചേര്‍ന്ന്കൂട്ടുചേർന്ന് 'കറുത്തമ്മ'(1994) മുതല്‍മുതൽ 'മിന്‍സാരമിൻസാര കനവ്'(1997) ഉള്‍പ്പെടെഉൾപ്പെടെ ഏകദേശം 25 ല്‍ പരം ഗാനങ്ങള്‍ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
 
==ആദ്യകാലം==
1958 ഡിസംബര്‍ഡിസംബർ 2 ന്‌ [[തൃശ്ശൂര്‍തൃശ്ശൂർ (ജില്ല)|തൃശൂര്‍തൃശൂർ ജില്ലയിലെ]] ക്ഷേത്ര നഗരിയായ [[ഗുരുവായൂര്‍ഗുരുവായൂർ|ഗുരുവായൂരിലാണ്‌]] ഉണ്ണിമനോന്റെ ജനനം. അച്ഛന്‍അച്ഛൻ വി.കെ.എസ്. മേനോന്‍മേനോൻ. അമ്മ മാലതി. ഗുരുവായൂരിലും പാലാക്കാട്ടെ [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബി.ഇ.എം. ഹൈസ്കൂളിലുമായി]] സ്കൂള്‍സ്കൂൾ വിദ്യാഭ്യാസം. [[പാലക്കാട് വിക്റ്റോറിയ കോളേജ്|പാലക്കാട് വിക്ടോറിയ കോളേജില്‍കോളേജിൽ]] നിന്ന് [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രത്തില്‍ഭൗതികശാസ്ത്രത്തിൽ]] ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തില്‍സംഗീതത്തിൽ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോന്‍ഉണ്ണിമേനോൻ, സ്കൂള്‍സ്കൂൾ ,കോളേജ് പഠനകാലത്തെ മത്സരങ്ങളില്‍മത്സരങ്ങളിൽ നിരവധി സമ്മാനങ്ങള്‍സമ്മാനങ്ങൾ നേടിയിട്ടുണ്ട്.<ref name=officialsite>[http://unnimenon.com. Biography in official website]</ref>
.
 
==സംഗീത ജീവിതം==
ചെന്നൈലേക്ക് പോയ ഉണ്ണിമേനോന്‍ഉണ്ണിമേനോൻ [[ആവടി|ആവടിയിലെ]] ഹെവി വെഹിക്കിള്‍വെഹിക്കിൾ ഫാക്ടറിയില്‍ഫാക്ടറിയിൽ ജോലിചെയ്തു വന്നു. അക്കാലത്ത് തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോര്‍ഡിംഗ്റെക്കോർഡിംഗ് സ്റ്റുഡിയോകള്‍സ്റ്റുഡിയോകൾ [[ചെന്നൈ]] ആസ്ഥാനമായാണ്‌ നിലകൊണ്ടിരുന്നത്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഈ സ്റ്റുഡിയോകള്‍സ്റ്റുഡിയോകൾ ഇടക്കിടെ സന്ദര്‍ശിക്കാനുംസന്ദർശിക്കാനും [[കെ.ജെ. യേശുദാസ്]] പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗല്‍ഭരായപ്രഗൽഭരായ ഗായകരുടെ ട്രാക്ക്പാടാന്‍ട്രാക്ക്പാടാൻ അദ്ദേഹം യോഗ്യതനേടുകയും പിന്നീട് നിരവധി സംഗീതസംഗീത സം‌വിധായകര്‍സം‌വിധായകർ തങ്ങളുടെ ഗാനങ്ങള്‍ക്ക്ഗാനങ്ങൾക്ക് നിര്‍ദേശിക്കുന്നനിർദേശിക്കുന്ന ഗായകരില്‍ഗായകരിൽ ഒരാളായി മാറുകയും ചെയ്തു.<ref name=chennaionline>[http://chennaionline.com/columns/mallu/mallu14.asp Chennai Online interview]</ref>
 
1980 കളില്‍കളിൽ [[ഇളയരാജ|ഇളയരാജയുടെ]] 'ഒരു കൈതിയിന്‍കൈതിയിൻ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകള്‍ഹിറ്റുകൾ മാത്രമാണ്‌ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992 ല്‍ എ.ആര്‍ആർ. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാന്‍ഗാനമാലപിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ്‌ ഉണ്ണിമേനോന്‍ഉണ്ണിമേനോൻ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്ഉയർന്നത്. വന്‍വൻ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങള്‍ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
 
2003 ല്‍ 'സ്ഥിതി' എന്ന ചിത്രത്തില്‍ചിത്രത്തിൽ അഭിനയിക്കുകയും സംഗീതം നല്‍കുകയുംനൽകുകയും ചെയ്തതുവഴി തന്റെ കലാജീവിതത്തിന്‌ ഒരു പുതിയമാനം നല്‍കിനൽകി ഉണ്ണിമേനോന്‍ഉണ്ണിമേനോൻ. ഈ ചിത്രത്തിലെ ഗാനമാലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2009 ല്‍ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആല്‍ബത്തിലെആൽബത്തിലെ മുഖ്യ ഗായകാനും ഉണ്ണിമേനോന്‍ഉണ്ണിമേനോൻ ആണ്‌.<ref name=officialsite/>
 
==പുരസ്കാരങ്ങൾ==
==പുരസ്കാരങ്ങള്‍==
*മികച്ച പിന്നണിഗായകനുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെസർക്കാറിന്റെ 2002 ലെ പുരസ്കാരം-"വര്‍ഷമെല്ലാംവർഷമെല്ലാം വസന്തം" എന്ന ചിത്രത്തിലെ ഗാനത്തിന്‌
*1996 ലെ തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെസർക്കാറിന്റെ മികച്ച ഗായകനുള്ള പുരസ്കാരം-മിന്‍സാരമിൻസാര കനവ് എന്ന ചിത്രത്തിലെ ഗാനത്തിന്‌.<ref name=officialsite/>
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
*{{imdb name|id=0579771|name=Unni Menon}}
* [http://www.unnimenon.com Official Website]
{{Lifetime|1958|LIVING|ഡിസംബര്‍ഡിസംബർ 2}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[വര്‍ഗ്ഗംവർഗ്ഗം:തമിഴ് ചലച്ചിത്ര പിന്നണിഗായകര്‍പിന്നണിഗായകർ]]
[[Category:തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ]]
[[Category:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
[[en:Unni Menon]]
"https://ml.wikipedia.org/wiki/ഉണ്ണിമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്