"മംഗളാദേവി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) പുതിയ ചിൽ ...
വരി 1:
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] [[കുമളി|കുമളിയിലെ]] പ്രശസ്തമായ ക്ഷേത്രമാണ് '''മംഗളാദേവി ക്ഷേത്രം'''. [[പെരിയാർ കടുവ സംരക്ഷണകേന്ദ്രം|പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന്]] 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. [[തമിഴ്‌നാട്]] സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു.
{{prettyurl|Mangala Devi Temple}}{{വൃത്തിയാക്കേണ്ടവ}}
 
കേരളത്തിൽ [[ഇടുക്കി]] ജില്ലയിൽ [[തേക്കടി|തേക്കടിയിൽ]] നിന്നും 15 കിലോ മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് മംഗള ദേവി ക്ഷേത്രം. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇവിടെ നാല് വശങ്ങളിലും പ്രകൃതി രമണീയമായ ദൃശ്യങ്ങൾ കാണാം പക്ഷെ ഈ സ്ഥലം എപ്പോഴും മൂടി ഇരിക്കുന്നു, ചിത്രാ പൌർണമിയന്നു മാത്രം നട തുറന്നു നാം കാണാൻ സാധ്യമാകുന്നു. മറ്റ സമയങ്ങളിൽ ഇവിടെ വരാൻ പ്രത്യേകമായി വന അധികാരികളുടെ അനുവധി കിട്ടിയ ശേഷമേ ഇവിടെ വരാൻ പറ്റൂ. ക്ഷേത്രത്തിൽ നിന്ന് കാണുന്ന കാഴ്ച വളരെ ഭംഗിയായിട്ടും മനോരഞ്ഞിതമായും മനസ്സിനെ ആസ്വധിക്കും പിന്നെ ഒരു ഭാഗത്തിൽ നിന്നും കിഴക്കിലുള്ള മല അടിവാരങ്ങളെ കാണുമ്പോൾ അതിനോപ്പം ചില തമിഴ് നാടിന്റെ ഗ്രാമങ്ങളെയും കാണാൻ സാധിക്കും <ref>http://www.keralatourism.org/video-clips/chitra-pournami-festival-2122434432.php</ref>.
ഇവിടത്തെ [[ചിത്രപൗർണമി]] ഉത്സവം പ്രശസ്തമാണ്. 10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക.
 
ഉത്സവ ദിവസം [[കണ്ണകി]] ട്രസ്റ്റ് - തമിഴ്‌നാട്, [[ഗണപതി]]-[[ഭഗവതി]] ക്ഷേത്ര ട്രസ്റ്റ്, കുമളി എന്നിവർ സംഘാടനത്തിനു നേതൃത്വം വഹിക്കുന്നു.
 
== അവലംബം ==
*[http://www.hindu.com/2006/05/14/stories/2006051409740300.htm ഹിന്ദു ദിനപ്പത്രത്തിൽ വന്ന ലേഖനം]
<references/>
{{Hindu-temple-stub}}
 
[[Categoryവർഗ്ഗം:ഇടുക്കി ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[Category:കേരളത്തിലെ ദേവീക്ഷേത്രങ്ങൾ]]
[[Category:ഇടുക്കി ജില്ലയിലെ ക്ഷേത്രങ്ങൾ]]
"https://ml.wikipedia.org/wiki/മംഗളാദേവി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്