"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:মগধ সাম্রাজ্য
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Magadha}}
[[ചിത്രം:Magadha.GIF|right|thumb|300px|മഗധ സാമ്രാജ്യത്തിന്റെ ഏകദേശ വിസ്തൃതി, ക്രി.മു. 5-ആം നൂറ്റാണ്ടില്‍നൂറ്റാണ്ടിൽ]]
[[ചിത്രം:Ancient india.png|thumb|right|300px|ക്രി.മു. 600-ല്‍ മഗധ, (വികസിക്കുന്നതിനു മുന്‍പ്മുൻപ്)]]
{{HistoryOfSouthAsia}}
 
[[ഇന്ത്യ|പുരാതന ഇന്ത്യയിലെ]] പതിനാറു [[മഹാജനപഥം|മഹാജനപഥങ്ങളില്‍മഹാജനപഥങ്ങളിൽ]] ഒന്നാണ് മഗധ. [[ഗംഗാനദി|ഗംഗയുടെ]] തെക്ക് ഇന്നത്തെ [[ബിഹാര്‍ബിഹാർ|ബിഹാറിന്റെ]] ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങള്‍ഭാഗങ്ങൾ. ഇന്ന് രാജ്‌ഗിര്‍രാജ്‌ഗിർ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] (ഇന്നത്തെ [[പട്ന]]) മാറ്റി<ref name=ncert6-6>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=|chapter=CHAPTER 6 - KINGDOMS, KINGS AND AN EARLY REPUBLIC|pages=60-61|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌. [[ലിച്ഛാവി]], [[അംഗസാമ്രാജ്യം]], എന്നീ സാമ്രാജ്യങ്ങള്‍സാമ്രാജ്യങ്ങൾ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും [[ബംഗാള്‍ബംഗാൾ|ബംഗാളിലേക്കും]] മഗധ വികസിച്ചു. <ref>Ramesh Chandra Majumdar (1977). ''Ancient India''. Motilal Banarsidass Publ. ISBN 81-208-0436-8.</ref> [[രാമായണം]], [[മഹാഭാരതം]], [[പുരാണങ്ങള്‍പുരാണങ്ങൾ]] എന്നിവയില്‍എന്നിവയിൽ മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍പരാമർശങ്ങൾ ഉണ്ട്. [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍പരാമർശങ്ങൾ ഉണ്ട്. [[അഥര്‍‌വ്വവേദംഅഥർ‌വ്വവേദം|അഥര്‍‌വ്വഅഥർ‌വ്വ വേദത്തില്‍വേദത്തിൽ]] അംഗരാജ്യങ്ങളുടെയും [[ഗാന്ധാരം|ഗാന്ധാരത്തിന്റെയും]] മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമര്‍ശിക്കുന്നുപരാമർശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയില്‍മഗധയിൽ ആണ്. [[ഗുപ്തസാമ്രാജ്യം|ഗുപ്തസാമ്രാജ്യവും]] [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യവും]] മറ്റ് പല സാമ്രാജ്യങ്ങളും ഉല്‍ഭവിച്ചത്ഉൽഭവിച്ചത് മഗധയില്‍മഗധയിൽ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്ത്വചിന്ത എന്നിവയില്‍എന്നിവയിൽ മഗധയുടെ സംഭാവനകള്‍സംഭാവനകൾ ബൃഹത്താണ്.
 
== വികാസം ==
ഏകദേശം 200 വര്‍ഷങ്ങള്‍വർഷങ്ങൾ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട [[മഹാജനപദം|മഹാജനപദമായി]] വളര്‍ച്ചപ്രാപിച്ചത്വളർച്ചപ്രാപിച്ചത്. [[ഗംഗ]], [[സോന്‍സോൻ]] എന്നിങ്ങനെ നിരവധി നദികള്‍നദികൾ മഗധയിലൂടെ ഒഴുകിയിരുന്നതിനാല്‍ഒഴുകിയിരുന്നതിനാൽ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വേഗത്തില്‍വേഗത്തിൽ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടില്‍കാട്ടിൽ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികള്‍ഇരുമ്പുഖനികൾ ബലമുള്ള പണിയായുധങ്ങളും, സൈനികആയുധങ്ങളും നിര്‍മ്മിക്കുന്നതിനുംനിർമ്മിക്കുന്നതിനും മുതല്‍ക്കൂട്ടായിമുതൽക്കൂട്ടായി<ref name=ncert6-6/>.
 
[[ബിംബിസാരന്‍ബിംബിസാരൻ]], [[അജാതശത്രു]] എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികള്‍ഭരണാധികാരികൾ. മറ്റു ജനപദങ്ങള്‍ജനപദങ്ങൾ ആക്രമിച്ചു കീഴടക്കി ഇവര്‍ഇവർ മഗധയുടെ അതിര്‍ത്തിഅതിർത്തി വികസിപ്പിച്ചു<ref name=ncert6-6/>. [[വൈശാലി]] ആക്രമിക്കുന്നതിനായി ബിംബിസാരന്‍ബിംബിസാരൻ ആണ്‌ [[പാടലീപുത്രം|പാടലീപുത്രത്തില്‍പാടലീപുത്രത്തിൽ]] ഒരു കോട്ട പണിതത്. തുടര്‍ന്ന്തുടർന്ന് ബിംബിസാരന്റെ പുത്രന്‍പുത്രൻ അജാതശത്രു മഗധയുടെ തലസ്ഥാനം പാടലീപുത്രത്തിലേക്ക് മാറ്റി<ref name=ignou>ഇഗ്നോയുടെ ഗ്യാന്‍ഗ്യാൻ വാണി റേഡിയോ, പരിപാടി:കിശോര്‍കിശോർ ജഗത് (മൗര്യകാലത്തെ പാടലീപുത്രം), പ്രക്ഷേപണം:2008 മാര്‍ച്ച്മാർച്ച് 5</ref>.
 
മറ്റൊരു രാജാവായിരുന്ന [[മഹാപദ്മനന്ദന്‍മഹാപദ്മനന്ദൻ]] രാജ്യത്തിന്റെ അതിര്‍ത്തിഅതിർത്തി [[ഇന്ത്യ ഉപഭൂഖണ്ഡം|ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറന്‍പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു<ref name=ncert6-6/>.
 
==അവലംബം==
വരി 17:
 
{{India-hist-stub}}
[[വിഭാഗം:മഹാജനപദങ്ങള്‍മഹാജനപദങ്ങൾ]]
[[വിഭാഗം:മഗധ സാമ്രാജ്യം]]
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
 
[[bn:মগধ সাম্রাজ্য]]
"https://ml.wikipedia.org/wiki/മഗധ" എന്ന താളിൽനിന്ന് ശേഖരിച്ചത്