"ഭാഷാകൗടലീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ താള്‍: {{പ്രാചീനമലയാളസാഹിത്യം}} ലഭിച്ചിട്ടുള്ള മലയാളഗദ്യഗ്രന്ഥങ്ങള…
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{പ്രാചീനമലയാളസാഹിത്യം}}
ലഭിച്ചിട്ടുള്ള മലയാളഗദ്യഗ്രന്ഥങ്ങളില്‍മലയാളഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ള കൃതിയാണ്‌ '''ഭാഷാകൗടലീയം'''. [[കൗടല്യന്‍കൗടല്യൻ|കൗടല്യന്റെ]] [[അര്‍ത്ഥശാസ്ത്രംഅർത്ഥശാസ്ത്രം|അര്‍ത്ഥശാസ്ത്രത്തിന്റെഅർത്ഥശാസ്ത്രത്തിന്റെ]] വ്യാഖ്യാനരൂപത്തിലുള്ള ഭാഷാന്തരമാണ്‌ ഇത്. അര്‍ത്ഥശാസ്ത്രത്തിന്റെഅർത്ഥശാസ്ത്രത്തിന്റെ 15 അധികരണങ്ങളില്‍അധികരണങ്ങളിൽ 7 എണ്ണത്തിന്റെ ആഖ്യാനം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ.
== രചയിതാവ്, കാലം ==
ഭാഷയുടെ പഴക്കംകൊണ്ട് [[രണ്ടാം ചേരസാമ്രാജ്യം|ചേരരാജാക്കന്മാര്‍ക്ക്ചേരരാജാക്കന്മാർക്ക്]] പ്രാബല്യമുണ്ടായിരുന്ന ക്രി.പി.9-ആം ശതകത്തിലോ 10 -ആം ശതകത്തിലോ ആയിരിക്കണം ഭാഷാകൗടലീയത്തിന്റെ നിര്‍മ്മിതിനിർമ്മിതി എന്ന് [[ഉള്ളൂര്‍ഉള്ളൂർ]] അനുമാനിക്കുന്നു. അവരില്‍അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞയനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും.<ref name="ref1">[[ഉള്ളൂര്‍ഉള്ളൂർ]], [[കേരളസാഹിത്യചരിത്രം]]</ref> 11-ആം ശതകത്തിന്റെ ഉത്തരാര്‍ദ്ധമോഉത്തരാർദ്ധമോ 12-ആം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധമോപൂർവ്വാർദ്ധമോ ആയിരിക്കാനാണ്‌ ഇടയുള്ളത് എന്നാണ്‌ [[എന്‍എൻ. കൃഷ്ണപിള്ള|എന്‍എൻ. കൃഷ്ണപിള്ളയുടെ]] പക്ഷം.<ref name="ref2">
[[‍എന്‍‍എൻ. കൃഷ്ണപിള്ള]]- [[കൈരളിയുടെ കഥ]]</ref> എന്നാല്‍എന്നാൽ ഡോ.കെ.എം. പ്രഭാകരവാരിയര്‍പ്രഭാകരവാരിയർ 13-ആം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ ഇതിന്റെ കാലമെന്ന് പ്രസ്താവിക്കുന്നു.<ref name="ref3">
[[കെ.എം. പ്രഭാകരവാരിയര്‍‍പ്രഭാകരവാരിയർ‍]], മലയാളം - മാറ്റവും വളര്‍ച്ചയുംവളർച്ചയും, വള്ളത്തോള്‍വള്ളത്തോൾ വിദ്യാപീഠം,2007</ref>
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ഭാഷാകൗടലീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്