"ഭൂമിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:География
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Geography}}
[[ഭൂമി|ഭൂമിയുടെയും]], അതിന്റെ പ്രത്യേകതകളുടെയും, [[മനുഷ്യന്‍മനുഷ്യൻ|മനുഷ്യനുള്‍പ്പെടയുള്ളമനുഷ്യനുൾപ്പെടയുള്ള]] അതിലെ [[ജീവജാലങ്ങള്‍ജീവജാലങ്ങൾ|ജീവജാലങ്ങളുടെ]] ക്രമീകരണത്തിന്റെയും, അതില്‍അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് '''ഭൂമിശാസ്ത്രം'''(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടല്‍ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉള്‍പ്പെടെഉൾപ്പെടെ, ഉള്‍ക്കൊന്നുന്നഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, [[ഭൗതിക ഭൂമിശാസ്ത്രം|ഭൗതിക ഭൂമിശാസ്ത്രവും]] [[സാമൂഹിക ഭൂമിശാസ്ത്രം|സാമൂഹിക ഭൂമിശാസ്ത്രവും]]. [[ഭൗതിക ഭൂമിശാസ്ത്രം]] ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളില്‍കോണുകളിൽ ശ്രദ്ധചെലുത്തുമ്പോള്‍ശ്രദ്ധചെലുത്തുമ്പോൾ, [[സാമൂഹിക ഭൂമിശാസ്ത്രം]] സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞര്‍ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, അത് ഭൂമിയില്‍ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകള്‍അടിയോഴുക്കുകൾ) ഗവേഷണങ്ങള്‍ഗവേഷണങ്ങൾ നടത്തുന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഭൂമിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്