"ഉംറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{Infobox settlement|official_name = ഉംറ (umrah)
|image_skyline =Kaaba.jpg
|image_caption = ഉംറ ചടങ്ങുകളില്‍ചടങ്ങുകളിൽ ഒന്നായ കഅബ പ്രദക്ഷിണം
}}
മുസ്ലികള്‍ക്ക്മുസ്ലികൾക്ക് [[ഹജ്ജ്]] പോലെ തന്നെ ജീവിതത്തില്‍ജീവിതത്തിൽ ഒരു തവണ നിര്‍ബന്ധമുള്ളനിർബന്ധമുള്ള കാര്യമാണ് മക്കയില്‍മക്കയിൽ ചെന്ന് ഉംറ (Arabic: عمرة‎) അനുഷ്ഠിക്കൽ‍<ref>
http://d1.islamhouse.com/data/ml/ih_books/ml_b_hajj3.pdf
</ref>. പുണ്യ നഗരമായ മക്കയിലെ മസ്ജിദുല്‍മസ്ജിദുൽ ഹറാമില്‍ഹറാമിൽ വെച്ച് ചെയ്യുന്ന ഉംറ രണ്ടോ മൂന്നോ മണിക്കൂര്‍മണിക്കൂർ കൊണ്ട് നിര്‍വഹിക്കാവുന്നതാണ്നിർവഹിക്കാവുന്നതാണ്. പലതവണ ആവത്തിര്‍‍ത്തിക്കല്‍ആവത്തിർ‍ത്തിക്കൽ പുണ്യമുള്ള ഉംറ ഒരു യാത്രയില്‍യാത്രയിൽ തന്നെ നിരവധി തവണ ചെയ്യാവുന്നതാണ്.
 
== അനുഷ്ഠാന രീതി ==
 
മക്കയിലെ ഉംറക്ക് നിശ്ചയിച്ചിരിക്കുന്ന അതിര്‍ത്തിക്കപ്പുറത്തുഅതിർത്തിക്കപ്പുറത്തു നിന്നും ഉംറ [[നിയ്യത്ത്|നിയ്യത്തോട്]] കൂടി പ്രത്യേകമായ വസ്ത്രം ധരിച്ച് മക്കയിലെ കഅബയുടെ ചുറ്റും ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയും തുടര്‍ന്ന്തുടർന്ന് സഫാ-മര്‍വാമർവാ കുന്നുകള്‍ക്കിടയിലൂടെകുന്നുകൾക്കിടയിലൂടെ ഏഴു പ്രാവശ്യത്തെ നടത്തത്തിനു ശേഷം തലയില്‍തലയിൽ നിന്നും മൂന്നു മുടിയെടുത്ത് കൊണ്ടാണ് ഉംറ അവസാനിപ്പിക്കുന്നത്<ref>
http://www.hajinformation.com/main/e20.htm
</ref>.
 
== അതിര്‍ത്തികള്‍അതിർത്തികൾ(മീഖാത്) ==
 
*ദുല്‍ദുൽ ഹുലൈഫ
മദീനയില്‍മദീനയിൽ നിന്നും വടക്ക് ഭാഗത്ത് നിന്നും വരുന്നവര്‍ക്കുള്ളവരുന്നവർക്കുള്ള അതിര്‍ത്തിഅതിർത്തി.
*ജുഹ്ഫ
ഈജിപ്ത്, ശാം, മൊറോക്കോ എന്നീ രാജ്യങ്ങളില്‍രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്കുള്ളവരുന്നവർക്കുള്ള അതിര്‍ത്തിഅതിർത്തി.
*ഖര്നുൽ മനാസിൽ
*ഖര്നുല്‍ മനാസില്‍
നജ്ടുകാരുടെയും അത് വഴി കടന്നു വരുന്നവരുടെയും അതിര്‍ത്തിഅതിർത്തി.
*ദാത്തു ഇര്ഖ്‌
ഇറാഖ്‌, ബസര, എന്നീ ഭാഗങ്ങളില്‍ഭാഗങ്ങളിൽ നിന്നും വരുന്നവര്‍ക്കുള്ളവരുന്നവർക്കുള്ള അതിര്‍ത്തിഅതിർത്തി.
*യലംലം
ഇന്ത്യയില്‍ഇന്ത്യയിൽ നിന്നും യമന്‍യമൻ ഭാഗത്ത് നിന്നും വരുന്നവര്‍ക്കുംവരുന്നവർക്കും ഉള്ള അതിര്‍ത്തിഅതിർത്തി.
 
ഉംറക്ക് പോകുന്നവര്‍പോകുന്നവർ പുറപ്പെടുന്ന സ്ഥലത്ത് നിന്നോ മേല്‍മേൽ പറഞ്ഞ പ്രദേശത്ത് നിന്നോ പ്രത്യേകമായ വസ്ത്രം ധരിച്ച് തയ്യാറെടുക്കെണ്ടാതാണ്
 
== അവലംബം ==
വരി 32:
 
 
[[വര്‍ഗ്ഗംവർഗ്ഗം:ഇസ്ലാമികം]]
[[ar:عمرة]]
[[cs:Umra]]
"https://ml.wikipedia.org/wiki/ഉംറ" എന്ന താളിൽനിന്ന് ശേഖരിച്ചത്