[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്ഗണിതശാസ്ത്രത്തിൽ]], രണ്ട് [[പൂര്ണ്ണപൂർണ്ണ സംഖ്യ|പൂര്ണ്ണപൂർണ്ണ സംഖ്യകളുടെ]] അനുപാതമായി സൂചിപ്പിക്കാവുന്ന സംഖ്യകളെ '''ഭിന്നകങ്ങള്ഭിന്നകങ്ങൾ''' എന്ന് വിളിക്കുന്നു. പൂര്ണ്ണപൂർണ്ണ സംഖ്യകളല്ലാത്ത ഭിന്നകങ്ങളെ <math>\frac{a}{b}</math> എന്ന രൂപത്തില്രൂപത്തിൽ സൂചിപ്പിക്കുന്നു. അതില്അതിൽ ''b'' [[0 (number)|പൂജ്യം]] ആകരുത്. ''a''-യെ അംശം എന്നും , ''b'' -യെ ഛേദമെന്നും വിളിക്കുന്നു.
ഒരോ ഭിന്നകങ്ങളേയും അനന്തമായ രൂപങ്ങളില്രൂപങ്ങളിൽ സൂചിപ്പിക്കാം. <math>\frac{3}{6} = \frac{2}{4} = \frac{1}{2}</math> എന്നത് ഒരു ഉദാഹരണം.