"ഭീമാ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Bhima
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Bhima River}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു നദിയാണ് '''ഭീമ'''. [[മഹാരാഷ്ട്ര]], [[കര്‍ണാടകകർണാടക]], [[ആന്ധ്രാ പ്രദേശ്]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി ഒഴുകുന്നത്. 725 കിലോമീറ്റര്‍കിലോമീറ്റർ ആണ് ഇതിന്റെ നീളം. മഹാരാഷ്ട്രയിലെ രണ്ട് പ്രധാന നദികളിലൊന്നായ [[കൃഷ്ണാ നദി|കൃഷ്ണ നദിയുടെ]] പ്രധാനപ്പെട്ട പോഷക നദിയാണ് ഭീമ. ഇതിന്റെ ഫലഭൂവിഷ്ടമായ നദിക്കരകള്‍നദിക്കരകൾ വളരെ ജനസാന്ദ്രമാണ്.
 
== ഉദ്ഭവസ്ഥാനം ==
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തില്‍സംസ്ഥാനത്തിൽ [[സഹ്യാദ്രി|സഹ്യാദ്രിയുടെ]] പടിഞ്ഞാറ് ഭാഗത്ത് കരജതിന് അടുത്തായി സ്ഥിതിചെയ്യുന്ന [[ഭീമശങ്കര്‍ഭീമശങ്കർ മലനിര|ഭീമശങ്കര്‍ഭീമശങ്കർ മലനിരകളിലാണ്]] ഭീമാ നദിയുടെ ഉദ്ഭവം.
 
== പ്രയാണം ==
ഉദ്ഭവസ്ഥാനത്തുനിന്ന് ഭീമാ നദി തെക്ക്-കിഴക്കന്‍കിഴക്കൻ ദിശയില്‍ദിശയിൽ 725 കിലോമീറ്റര്‍കിലോമീറ്റർ ദൂരം ഒഴുകുന്നു. ഈ നീണ്ട യാത്രയില്‍യാത്രയിൽ പല ചെറു നദികളും ഭീമയില്‍ഭീമയിൽ വന്ന് ചേരുന്നു. [[കുന്ദലി]], [[ഘോദ്]], [[ഭാമ]], [[ഇന്ദ്രയാനി]], [[മുല]], [[മുത]], [[പാവ്ന]] എന്നിവയാണ് [[പൂനെ]] പ്രദേശത്ത് ഇതിന്റെ പ്രധാന പോഷക നദികള്‍നദികൾ. [[ചാന്ദനി]], [[കാമിനി]], [[മോശി]], [[ബോറി]], [[സിന]], [[മാന്‍മാൻ]], [[ഭോഗ്വാട്ടി]], [[നിര]] എന്നിവയാണ് സോലാപൂറിലെ ഇതിന്റെ പ്രധാന പോഷക നദികള്‍നദികൾ.
 
{{ഭാരത നദികള്‍നദികൾ}}
 
{{coord|16|25|N|77|17|E|display=title|region:IN_type:river_source:GNS-enwiki}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യയിലെ നദികള്‍നദികൾ]]
 
 
"https://ml.wikipedia.org/wiki/ഭീമാ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്