"മഞ്ജുൾ ഭാർഗവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: മഞ്ജുള്‍ ഭാര്‍ഗവ >>> മഞ്ജുൾ ഭാർഗവ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Manjul Bhargava}}
{{ആധികാരികത}}
1974 ല്‍ ജനിച്ച് , ചുരുങ്ങിയ കാലം കൊണ്ട് ഗണിത ശാസ്ത്രതിലെ algebraic number സിദ്ധാന്തം , combinatorics, പ്രതിനിധാന സിദ്ധാന്തം തുടങ്ങി നിരവധി മേഖലകളില്‍മേഖലകളിൽ സമഗ്ര സംഭാവനകള്‍സംഭാവനകൾ നല്‍കിയനൽകിയ പ്രതിഭാശാലിയാണ്‌ ഭാരതീയനായ ഈ ഗണിതശാസ്ത്രജ്ണന്‍ഗണിതശാസ്ത്രജ്ണൻ. 1996-ല്‍ [[ഹാര്‍‌വാഡ്ഹാർ‌വാഡ് സര്‍‌വകലാശാലസർ‌വകലാശാല|ഹാര്‍‌വാഡ്ഹാർ‌വാഡ് സര്‍‌വകലാശാലയില്‍സർ‌വകലാശാലയിൽ]] നിന്ന് ബിരുദം നേടിയ ഇദ്ദേഹം 2001 ല്‍ [[പ്രിന്‍സ്റ്റണ്‍പ്രിൻസ്റ്റൺ സര്‍‌വകലാശാലസർ‌വകലാശാല|പ്രിന്‍സ്റ്റണ്‍പ്രിൻസ്റ്റൺ സര്‍‌വകലാശാലയില്‍സർ‌വകലാശാലയിൽ]] നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. "Higher Composition Laws" എന്നതായിരുന്നു തന്റെ ഗവേഷണ പ്രബന്ധം. നൂറ്റാണ്ടുകള്‍നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഗണിത ശാസ്ത്രപ്രഹേളികയായിരുന്ന ഫെര്‍‌മയുടെഫെർ‌മയുടെ '''അവസാന സിദ്ധാന്തം''' തെളിയിച്ച മഹാരഥനായ [[ആന്‍ഡ്രൂആൻഡ്രൂ വെയില്‍സ്വെയിൽസ്]] ആയിരുന്നു മഞ്ജുള്‍മഞ്ജുൾ ഭാര്‍ഗ്ഗവയുടെഭാർഗ്ഗവയുടെ ഗവേഷണ ഉപദേഷ്ടാവ്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിപ്പുറംവർഷങ്ങൾക്കിപ്പുറം താന്‍താൻ കണ്ട ഗവേഷണ പ്രബന്ധങ്ങളില്‍പ്രബന്ധങ്ങളിൽ കിടയറ്റതാണു മഞ്ജുള്‍മഞ്ജുൾ ഭാര്‍ഗ്ഗവയുടേതെന്നാണ്‌ഭാർഗ്ഗവയുടേതെന്നാണ്‌ ആന്‍ഡ്രൂആൻഡ്രൂ വെയില്‍സ്വെയിൽസ് അഭിപ്രായപ്പെട്ടത്.
 
1992 ല്‍‌ൽ‌ തന്റെ 18-ആം വയസ്സില്‍വയസ്സിൽ [[ന്യൂയോര്‍‌ക്ക്ന്യൂയോർ‌ക്ക്]] സ്റ്റേറ്റ് സയന്‍സ്സയൻസ് ടാലന്റ് സെര്‍‌ച്സെർ‌ച് ജേതാവ് എന്ന ബഹുമതിയില്‍ബഹുമതിയിൽ തുടങി ഇക്കാലം വരെ ഒട്ടനവധി പുരസ്കാരങളും [[ഗണിതശാസ്ത്രം|ഗണിതശാസ്ത്രതില്‍ഗണിതശാസ്ത്രതിൽ]] എണ്ണം പറഞ സ്ഥാപനങളിലെല്ലാം ഗവേഷകപദവിയോ അദ്ധ്യാപകപദവിയോ ഈ പ്രതിഭ സ്വന്തമാക്കി. [[തഞ്ചാവൂര്‍തഞ്ചാവൂർ|തഞ്ചാവൂരിലെ]] [[ഷണ്മുഖാ ആര്‍‌ട്സ്ആർ‌ട്സ് സയന്‍സ്സയൻസ് റ്റെക്നോളജി ആന്‍ഡ്ആൻഡ് റിസര്‍‌ച്റിസർ‌ച് അക്കാദമി]] (എസ്.എ.എസ്.ടി.ആര്‍ആർ.എ.)യുടെ 10000 ഡോളറിന്റെ [[രാമാനുജന്‍രാമാനുജൻ]] പ്രൈസ് മിഷിഗന്‍മിഷിഗൻ സര്‍‌വകലാശാലയിലെസർ‌വകലാശാലയിലെ പ്രൊഫസറായ [[കണ്ണന്‍കണ്ണൻ ‍സവുന്ദരരാജന്‍‍സവുന്ദരരാജൻ|കണ്ണന്‍കണ്ണൻ സവുന്ദരരാജനുമായി]] പങ്കിട്ടുകൊണ്ട് മഞ്ജുള്‍‍മഞ്ജുൾ‍ ഭാര്‍‌ഗവഭാർ‌ഗവ 2005 ല്‍ [[ഇന്ത്യ|ഇന്ത്യയില്‍ഇന്ത്യയിൽ]] വാര്‍‌ത്താവാർ‌ത്താ പ്രാധാന്യം നേടി.
 
ഗണിതതോടൊപ്പം [[തബല|തബലയിലൂടെ]] സംഗീതതെയും സ്നേഹിക്കുന്ന ഇദ്ദേഹം [[സക്കീര്‍സക്കീർ ഹുസ്സൈന്‍ഹുസ്സൈൻ|ഉസ്താദ് സക്കീര്‍സക്കീർ ഹുസ്സൈന്റെ]] കീഴിലാണു തബല അഭ്യസിച്ചത്.
{{ഗണിതശാസ്ത്രജ്ഞന്‍ഗണിതശാസ്ത്രജ്ഞൻ-അപൂര്‍ണ്ണംഅപൂർണ്ണം|Manjul Bhargava}}
 
[[വർഗ്ഗം:ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍]]
 
[[de:Manjul Bhargava]]
"https://ml.wikipedia.org/wiki/മഞ്ജുൾ_ഭാർഗവ" എന്ന താളിൽനിന്ന് ശേഖരിച്ചത്