"ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
{{ആധികാരികത}}
{{കേരളത്തിലെ സ്ഥലങ്ങള്‍സ്ഥലങ്ങൾ
|സ്ഥലപ്പേർ= ഉടുമ്പന്നൂർ
|സ്ഥലപ്പേര്‍= ഉടുമ്പന്നൂര്‍
|അപരനാമം = ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ
|ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം= ഗ്രാമം
|അക്ഷാംശം =
വരി 8:
|ജില്ല = ഇടുക്കി
|ബ്ലോക്ക് = ഇളംദേശം
|വാർഡുകൾ = 15
|വാര്‍ഡുകള്‍ = 15
|ഭരണസ്ഥാപനങ്ങള്‍ഭരണസ്ഥാപനങ്ങൾ = പഞ്ചായത്ത്
|ഭരണസ്ഥാനങ്ങള്‍ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം =
|വിസ്തീര്‍ണ്ണംവിസ്തീർണ്ണം = 30.94 (ച.കി.മി.)
|ജനസംഖ്യ = 22314
|പുരുഷന്മാർ = 11316
|പുരുഷന്മാര്‍ = 11316
|സ്ത്രീകള്‍സ്ത്രീകൾ = 10998
|ജനസാന്ദ്രത = 721 (ച.കി.മി.)
|സ്ത്രീ : പുരുഷ അനുപാതം = 972 : 1000
|സാക്ഷരത = 91%
|സാക്ഷരത (പുരുഷന്മാര്‍പുരുഷന്മാർ) = 94%
|സാക്ഷരത (സ്ത്രീകള്‍സ്ത്രീകൾ) = 89%
|പിന്‍പിൻ കോഡ് = 685595
|ടെലിഫോണ്‍ടെലിഫോൺ കോഡ് = 04862 }}
 
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ]] താലൂക്കിലെ [[ഇളംദേശം]] ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ'''. ഈ ഗ്രാമപഞ്ചായത്തില്‍ഗ്രാമപഞ്ചായത്തിൽ .... വാര്‍ഡുകള്‍വാർഡുകൾ ഉണ്ട്. [[തൊടുപുഴ]]യില്‍യിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെയാണ് [[ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ]] പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ഏറ്റവും വലിയ പഞ്ചായത്ത്‌ ആണ് [[ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ]]. നിബിഡ വനമേഖലയായ [[ഇടുക്കി]]യുടെ പ്രധാന പങ്കും ഈ പഞ്ചായത്തിലാണ്.
 
== പ്രധാന സ്ഥലങ്ങള്‍സ്ഥലങ്ങൾ ==
പ്രധാന സ്ഥലങ്ങള്‍സ്ഥലങ്ങൾ [[മങ്കുഴി]], [[പരിയാരം]], [[കിഴക്കന്‍പാടംകിഴക്കൻപാടം]], [[തട്ടക്കുഴ]], [[അമയപ്ര]], [[ചീനിക്കുഴി]], [[മലയിഞ്ചി]], [[ഇടമറുക്]], [[കോട്ടക്കവല]], [[പെരിങ്ങാശ്ശേരി]], [[മഞ്ചിക്കല്ല്]] എന്നിവയാണ്.
 
== പ്രധാന ആകര്‍ഷണങ്ങള്‍ആകർഷണങ്ങൾ ==
ഉല്ലാസകേന്ദ്രങ്ങള്‍ഉല്ലാസകേന്ദ്രങ്ങൾ ആയ ചെറുതെന്മാരികുത്ത്, വേളൂര്‍വേളൂർ വനം (കൂപ്പ്‌), വേളൂര്‍വേളൂർ പുഴ എന്നിവ ഉള്ള ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ ഒരു കാര്‍ഷികകാർഷിക ഗ്രാമമാണ്. [[തൊമ്മന്‍കുത്ത്തൊമ്മൻകുത്ത്]] [[തൊടുപുഴ|തൊടുപുഴയില്‍തൊടുപുഴയിൽ]] നിന്നും 15 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദ കേന്ദ്രമാണ്‌. ഭംഗിയുള്ള ഇടതൂര്‍ന്നഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദര്‍ശിക്കുവാന്‍സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികള്‍വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.
 
== വിദ്യാലയങ്ങൾ ==
== വിദ്യാലയങ്ങള്‍ ==
പെരിങ്ങാശ്ശേരി ഗവണ്മെന്റ് ഹൈസ്കൂള്‍ഹൈസ്കൂൾ, വൊക്കേഷണല്‍വൊക്കേഷണൽ ഹയര്‍ഹയർ സെക്കന്ററി സ്കൂള്‍സ്കൂൾ തട്ടക്കുഴ, സെന്റ് ജോര്‍ജ്ജസ്ജോർജ്ജസ് ഹൈസ്കൂള്‍ഹൈസ്കൂൾ, മങ്കുഴി , തട്ടക്കുഴ, പെരിങ്ങാശ്ശേരി എന്നിവിടങ്ങളിലെ സ്കൂളുകള്‍സ്കൂളുകൾ ആണ് പ്രധാന വിദ്യാലയങ്ങള്‍വിദ്യാലയങ്ങൾ. ഇതു കൂടാതെ പരിയാരം, അമയപ്ര, പാറേക്കവല, എഴാനിക്കൂട്ടം എന്നിവിടങ്ങളിലെ വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.
 
== പ്രധാന സ്ഥലങ്ങളില്‍സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം ==
*ജില്ലാ ആസ്ഥാനം - ..... കി.മി.
*അടുത്തുള്ള വിമാനത്താവളം (നെടുമ്പാശ്ശേരി‍-[[കൊച്ചി]]) - .... കി.മി.
*അടുത്തുള്ള റെയില്‍വേറെയിൽവേ സ്റ്റേഷന്‍സ്റ്റേഷൻ ([[എറണാകുളം]]) - .... കി.മി.
*അടുത്തുള്ള പ്രധാനബസ് സ്റ്റേഷന്‍സ്റ്റേഷൻ ([[തൊടുപുഴ]]) - 18 കി.മി.
*അടുത്തുള്ള പ്രധാന ടൗണ്‍ടൗൺ ([[തൊടുപുഴ]]) - 18 കി.മീ.
 
== പ്രധാന പ്രാദേശിക ആഘോഷങ്ങള്‍ആഘോഷങ്ങൾ ==
*............
*............
 
== പ്രധാന കാര്‍ഷികകാർഷിക വൃത്തികള്‍വൃത്തികൾ ==
[[നെല്ല്]], [[തെങ്ങ്]], [[റബ്ബര്‍റബ്ബർ]], [[കവുങ്ങ്]], [[കപ്പ]], [[വാഴ]] മുതലായവയാണ്‌ പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
 
== ഭാഷ, മതം ==
സംസാരഭാഷ മലയാളമാണ്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യാനി എന്നീ മതവിഭാഗക്കര്‍മതവിഭാഗക്കർ ഇവിടെയുണ്ട്.
 
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങള്‍ ==
 
ഉടുമ്പന്നൂരിലെ പ്രധാനമായ ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ അമയപ്ര ശ്രീമഹാദേവര്‍ശ്രീമഹാദേവർ ക്ഷേത്രവും ; പ്രധാന ഇസ്ലാമിക ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ പാറേക്കവല ജുമാ മസ്ജിദും ; പ്രധാന ക്രൈസ്തവ ആരാധനാലയങ്ങള്‍ആരാധനാലയങ്ങൾ സെന്റ് ജോസഫ്സ് കത്തോലിക്ക് ചര്‍ച്ച്ചർച്ച്, മങ്കുഴി, സെന്റ് മേരീസ് സീനായി ചര്‍ച്ച്ചർച്ച്, അമയപ്ര എന്നിവയുമാണ്. (പൂര്‍ണ്ണമല്ലപൂർണ്ണമല്ല)
 
== പ്രധാന സൗകര്യങ്ങള്‍സൗകര്യങ്ങൾ ==
 
=== ധനകാര്യസ്ഥാപനങ്ങൾ ===
=== ധനകാര്യസ്ഥാപനങ്ങള്‍ ===
*ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ സര്‍വ്വീസ്സർവ്വീസ് സഹരകണ ബാങ്ക്, ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ‍, ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ
 
=== ഗവൺമെന്റ് സ്ഥാപനങ്ങൾ ===
=== ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ===
*പോസ്റ്റ് ഓഫീസ്, ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ
*ഗ്രാമപഞ്ചായത്ത് ഓഫീസ്, ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ
*കൃഷിഭവന്‍കൃഷിഭവൻ, മഞ്ചിക്കല്ല്, ഉടുമ്പന്നൂര്‍ഉടുമ്പന്നൂർ
 
=== ആശുപത്രികൾ ===
=== ആശുപത്രികള്‍ ===
 
 
വരി 73:
 
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ===
{{kerala-geo-stub}}
 
[[വിഭാഗം:ഇടുക്കി ജില്ലയിലെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ]]
[[വിഭാഗം:ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ഗ്രാമപഞ്ചായത്തുകൾ]]
 
[[en:Udumbannoor]]
"https://ml.wikipedia.org/wiki/ഉടുമ്പന്നൂർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്