"ഇർഫാൻ പഠാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇര്‍ഫാന്‍ പഠാന്‍ >>> ഇർഫാൻ പഠാൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 38:
source = http://content-aus.cricinfo.com/ci/content/player/32685.html}}
 
'''ഇര്‍ഫാന്‍ഇർഫാൻ പഠാന്‍പഠാൻ''' ഒരു ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്ററാ‍ണ്. 1984 ഒക്ടോബര്‍ഒക്ടോബർ 27ന് [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ബറോഡയില്‍ബറോഡയിൽ]] ജനിച്ചു. 2003ന്റെ അവസാനം മുതല്‍മുതൽ [[ഇന്ത്യന്‍ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം]] അംഗമാണ്. ഇടം കയ്യന്‍കയ്യൻ ഫാസ്റ്റ്-മീഡിയം സ്വിങ് ബൗളറായി കരിയര്‍കരിയർ തുടങ്ങിയ ഇര്‍ഫാന്‍ഇർഫാൻ പിന്നീട് തന്റെ ബാറ്റിങ്ങിലെ കഴിവ് മെച്ചപ്പെടുത്തിക്കൊണ്ട് ഒരു ബൗളിങ് ഓള്‍റൗണ്ടറായിഓൾറൗണ്ടറായി. ചിലപ്പോഴെല്ലാം ബാറ്റിങ്ങില്‍ബാറ്റിങ്ങിൽ ഇന്നിംഗ്സ് തുറക്കാറുമുണ്ട്. ഈ പ്രത്യേകതകള്‍പ്രത്യേകതകൾ ഉള്ളതിനാല്‍ഉള്ളതിനാൽ ഇര്‍ഫാനെഇർഫാനെ മുന്‍മുൻ ഇന്ത്യന്‍ഇന്ത്യൻ ഓള്‍റൗണ്ടറായഓൾറൗണ്ടറായ [[കപില്‍ദേവ്കപിൽദേവ്|കപില്‍ദേവുമായികപിൽദേവുമായി]] വിമര്‍ശകര്‍വിമർശകർ പലപ്പോഴും താരതമ്യപ്പെടുത്താറുണ്ട്.
 
2003 ഡിസംബറില്‍ഡിസംബറിൽ [[ഓസ്ട്രേലിയന്‍ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയക്കെതിരെ]] അഡലെയ്ഡ് ഓവലില്‍ഓവലിൽ നടന്ന് മത്സരത്തിലായിരുന്നു ടെസ്റ്റിലെ അരങ്ങേറ്റം. 2004 ജനുവരിയില്‍ജനുവരിയിൽ ഓസ്ട്രേലിയക്കെതിരെ തന്നെ [[മെല്‍ബണ്‍മെൽബൺ|മെല്‍ബണില്‍മെൽബണിൽ]] നടന്ന മതസരത്തില്‍മതസരത്തിൽ ഏകദിന അരങ്ങേറ്റവും നടത്തി. ബാറ്റിങ്ങില്‍ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പന്തിന്റെ വേഗത കുറയുന്നതിനും ബൗളിങ് പ്രകടനം മോശമാകുന്നതിനും കാരണമായി. 2006ന്റെ അവസാനത്തോടെ ഇര്‍ഫാന്‍ഇർഫാൻ ദേശീയ ടീമില്‍ടീമിൽ നിന്ന് പുറന്തള്ളപ്പെട്ടു. പിന്നീട് 2007 [[ട്വെന്റി20]] ലോകകപ്പിലാണ് ദേശീയ ടീമിലേക്ക് മടക്കിവിളിക്കുന്നത്. ആ പരമ്പരയില്‍പരമ്പരയിൽ [[പാകിസ്താന്‍പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താനെതിരെ]] നടന്ന കലാശക്കളിയില്‍കലാശക്കളിയിൽ മൂന്ന് വിക്കറ്റുകള്‍വിക്കറ്റുകൾ വീഴ്ത്തികൊണ്ട് ഇര്‍ഫാന്‍ഇർഫാൻ മാന്‍മാൻ ഓഫ് ദ മാച്ചായി.
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം|Irfan Pathan}}
{{lifetime|1984|LIVING|ഒക്ടോബര്‍ഒക്ടോബർ 27|}}
 
[[വര്‍ഗ്ഗംവർഗ്ഗം:ഇന്ത്യന്‍ഇന്ത്യൻ ക്രിക്കറ്റ് കളിക്കാര്‍കളിക്കാർ]]
 
[[bn:ইরফান পাঠান]]
"https://ml.wikipedia.org/wiki/ഇർഫാൻ_പഠാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്