"മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Mattancheri
(ചെ.) പുതിയ ചിൽ ...
വരി 2:
[[ചിത്രം:800px-Jaintemple kochi.jpg|200px|thumb|right|മട്ടാഞ്ചേരിയിലെ [[ജൈനമതം|ജൈന]] ക്ഷേത്രം]]
 
[[കേരളം|കേരള]]ത്തിലെ [[എറണാകുളം]] ജില്ലയിലുള്ള [[കൊച്ചി]] കോര്‍പ്പറേഷന്റെകോർപ്പറേഷന്റെ വടക്കുഭാഗത്തായാണ് '''മട്ടാഞ്ചേരി''' സ്ഥിതിചെയ്യുന്നത്. എറണാകുളം പട്ടണത്തില്‍പട്ടണത്തിൽ നിന്നും 10 കിലോമീറ്റര്‍കിലോമീറ്റർ അകലെയാണ് മട്ടാഞ്ചേരി. എറണാ‍കുളം പട്ടണത്തില്‍പട്ടണത്തിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് എപ്പോഴും ബസ്സും ബോട്ടും ലഭിക്കും. ബോട്ടുകള്‍ബോട്ടുകൾ എറണാകുളത്തെ [[സുഭാഷ് പാര്‍ക്ക്പാർക്ക്|സുഭാഷ് പാര്‍ക്കിപാർക്കി]]നടുത്തുള്ള പ്രധാന ബോട്ട് ജട്ടിയില്‍ജട്ടിയിൽ നിന്നും പുറപ്പെടുന്നു.
 
== ആകർഷണങ്ങൾ ==
== ആകര്‍ഷണങ്ങള്‍ ==
 
* [[മട്ടാഞ്ചേരി കൊട്ടാരം]] ([[ഹോളണ്ട്|ഡച്ച്]] കൊട്ടാരം) - കൊച്ചി രാജാക്കന്മാരുടെ വാസസ്ഥലമായിരുന്നു മട്ടാഞ്ചേരി കൊട്ടാരം. [[പോര്‍ച്ചുഗല്‍പോർച്ചുഗൽ|പോര്‍ച്ചുഗീസുപോർച്ചുഗീസു]]കാര്‍കാർ നിര്‍മ്മിച്ച്നിർമ്മിച്ച് കൊച്ചി രാജാവായിരുന്ന വീര കേരള വര്‍മ്മയ്ക്ക്വർമ്മയ്ക്ക് (1537-1565) 1555-ല്‍ സമ്മാനിച്ച ഈ കൊട്ടാരം 1663-ല്‍ ഡച്ചുകാര്‍ഡച്ചുകാർ പുതുക്കിപ്പണിതതോടെ 'ഡച്ച് പാലസ്' എന്ന് അറിയപ്പെട്ടു തുടങ്ങി. ഇന്ന് കൊച്ചിയിലെ രാജാക്കന്മാരുടെ ഛായാചിത്രങ്ങളും ഇന്ത്യയിലെ തന്നെ സവിശേഷമായ പല ചുവര്‍ചുവർ ചിത്രങ്ങളും ഇവിടെ ഉണ്ട്.
 
* [[പരദേശി സിനഗോഗ്]] - [[കോമണ്‍‌വെല്‍ത്ത്കോമൺ‌വെൽത്ത് രാജ്യങ്ങള്‍രാജ്യങ്ങൾ|കോമണ്‍‌വെല്‍ത്ത്കോമൺ‌വെൽത്ത് രാജ്യങ്ങളില്‍രാജ്യങ്ങളിൽ]]വെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്. 1568-ല്‍ കൊച്ചിയിലെ മലബാര്‍മലബാർ യഹൂദന്‍യഹൂദൻ ജനങ്ങളാണ് ഈ സിനഗോഗ് നിര്‍മ്മിച്ചത്നിർമ്മിച്ചത്. കൊച്ചി ജൂത സിനഗോഗ് എന്നും മട്ടാഞ്ചേരി സിനഗോഗ് എന്നും ഇത് അറിയപ്പെടുന്നു. പഴയ കൊച്ചിയിലെ ജൂത തെരുവ് എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് ഈ സിനഗോഗ്. മട്ടാ‍ഞ്ചേരി കൊട്ടാര അമ്പലത്തിന് അടുത്ത് കൊച്ചിയിലെ രാജാവായ രാമ വര്‍മ്മവർമ്മ ജൂത സമുദായത്തിനു ദാനം നല്‍കിയനൽകിയ സ്ഥലത്താണ് ഈ സിനഗോഗ് പണിഞ്ഞിരിക്കുന്നത്. കൊട്ടാരത്തിലെ അമ്പലത്തിനും ഈ സിനഗോഗിനും ഇടയില്‍ഇടയിൽ ഒരു മതില്‍മതിൽ മാത്രമേ ഉള്ളൂ.
 
== എത്താനുള്ള വഴി ==
 
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം]] - കൊച്ചിയില്‍കൊച്ചിയിൽ നിന്നും 22 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
 
*ഏറ്റവും അടുത്തുള്ള റെയില്‍‌വേറെയിൽ‌വേ സ്റ്റേഷന്‍സ്റ്റേഷൻ: എറണാകുളം ജംക്ഷന്‍ജംക്ഷൻ - മട്ടാഞ്ചേരിയില്‍മട്ടാഞ്ചേരിയിൽ നിന്ന് 10 കിലോമീറ്റര്‍കിലോമീറ്റർ അകലെ.
 
*ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റ്: എറണാകുളം [[കെ.എസ്.ആര്‍ആർ.ടി.സി.]] ബസ് സ്റ്റാന്റ്.
കൂടാതെ മട്ടാഞ്ചേരിയില്‍മട്ടാഞ്ചേരിയിൽ നിന്ന് ആലുവ, തൃപ്പൂണിത്തുറ, കാക്കനാട്, ഇടക്കൊച്ചി എന്നിവിടങ്ങളിലേക്കും തിരിച്ചും സിറ്റി സര്‍വ്വീസ്സർവ്വീസ് ബസുകള്‍ബസുകൾ സര്‍വ്വീസ്സർവ്വീസ് നടത്തുന്നു.
 
== ചിത്രശാല ==
<gallery>
ചിത്രം:PazhayannurBhagavathyTemple,Mattancherry.JPG|പഴയന്നൂര്‍പഴയന്നൂർ ഭഗവതി ക്ഷേത്രം
ചിത്രം:DutchPalace,Mattancherry.JPG|ഡച്ച് കൊട്ടാരം
ചിത്രം:JewTown,Mattancherry.JPG|ജൂത തെരുവ്
വരി 33:
{{Kerala-geo-stub}}
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[ca:Mattancheri]]
"https://ml.wikipedia.org/wiki/മട്ടാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്