"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

336 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: fa:عیسی در اسلام)
(ചെ.) (പുതിയ ചിൽ ...)
{{prettyurl|Isa}}
ഇസ്ലാമില്‍ഇസ്ലാമിൽ''' ഈസാ നബി (Arabic: عيسى‎ `Īsā )'''അഥവാ '''[[യേശു]]''' ഇസ്രായേല്‍ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലതെ അത്ഭുതകരമഅയി ജനിച്ചതിനാല്‍ജനിച്ചതിനാൽ അദ്ദേഹത്തെ ഖുര്‍ഖുർ ആന്‍ആൻ അറ്റദ്ദേഹത്തിന്റെ മാതാവിനോടുചേര്‍ത്ത്മാതാവിനോടുചേർത്ത് [[മറിയമിന്റെ മകന്‍മകൻ ഈസാ]] എന്നണു വിളിക്കുന്നത്.അദ്ദേഹത്തിനു നല്‍കപ്പെട്ടനൽകപ്പെട്ട വേദമാണു ഇന്‍‍ചീല്‍ഇൻ‍ചീൽ(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവര്‍ത്തികളിലുംപ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികള്‍വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാല്‍എന്നാൽ യേശുവിന്റെ ദിവ്യത്വത്തില്‍ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല.
ഖുര്‍ആന്‍ഖുർആൻ യേശുവിനെ ആദിപിതാവയ [[ആദം|ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലതെയാണു ജനിച്ചതെങ്കില്‍ജനിച്ചതെങ്കിൽ [[ആദം]] മാതാവും പിതാവുമില്ലാതെയാണു സ്രുഷ്ടിക്കപ്പെട്ടത്.
 
''"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവന്‍റെഅവൻറെ രൂപം) മണ്ണില്‍മണ്ണിൽ നിന്നും അവന്‍അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോള്‍പറഞ്ഞപ്പോൾ അവന്‍അവൻ (ആദം) അതാ ഉണ്ടാകുന്നു."
(3.59)''
 
[[Image:Yarden 034PAN2.JPG|250px|left|thumbnail|ജോര്‍ദ്ദാന്‍ജോർദ്ദാൻ നദി, ഈസാ നബിയും [[യഹ്യാ(സ്നാപക യോഹന്നാന്‍യോഹന്നാൻ)]] നബിയും കണ്ടുമുട്ടിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.]]
 
== തിരോധാനം ==
 
യേശുവിന്റെ കുരിശുമരണത്തേയും വധത്തേയും [[ഖുര്‍ആന്‍ഖുർആൻ]] നിരാകരിക്കുന്നു.അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയര്‍ത്തിയെന്നുംതന്നിലേക്കുയർത്തിയെന്നും ജനം യേശുവിന്റെ കാര്യത്തില്‍കാര്യത്തിൽ കുഴപ്പത്തിലകപ്പെട്ടു എന്നും [[ഖുര്‍ആന്‍ഖുർആൻ]] പറയുന്നു.
 
 
''"അല്ലാഹുവിന്‍റെഅല്ലാഹുവിൻറെ ദൂതനായ, മര്‍യമിന്‍റെമർയമിൻറെ മകന്‍മകൻ മസീഹ്‌ ഈസായെ ഞങ്ങള്‍ഞങ്ങൾ കോന്നിരിക്കുന്നു എന്നവര്‍എന്നവർ പറഞ്ഞതിനാലും ( അവര്‍അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍വാസ്തവത്തിൽ അദ്ദേഹത്തെ അവര്‍അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യംയാഥാർത്ഥ്യം ) അവര്‍ക്ക്‌അവർക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായുംതീർച്ചയായും അദ്ദേഹത്തിന്‍റെഅദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തില്‍കാര്യത്തിൽ ഭിന്നിച്ചവര്‍ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തില്‍സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌അവർക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുര്‍ആന്‍ഖുർആൻ/നിസാഅ് #157)''
 
 
 
[[Image:Turkish-islam isa.jpg|thumb|right|220px| യേശുവിനെ ഉയര്‍ത്തിക്കൊണ്ടുപോകല്‍ഉയർത്തിക്കൊണ്ടുപോകൽ, ഒരു തുര്‍ക്കിഷ്തുർക്കിഷ് പെയിന്റിംഗ്.]]
 
 
<ref>{{cite web |url= http://members.surfeu.at/veitschegger/texte/andere_rel.htm |title= Jesus in den anderen Religionen|accessdate=2008-03-17 |last= Veitschegger |first= Karl |format= |work= }}</ref><references/>
 
{{ഇസ്ലാമിലെ പ്രവാചകര്‍പ്രവാചകർ}}
[[Category:ഇസ്ലാമിലെ പ്രവാചകന്മാര്‍പ്രവാചകന്മാർ]]
 
[[ace:Isa]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/664433" എന്ന താളിൽനിന്ന് ശേഖരിച്ചത്