"മട്ടന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

402 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (തലക്കെട്ടു മാറ്റം: മട്ടന്നൂര്‍ >>> മട്ടന്നൂർ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (പുതിയ ചിൽ ...)
{{Prettyurl|Mattanur}}
{{Infobox Indian Jurisdiction |
native_name = മട്ടന്നൂര്‍മട്ടന്നൂർ |
type = city |
latd = 11|latm = 55|lats = 0|
longd= 75|longm= 35|longs= 0|
state_name = Kerala |
district = [[കണ്ണൂര്‍കണ്ണൂർ ജില്ല|കണ്ണൂര്‍കണ്ണൂർ]] |
leader_title = |
leader_name = |
footnotes = |
}}
[[കേരളം|കേരള]]ത്തിലെ [[കണ്ണൂര്‍കണ്ണൂർ]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മട്ടന്നൂര്‍മട്ടന്നൂർ'''. കണ്ണൂര്‍കണ്ണൂർ പട്ടണത്തിന് ഏകദേശം 25 കിലോമീറ്റര്‍കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂര്‍മട്ടന്നൂർ സ്ഥിതിചെയ്യുന്നത്.
 
[[കണ്ണൂര്‍കണ്ണൂർ]], [[തലശ്ശേരി]], [[ഇരിട്ടി]] എന്നിവയെ മട്ടന്നൂര്‍മട്ടന്നൂർ ബന്ധിപ്പിക്കുന്നു. [[ബാംഗ്ലൂര്‍ബാംഗ്ലൂർ]]-[[കണ്ണൂര്‍കണ്ണൂർ]] [[അന്തര്‍അന്തർ സംസ്ഥാന പാത]] മട്ടന്നൂരിലൂടെയാണ് കടന്നുപോകുന്നത്. കണ്ണൂരിനെ [[കൂര്‍ഗ്ഗ്കൂർഗ്ഗ്]] (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂര്‍മട്ടന്നൂർ. ചെറുതെങ്കിലും മനോഹരമായ ഒരു പട്ടണമാണ് മട്ടന്നൂര്‍മട്ടന്നൂർ. [[മട്ടന്നൂര്‍മട്ടന്നൂർ മഹാദേവ ക്ഷേത്രം|മട്ടന്നൂര്‍മട്ടന്നൂർ മഹാദേവ ക്ഷേത്ര]]ത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്. മട്ടന്നൂര്‍മട്ടന്നൂർ മൂന്നാം ഗ്രേഡ് നഗരസഭയാണ്.
 
== അടിസ്ഥാന വിവരങ്ങള്‍വിവരങ്ങൾ ==
2001ലെ സെന്‍സസ്സെൻസസ് വിവരമനുസരിച്ച് മട്ടന്നൂര്‍മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 44317 ആണ്<ref>{{GR|India}}</ref>. 21659 പുരുഷന്മാരും, 22658 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീര്‍ണ്ണംവിസ്തീർണ്ണം 54.65 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 748ഉം സ്ത്രീപുരുഷ അനുപാതം 1009:1000വും ആണ്. ആകെ സാക്ഷരത 88.8 ശതമാനം ആണ്. പുരുഷ സാക്ഷരത 93.34ഉം സ്ത്രീ സാക്ഷരത 83.36 ആണ്.
 
== ആകർഷണങ്ങൾ ==
== ആകര്‍ഷണങ്ങള്‍ ==
 
[[പഴശ്ശി ഡാം]] അടുത്തുള്ള ഒരു പ്രധാന ആകര്‍ഷണമാണ്ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കാ‍യി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാല്‍കനാൽ കുഴിച്ചിട്ടുണ്ട്. [[ചള്ളിയില്‍ചള്ളിയിൽ മഹാവിഷ്ണു ക്ഷേത്രം]] മുതല്‍മുതൽ [[ശ്രീ ധര്‍മ്മശാസ്താധർമ്മശാസ്താ ക്ഷേത്രം|ശ്രീ ധര്‍മ്മശാസ്താധർമ്മശാസ്താ ക്ഷേത്ര]]ത്തിനടുത്തുള്ള [[ഇല്ലം മൂല]]വരെ ഒരു ഭൂഗര്‍ഭഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് പരിയാരം ശ്രീ സുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകന്‍ഇളംകരുമകൻ ക്ഷേത്രം, കല്ലൂര്‍കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയവ..
 
നഗര വല്‍ക്കരണത്തിന്റെവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നുനിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച [[നെല്ല്|നെല്‍നെൽ]]പ്പാടങ്ങള്‍പ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള [[വേമ്പാടി]]ക്ക് അടുത്ത കന്യാവനങ്ങള്‍കന്യാവനങ്ങൾ പ്രശസ്തമാണ്.
 
== പ്രശസ്ത വ്യക്തികള്‍വ്യക്തികൾ ==
പ്രശസ്ത [[ചെണ്ട]], [[തായമ്പക]], [[പഞ്ചവാദ്യം]] വിദ്വാനായ [[എം.പി. ശങ്കരമാരാര്‍ശങ്കരമാരാർ|എം.പി. ശങ്കരമാരാരുടെ]] ജന്മസ്ഥലമാണ് മട്ടന്നൂര്‍മട്ടന്നൂർ. ([[മട്ടന്നൂര്‍മട്ടന്നൂർ ശങ്കരന്‍ശങ്കരൻ കുട്ടി]] എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്). പ്രശസ്ത സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ [[ശ്രീനിവാസന്‍ശ്രീനിവാസൻ]] മട്ടന്നൂരാണ് ജനിച്ചത്. മട്ടന്നൂരില്‍മട്ടന്നൂരിൽ ജനിച്ച മറ്റൊരു പ്രശസ്ത വ്യക്തിയാണ് [[പുല്ലേരി ഇല്ലത്ത് മധുസൂദനനന്‍മധുസൂദനനൻ തങ്ങള്‍തങ്ങൾ]]. [[ഇന്ത്യ|ഇന്ത്യയ്ക്ക്]] സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ്മുൻപ് അദ്ദേഹം മദ്രാസ് നിയമസഭയില്‍നിയമസഭയിൽ [[മലബാര്‍മലബാർ]] പ്രദേശത്തെ പ്രതിനിധീകരിച്ചു.
 
== വിദ്യാഭ്യാസ സ്ഥാപനങ്ങള്‍സ്ഥാപനങ്ങൾ ==
 
പഴശ്ശിരാജാ എന്‍എൻ.എസ്.എസ് കോളെജ് വിവിധ വിഷയങ്ങളില്‍വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങള്‍വിഷയങ്ങൾ പഠിപ്പിക്കുന്നു.
 
മട്ടന്നൂര്‍മട്ടന്നൂർ പോളിടെക്നിക് കോളേജ് മട്ടന്നൂര്‍മട്ടന്നൂർ ഇരിട്ടി റോഡില്‍റോഡിൽ സ്ഥിതിചെയ്യുന്നു.
 
== വിനോദം ==
 
പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികള്‍ക്കായിമലയാളികൾക്കായി മട്ടന്നൂരില്‍മട്ടന്നൂരിൽ രണ്ട് സിനിമാ കൊട്ടകകള്‍കൊട്ടകകൾ ഉണ്ട്.
----
പൊതുവേ ചലച്ചിത്ര പ്രേമികളായ മലയാളികള്‍ക്കായിമലയാളികൾക്കായി മട്ടന്നൂരില്‍മട്ടന്നൂരിൽ ഒരു സിനിമാ കൊട്ടക മാത്രമെ ഉല്ലു
 
== പുറമേ നിന്നുള്ള കണ്ണികള്‍കണ്ണികൾ ==
http://mattannurmunicipality.in
== അവലംബം ==
{{Kannur-geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:കണ്ണൂര്‍കണ്ണൂർ ജില്ലയിലെ പട്ടണങ്ങള്‍പട്ടണങ്ങൾ]]
 
[[bn:মত্তান্নুর]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/664493" എന്ന താളിൽനിന്ന് ശേഖരിച്ചത്