"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:નકશો; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Map}}
[[ചിത്രം:Physical world.jpg|ലഘുചിത്രം|ലോകത്തിന്റെ ഭൗതികഭൂപടം]]
[[ഭൂമി|ഭൂപ്രതലത്തിന്റെ]] ലളിതമായ ഒരു രൂപരേഖയാണ് '''ഭൂപടം'''. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കള്‍വസ്തുക്കൾ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാല്‍എന്നതിനാൽ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിര്‍മ്മാണത്തെനിർമ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ [[കാര്‍ട്ടോഗ്രാഫികാർട്ടോഗ്രാഫി]] എന്നു വിളിക്കുന്നു.
== ആദ്യകാല ഭൂപടം ==
ആദ്യകാല ഭൂമിശാസ്ത്രജ്ഞര്‍ഭൂമിശാസ്ത്രജ്ഞർ തങ്ങളുടെ പാര്‍‌പ്പിടങ്ങളുടേയുംപാർ‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങള്‍വിവരങ്ങൾ ചെറിയ വരകള്‍വരകൾ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോള്‍ആരംഭിച്ചപ്പോൾ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാര്‍‌ഗ്ഗങ്ങളുടെമാർ‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തില്‍ശതകത്തിൽ ജീവിച്ചിരുന്ന [[അനാക്സിമാണ്ടര്‍അനാക്സിമാണ്ടർ]] എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങള്‍വിവരണങ്ങൾ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാന്‍പ്ലാൻ വരയ്ക്കാന്‍വരയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.
 
== വ്യത്യസ്ത തരം ഭൂപടങ്ങള്‍ഭൂപടങ്ങൾ ==
* രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിര്‍ത്തിഅതിർത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങള്‍രാഷ്ട്രീയഭൂപടങ്ങൾ (political map)
* ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പില്‍സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങള്‍ഭൗതികഭൂപടങ്ങൾ (physical map)
 
== പ്രൊജക്‌ഷൻ ==
== പ്രൊജക്‌ഷന്‍ ==
വക്രപ്രതലത്തെ ദ്വിമാനതലത്തിലേക്ക് മാറ്റുന്ന രീതിയെ ആണ്‌ പ്രൊജക്ഷന്‍പ്രൊജക്ഷൻ എന്നു പറയുന്നത്. വക്രതലത്തില്‍വക്രതലത്തിൽ നിന്നും ദ്വിമാനതലത്തിലേക്ക് പരിവര്‍ത്തനംപരിവർത്തനം നടത്തുമ്പോള്‍നടത്തുമ്പോൾ ഭൂപ്രദേശത്തിന്റെ ആകൃതി, വിസ്തീര്‍ണ്ണംവിസ്തീർണ്ണം, ദിശ എന്നിവയില്‍എന്നിവയിൽ ഉണ്ടാകുന്ന മാറ്റം പരമാവധി കുറക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിക്കുന്ന പ്രൊജക്ഷന്‍പ്രൊജക്ഷൻ രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.
 
{{Geo-stub}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഭൂമിശാസ്ത്രം]]
[[വർഗ്ഗം:വഴികാട്ടികൾ]]
[[വര്‍ഗ്ഗം:വഴികാട്ടികള്‍]]
 
{{Link FA|hr}}
"https://ml.wikipedia.org/wiki/ഭൂപടം" എന്ന താളിൽനിന്ന് ശേഖരിച്ചത്