"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 18:
'''''Diopsittaca'''''
}}
[[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയിലെ]] [[പെറു]] എന്ന രാജ്യത്ത് കാണപ്പെടുന്ന സപ്തവര്‍ണക്കിളിയാണ്‌സപ്തവർണക്കിളിയാണ്‌ '''മക്കൗ'''(Macaw). [[തത്ത|തത്തക്കുടുംബത്തില്‍തത്തക്കുടുംബത്തിൽ]] പെട്ട ഇതിനാണ്‌ തത്തകളില്‍തത്തകളിൽ വച്ച് ഏറ്റവും കൂടുതല്‍കൂടുതൽ നീളമുള്ളത്. പെറുവില്‍പെറുവിൽ [[ആമസോണ്‍ആമസോൺ നദി|ആമസോണ്‍ആമസോൺ നദിയുടെ]] പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ്‌ ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുല്‍മൈതാനങ്ങളുംപുൽമൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്‌.
== ശരീര ഘടന ==
ഏഴ് നിറങ്ങളുടെ സമ്മേളനം കൊണ്ട് അതിമനോഹരമാണ്‌ മക്കൗവിന്റെ ശരീരം.അതുകൊണ്ട് തന്നെ 'ചിറകുള്ള മഴവില്ല്' എന്നാണ്‌ മക്കൗ അറിയപ്പെടുന്നത്. മക്കൗവിന്റെ തല മുതല്‍മുതൽ വാലുവരെ 3 അടിയാണ്‌ നീളം. ചിറകുവിരിച്ചാല്‍ചിറകുവിരിച്ചാൽ പുറത്തോടു പുറം 2.5 അടി നീളം ഉണ്ട്. ഭാരം ഏകദേശം 1.5 കിലോ വരും. മറ്റു തത്തകളെപ്പോലെ നാല്‌ വിരലുകളാണ്‌ മക്കൗവിനുള്ളത്.ഓരോ കാലിലും നാലെണ്ണം രണ്ടെണ്ണം മുന്‍പോട്ടുംമുൻപോട്ടും രണ്ടെണ്ണം പുറകോട്ടും.
 
== ഭക്ഷണം ==
മറ്റുപക്ഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ചെയ്യുമ്പോൾ വളരെ പ്രത്യേകതയുള്ളതാണ്‌ മക്കൗവിന്റെ ഭക്ഷണ രീതി. പുഴയോരത്തെ നെയ്മണ്ണും പഴങ്ങളുമാണ്‌ ഇവയുടെ പ്രധാന ആഹാരം.പഴത്തിന്റെ മാംസള ഭാഗത്തേക്കാള്‍ഭാഗത്തേക്കാൾ മക്കൗവിനിഷ്ടം അതിന്റെ [[വിത്ത്|വിത്താണ്]]. പഴം കൈയ്യില്‍കൈയ്യിൽ കിട്ടിയാല്‍കിട്ടിയാൽ ഉടനെ അത് കറക്കിനോക്കുന്നത് മക്കൗവിന്റെ ഒരു ശീലമാണ്‌. പഴത്തിന്റെ ആകൃതിയും പഴത്തിനുള്ളില്‍പഴത്തിനുള്ളിൽ വിത്തിന്റെ സ്ഥാനവും മറ്റും അറിയാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. മക്കൗവിന്‌ ഏറെ ഇഷ്ടപ്പെട്ടവയാണ്‌ കാപ്പക്സ്, കോറല്‍കോറൽ [[ബീന്‍സ്ബീൻസ്]], കാട്ട് [[റബ്ബര്‍റബ്ബർ]] തുടങ്ങിയവയുടെ കായ്കള്‍കായ്കൾ.
 
മക്കൗവിന്റെ ഭക്ഷണങ്ങളില്‍ഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ പുഴയോരത്തെ നെയ് മണ്ണ്‌. മക്കൗ ഇങ്ങനെ മണ്ണ് തിന്നുന്നതിന്‌ ശാസ്ത്രജ്ഞ്ന്മാറ് പല കാരണങ്ങളും പറയുന്നുണ്ട്.
 
#മക്കൗ കാട്ടില്‍കാട്ടിൽ നിന്ന് കഴിക്കുന്ന പല വിഷക്കായ്കളുടെയും വിഷം ഇല്ലാതാക്കാന്‍ഇല്ലാതാക്കാൻ ഈ നെയ് മണ്ണിന്‌ കഴിവുണ്ട്
#സസ്യഭക്ഷണം മാത്രം കഴിക്കുന്ന മക്കൗവുകള്‍ക്ക്മക്കൗവുകൾക്ക് അവയില്‍അവയിൽ നിന്ന് കിട്ടാത പല ധാതുക്കളും മറ്റ് പോഷകങ്ങളും ഈ നെയ് മണ്ണില്‍മണ്ണിൽ നിന്ന് ലഭിക്കും.
 
മക്കൗവുകളുടെ ഈ മണ്ണുതീറ്റയെ കുറിച്ച് പഠനം നടത്തിയ ഒരു ശാസ്ത്രജ്ഞനാണ്‌ ചാള്‍സ്ചാൾസ് മുന്‍മുൻ(Munn). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ [[ഓഗസ്റ്റ്]], [[സെപ്റ്റംബര്‍സെപ്റ്റംബർ]] മാസങ്ങളിലാണ്‌ ഇവ കൂടുതല്‍കൂടുതൽ ചെളി തിന്നുന്നത്.ഭക്ഷണ ദൗര്‍ലഭ്യംദൗർലഭ്യം മൂലം കണ്ണില്‍കണ്ണിൽ കിട്ടിയതെല്ലാം തിന്നെണ്ടി വരുന്ന മാസങ്ങളാണിത്. അതിനാല്‍അതിനാൽ വിഷക്കായകള്‍വിഷക്കായകൾ കൊണ്ടുള്ള പാര്‍ശ്വപാർശ്വ ഫലങ്ങള്‍ഫലങ്ങൾ ഒഴിവാക്കനായിരിക്കാം കൂടുതല്‍കൂടുതൽ ചെളി തിന്നുന്നത്.
 
== പ്രജനനം ==
[[ചിത്രം:Smacau.jpg|thumb|200px| വര്‍ണ്ണശബളമായവർണ്ണശബളമായ തൂവലുകള്‍തൂവലുകൾ ആണ്‌ മക്കൗവിന്‌]]
മറ്റുകാര്യങ്ങള്‍മറ്റുകാര്യങ്ങൾ പോലെതന്നെ പ്രജനനത്തിന്റെ കാര്യത്തിലും മക്കൗ പ്രത്യേകതകള്‍പ്രത്യേകതകൾ കാത്തുസൂക്ഷിക്കുന്നു. മനുഷ്യര്‍ക്കോമനുഷ്യർക്കോ മറ്റ് മൃഗങ്ങള്‍ക്കോമൃഗങ്ങൾക്കോ എത്തിപ്പെടാനാവാത്ത സ്ഥലങ്ങളിലാണ്‌ ഇവ കൂടുവയ്ക്കുന്നതും മുട്ടയിടുന്നതുമെല്ലാം. നൂറു മക്കൗ ജോഡികള്‍ജോഡികൾ ഇണചേര്‍ന്നാല്‍ഇണചേർന്നാൽ 10-20 എണ്ണമേ മുട്ടയിടൂ. അതും വര്‍ഷത്തിലൊരുവർഷത്തിലൊരു തവണ മാത്രം. ഇതില്‍ഇതിൽ തന്നെ ആരോഗ്യത്തോടെ വലുതായി വരുന്നവയുടെ എണ്ണം 6 മുതല്‍മുതൽ 14 വരെ മാത്രമേ ഉള്ളൂ. മക്കൗവുകളുടെ എണ്ണം ഇത്രയും കുറഞ്ഞിരിക്കാന്‍കുറഞ്ഞിരിക്കാൻ ഇതും ഒരു കാരണമാണ്‌. ആമസോണ്‍ആമസോൺ കാടുകളിലെ ഒരു ചതുരശ്ര മൈല്‍മൈൽ പരതിയാല്‍പരതിയാൽ മൂന്നോ നാലോ മക്കൗ കൂടുകള്‍കൂടുകൾ കണ്ടെത്താന്‍കണ്ടെത്താൻ കഴിഞ്ഞേക്കും.പക്ഷേ അവ വളരെ ഉയരത്തില്‍ഉയരത്തിൽ ആര്‍ക്കുംആർക്കും എത്താന്‍എത്താൻ കഴിയാത്ത സ്ഥലത്തായിരിക്കും.
 
മക്കാവുകളുടെ സൗന്ദര്യവും ഓമനത്തവും അവയെ വീട്ടില്‍വീട്ടിൽ വളര്‍ത്താന്‍വളർത്താൻ എല്ലാവരെയും പ്രേരിപ്പിക്കും പക്ഷേ മക്കൗവുകളുടെ എണ്ണം വളരെ കുറവയ്തിനാല്‍കുറവയ്തിനാൽ എല്ലാവരും ഇപ്പോള്‍ഇപ്പോൾ സങ്കരയിനം മക്കൗവുകളെയാണ്‌ വളര്‍ന്നത്വളർന്നത്.സങ്കരയിനം മക്കൗവുകള്‍മക്കൗവുകൾ മറ്റു മക്കൗവുകളില്‍മക്കൗവുകളിൽ നിന്ന് നിറത്തിലും ജനിതക ഘടനയിലും മാത്രമാണ്‌ വത്യാസം കാണിക്കുന്നത്.
 
== മറ്റ് പ്രത്യേകതകള്‍പ്രത്യേകതകൾ ==
വളരെ ബുദ്ധിസാമര്‍ത്ഥ്യംബുദ്ധിസാമർത്ഥ്യം ഉള്ള പക്ഷികളാണ്‌ മക്കൗവുകള്‍മക്കൗവുകൾ. കുരങ്ങുകളില്‍കുരങ്ങുകളിൽ [[ചിമ്പാന്‍സിചിമ്പാൻസി|ചിമ്പാന്‍സിക്കുള്ളചിമ്പാൻസിക്കുള്ള]] സ്ഥാനമാണ്‌ പക്ഷികളില്‍പക്ഷികളിൽ മക്കൗവിനുള്ളത്. ബുദ്ധി മാത്രമല്ല മക്കൗവിന്‌ നല്ല ആയുര്‍ആയുർ ദൈര്‍ഘ്യവുമുണ്ട്ദൈർഘ്യവുമുണ്ട്. മക്കൗവുകള്‍മക്കൗവുകൾ 100 വര്‍ഷംവർഷം വരെ ജീവിച്ചീരിക്കും എന്നാണ്‌ പറയപ്പെടുന്നത്. എന്നാല്‍എന്നാൽ മക്കൗവിന്റെ ശരാശരി ആയുസ് 50 വര്ഷ‍മാണ്‌. ശക്തിയുള്ള ചുണ്ടുകളും കഴുകന്മാരെ പോലും ആക്രമിച്ച് കീഴടക്കാന്‍കീഴടക്കാൻ മാത്രം ശൗര്യവും ഉള്ളവയാണ്‌ മക്കൗവുകള്‍മക്കൗവുകൾ. വളരെ ദൂരത്തില്‍ദൂരത്തിൽ പോലും ഇവയുടെ കരച്ചിലുകള്‍കരച്ചിലുകൾ കേള്‍ക്കാന്‍കേൾക്കാൻ സാധിക്കും. ഒച്ചയുണ്ടാക്കാനും പോരടിക്കാനും ഉള്ള ഇവയുടെ കഴിവും അസാധാരണമായ ബുദ്ധിയും ഇവയെ വീട്ടില്‍വീട്ടിൽ വളര്‍ത്താനുള്ളവളർത്താനുള്ള കാരണങ്ങളാണ്‌.
 
== ചിത്രശാല ==
<gallery caption="മക്കൌ തത്തകളുടെ ചിത്രങ്ങള്‍ചിത്രങ്ങൾ" widths="150px" heights="120px" perrow="4" align="center">>
 
Image:Macaws, Jurong BirdPark 2.JPG
Image:Scarlet_Macaw.jpg
Image:Blue-and-yellow Macaw, Ara ararauna, JBP, Nov 06.jpg
Image:Scarlet Macaw.jpg|[[സ്കാര്‍ലെറ്റ്സ്കാർലെറ്റ് മക്കൌ]] പക്ഷികള്‍പക്ഷികൾ
Image:Golden-collared Macaw 041.jpg|[[Golden-collared Macaw]]
</gallery>
 
== മറ്റ് ലിങ്കുകള്‍ലിങ്കുകൾ ==
* [http://www.araproject.nl/ Araproject]
* [http://dmoz.org/Recreation/Pets/Birds/Species/Parrots/Macaws/ Open Directory:Recreation:Pets:Birds:Species:Parrots:Macaws]
വരി 57:
* [http://www.sandiegozoo.org/animalbytes/t-macaw.html San Diego Zoo Animal Bytes: Macaw]
 
[[വർഗ്ഗം:പക്ഷികൾ]]
[[വര്‍ഗ്ഗം:പക്ഷികള്‍]]
 
[[ca:Guacamai]]
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്