"ഇൻ്റഗ്രേറ്റഡ് സർക്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: tr:Tümdevre
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Integrated circuit}}
ഒരു [[സിലിക്കണ്‍സിലിക്കൺ]] ക്രിസ്റ്റലില്‍ക്രിസ്റ്റലിൽ തന്നെ നിരവധി ട്രാന്‍സിസ്റ്ററുകളുംട്രാൻസിസ്റ്ററുകളും, കപ്പാസിറ്ററുകളും, റെസിസ്റ്ററുകളും, ലോജിക്ക് സര്‍ക്യൂട്ടുകളുംസർക്യൂട്ടുകളും രൂപപ്പെടുത്തി എടുക്കുന്നതിനെയാണ് '''ഇന്‍റഗ്രേറ്റഡ്ഇൻറഗ്രേറ്റഡ് സര്‍ക്യൂട്ട്സർക്യൂട്ട്''' അഥവാ '''ഐ.സി.''' എന്ന് വിളിക്കുന്നത്.
 
== ചരിത്രം ==
[[ട്രാന്‍സിസ്റ്റര്‍ട്രാൻസിസ്റ്റർ | ട്രാന്‍സിസ്‌റ്ററുകളുടെട്രാൻസിസ്‌റ്ററുകളുടെ]] കണ്ടുപിടിത്തത്തോടെ ഇലക്‌ട്രോണിക്‌സ്‌ മേഖലയില്‍മേഖലയിൽ ആവേശകരമായ മുന്നേറ്റമുണ്ടായി. എല്ലാ ഉപകരണങ്ങളിലും ട്രാന്‍സിസ്‌റ്ററുകള്‍ട്രാൻസിസ്‌റ്ററുകൾ ആധിപത്യം സ്‌ഥാപിച്ചു. [[വാക്വം ട്യൂബ്|വാക്വം ട്യൂബുകളെ]] അപേക്ഷിച്ച്‌ മികച്ച പ്രകടനം കാഴ്‌ചവച്ചെങ്കിലും ട്രാന്‍സിസ്‌റ്ററുകള്‍ട്രാൻസിസ്‌റ്ററുകൾ, [[കപ്പാസിറ്റര്‍കപ്പാസിറ്റർ | കപ്പാസിറ്ററുകള്‍കപ്പാസിറ്ററുകൾ]], [[റെസിസ്റ്റര്‍റെസിസ്റ്റർ | റെസിസ്‌റ്ററുകള്‍റെസിസ്‌റ്ററുകൾ]] തുടങ്ങി ഒരു ഉപകരണത്തിലെ ഘടക ഭാഗങ്ങള്‍ഭാഗങ്ങൾ പലതും ഒരുമിച്ച്‌ കമ്പികള്‍കൊണ്ട്‌കമ്പികൾകൊണ്ട്‌ ബന്‌ധിപ്പിക്കുപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍പ്രശ്‌നങ്ങൾ രൂക്‌ഷമായിരുന്നു. സങ്കീര്‍ണ്ണസങ്കീർണ്ണ ഉപകരണങ്ങള്‍ഉപകരണങ്ങൾ കൂടിയാകുമ്പോള്‍കൂടിയാകുമ്പോൾ പ്രശ്‌നം ഗുരുതരമാകും. സിലിക്കണ്‍സിലിക്കൺ പോലുള്ള ക്രിസ്‌റ്റലുകള്‍ക്രിസ്‌റ്റലുകൾ ഉപയോഗിച്ചാണ്‌ ഇതിലെ മിക്കഭാഗങ്ങളും തയ്യാറാക്കുന്നത്‌. ഇവയെല്ലാം ഒരേ ക്രിസ്‌റ്റലില്‍ക്രിസ്‌റ്റലിൽ തന്നെ രൂപപ്പെടുത്തിയെടുത്താല്‍രൂപപ്പെടുത്തിയെടുത്താൽ കൂട്ടിയിണക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം ഒഴിവാക്കാനാവുമല്ലോ. ഈ ചിന്തയാണ്‌ വളരെ പ്രശസ്‌തമായ ഇന്റര്‍ഗ്രേറ്റഡ്‌ഇന്റർഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌സർക്യൂട്ട്‌ (ഐ.സി.) യുടെ കണ്ടുപിടുത്തത്തിലേക്കുള്ള വഴിത്തിരിവിലെത്തിച്ചത്.
[[ചിത്രം:Microchips.jpg |title = ഐ. സി| thumb |right| മൈക്രോചിപ്പ് കമ്പനിയുടെ ഒരു ഐ. സി ]]
ജാക്‌ എസ്‌. കില്‍ബികിൽബി <ref>http://www.ti.com/corp/docs/kilbyctr/jackbuilt.shtml</ref>, റോബര്‍ട്ട്റോബർട്ട് നോയ്സ് എന്നിവരെയാണ് ഐസിയുടെ ഉപജ്ഞാതാക്കളായി കണക്കാക്കുന്നത്. ഇവര്‍ഇവർ രണ്ടും പേരും ഏകദേശം ഒരേകാലയളവില്‍ത്തന്നെഒരേകാലയളവിൽത്തന്നെ സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ ഐസി വികസിപ്പിച്ചെടുത്തു.
 
<!---മിസൗറിയിലെ ജെഫേഴ്‌സണ്‍ജെഫേഴ്‌സൺ സിറ്റിയില്‍സിറ്റിയിൽ ജനിച്ചു. 1958 ല്‍ ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ട്‌സർക്യൂട്ട്‌ ചിപ്പ്‌ നിര്‍മ്മിച്ചുനിർമ്മിച്ചു. മൂന്നാംതലമുറ കംപ്യൂട്ടറുകളുടെ ആവിര്‍ഭാവത്തിന്‌ആവിർഭാവത്തിന്‌ ഇത്‌ കാരണമായി. 2000ല്‍2000ൽ ജാക്‌ എസ്‌ കില്‍ബിക്ക്‌കിൽബിക്ക്‌ നോബല്‍നോബൽ സമ്മാനം ലഭിച്ചു. അറുപതിലധികം പേറ്റന്‍റുകളുംപേറ്റൻറുകളും കില്‍ബികിൽബി സ്വന്തമാക്കിയിരുന്നു. 1970ല്‍1970ൽ അമേരിക്ക, സയന്‍സിനുള്ളസയൻസിനുള്ള ദേശീയ മെഡല്‍മെഡൽ അദ്ദേഹത്തിന്‌ സമ്മാനിക്കുകയുണ്ടായി.-->
 
= അവലംബം =
"https://ml.wikipedia.org/wiki/ഇൻ്റഗ്രേറ്റഡ്_സർക്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്