"ഭൗതികവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{Prettyurl|Materialism}}
{{നാനാർത്ഥം|വാക്ക്=ഭൗതികം}}
എല്ലാ വസ്തുക്കളും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്നിർമ്മിക്കപ്പെട്ടിരിക്കുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍പദാർഥങ്ങൾ|ഭൗതിക പദാര്‍ഥങ്ങളാലാണെന്നുംപദാർഥങ്ങളാലാണെന്നും]] നാമറിയുന്ന എല്ലാ പ്രവര്‍ത്തനങ്ങളുംപ്രവർത്തനങ്ങളും ഭൗതിക പദാര്‍ഥങ്ങളുടെപദാർഥങ്ങളുടെ പരസ്പര ഇടപെടലിന്റെ (Interaction) ഫലങ്ങളാണെന്നുമുള്ള തത്ത്വസംഹിതയാണ് ഭൗതികവാദം. നിലനില്‍ക്കുന്നുനിലനിൽക്കുന്നു എന്ന് ഉറപ്പിച്ചുപറയാവുന്നത് [[ഭൗതിക പദാര്‍ഥങ്ങള്‍പദാർഥങ്ങൾ]] (ആംഗലേയം :Matter) മാത്രമാണെന്ന് ഇത് ചൂണ്ടിക്കാണിക്കുന്നു. എല്ലാം ആത്മീയമാണെന്നുള്ള, അല്ലെങ്കില്‍അല്ലെങ്കിൽ എല്ലാം മായ ആണെന്നുള്ള, [[ആത്മീയവാദം|ആത്മീയവാദത്തിന്റെ]] നേര്‍വിപരീതമാണ്നേർവിപരീതമാണ് ഈ തത്ത്വസംഹിത.
 
== പാശ്ചാത്തലം ==
ലോകത്തെ വിവക്ഷിക്കുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന് എല്ലാം മായയാണ്, പരമമായ സത്യം ഇതൊന്നുമല്ല എന്ന ആത്മീയവാദ കാഴ്ചപ്പാടിലൂടെയും മറിച്ച് ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടിലൂടെയും. ആദ്യകാലഘട്ടങ്ങളില്‍ആദ്യകാലഘട്ടങ്ങളിൽ പ്രബലമായിരുന്നത് ആത്മീയ വാദമായിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്തുകൊണ്ടായിരുന്നുഎതിർത്തുകൊണ്ടായിരുന്നു ഭൗതികവാദം നിലവില്‍നിലവിൽ വന്നത്.
 
=== ആത്മീയവാദം ===
ആത്മീയവാദത്തിന്റെ അടിസ്ഥാനം തന്നെ ഈ ലോകം യാഥാര്‍ഥ്യമല്ലയാഥാർഥ്യമല്ല എന്ന കാഴ്ചപ്പാടാണ്. നമ്മെക്കാള്‍നമ്മെക്കാൾ വളരെ ഉയര്‍ന്നഉയർന്ന ഒരു ശക്തിയുടെ സൃഷ്ടി ആണിതെല്ലാമെന്നും, ഇതിന്റെ രഹസ്യങ്ങളും സങ്കീര്‍ണ്ണതകളുംസങ്കീർണ്ണതകളും മനുഷ്യന് മനസ്സിലാക്കാന്‍മനസ്സിലാക്കാൻ കഴിയുന്നതിലും ഉപരിയാണെന്നും അത് വാദിക്കുന്നു.
 
== പ്രധാന കാഴ്ചപ്പാടുകള്‍കാഴ്ചപ്പാടുകൾ ==
* ഒരു ഭൗതിക ലോകമേ ഉള്ളു, സ്വര്‍ഗ്ഗവുംസ്വർഗ്ഗവും നരകവുമൊന്നും ഇല്ല
* ഈ ഭൗതികലോകം ഒരു അസാധാരണ ശക്തിയാല്‍ശക്തിയാൽ നിര്‍മ്മിതമല്ലനിർമ്മിതമല്ല
* ഭൗതിക പദാര്‍ഥങ്ങള്‍പദാർഥങ്ങൾ മനസ്സിനും ചിന്തയ്ക്കുമെല്ലാം സ്വതന്ത്രമായി നിലനില്‍ക്കുന്നുനിലനിൽക്കുന്നു. ചിന്തയും മനസ്സുമൊക്കെ ആവിര്‍ഭവിക്കുന്നതിനുമുന്‍പുതന്നെആവിർഭവിക്കുന്നതിനുമുൻപുതന്നെ അവ നിലനിന്നിരുന്നു
* പദാര്‍ഥങ്ങള്‍പദാർഥങ്ങൾ മനസ്സിന്റെയോ ചിന്തയുടേയോ ഉത്പന്നമല്ല, മറിച്ച് മനസ്സ് ഭൗതിക പദാര്‍ഥങ്ങളുടെപദാർഥങ്ങളുടെ ഏറ്റവും ഉയര്‍ന്നഉയർന്ന ഉത്പന്നമാണ്
* ഈ സിദ്ധാന്തം മനസ്സിനേയോ ചിന്തയെയോ ആശയങ്ങളെയോ വികാരങ്ങളെയോ ബോധത്തെയോ ഒന്നും നിഷേധിക്കുന്നില്ല. എന്നാല്‍എന്നാൽ ഇവ ഭൗതിക ശരീരത്തില്‍ശരീരത്തിൽ നിന്നും വേര്‍പെട്ട്വേർപെട്ട് നിലനില്‍ക്കുന്നുനിലനിൽക്കുന്നു എന്ന ആത്മീയവാദത്തിന്റെ നിലപാടിനെ എതിര്‍ക്കുന്നുഎതിർക്കുന്നു
 
 
=== മാർക്സിയൻ കാഴ്ചപ്പാടിൽ ===
=== മാര്‍ക്സിയന്‍ കാഴ്ചപ്പാടില്‍ ===
ഭൗതികവാദത്തിന്റെ [[വൈരുദ്ധ്യാത്മക വാദം|വൈരുദ്ധ്യാത്മക വാദവുമായുള്ള]] സങ്കലനഫലമായ [[വൈരുദ്ധ്യാത്മക ഭൗതികവാദം]] എന്ന തത്ത്വസംഹിതയാണ് [[മാര്‍ക്സിയന്‍മാർക്സിയൻ കാഴ്ചപ്പാട്|മാര്‍ക്സിയന്‍മാർക്സിയൻ കാഴ്ചപ്പാടിന്റെ]] അടിസ്ഥാനം.
 
[[വർഗ്ഗം:തത്വസംഹിതകൾ]]
[[വര്‍ഗ്ഗം:തത്വസംഹിതകള്‍]]
 
[[af:Materialisme]]
"https://ml.wikipedia.org/wiki/ഭൗതികവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്