"ഇൻഡക്റ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: an:Inductor
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Inductor}}
{{Infobox electronic component
| component = ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ
| photo = [[പ്രമാണം:Electronic component inductors.jpg|225px]]
| photo_caption = താഴ്ന്ന ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് ഉള്ള ചില ഇന്‍ഡക്റ്ററുകള്‍ഇൻഡക്റ്ററുകൾ
| type = അപ്രവര്‍ത്തകംഅപ്രവർത്തകം
| working_principle = [[വൈദ്യുതകാന്തിക പ്രേരണം]]
| invented =
| first_produced = [[മൈക്കല്‍മൈക്കൽ ഫാരഡേ]] (1831)
| symbol = [[പ്രമാണം:Inductor.svg]]
}}
ഒരു അപ്രവര്‍ത്തകഅപ്രവർത്തക ഇലക്ട്രോണിക് ഉപകരണമാണ്‌ '''ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ'''. [[വൈദ്യുതധാര]] കടന്നുപോകുമ്പോള്‍കടന്നുപോകുമ്പോൾ ഉണ്ടാകുന്ന [[കാന്തികക്ഷേത്രം|കാന്തികക്ഷേത്രത്തില്‍കാന്തികക്ഷേത്രത്തിൽ]] [[ഊര്‍ജ്ജംഊർജ്ജം]] സൂക്ഷിച്ചുവയ്ക്കുകയാണ്‌ ഈ ഉപകരണം ചെയ്യുന്നത്. കാന്തികോര്‍ജ്ജംകാന്തികോർജ്ജം സൂക്ഷിച്ചുവയ്ക്കാനുള്ള ഇന്‍ഡക്റ്ററിന്റെഇൻഡക്റ്ററിന്റെ കഴിവിനെ [[ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ്]] ഉപയോഗിച്ചാണ്‌ അളക്കുക. [[മൈക്കല്‍മൈക്കൽ ഫാരഡേ|ഫാരഡേയുടെ]] [[ഫാരഡേയുടെ വൈദ്യുതകാന്തികപ്രേരണനിയമം|വൈദ്യുതകാന്തികപ്രേരണനിയമം]] അനുസരിച്ചാണ്‌ ഇന്‍ഡക്റ്ററിന്റെഇൻഡക്റ്ററിന്റെ പ്രവര്‍ത്തനംപ്രവർത്തനം. വൈദ്യുതധാരയില്‍വൈദ്യുതധാരയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളെ ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ ചെറുക്കുന്നു.
 
== പ്രവർത്തനതത്ത്വം ==
== പ്രവര്‍ത്തനതത്ത്വം ==
ഒരു ഇന്‍ഡക്റ്ററില്‍ഇൻഡക്റ്ററിൽ കൂടി വൈദ്യുതി കടന്നു പോകുമ്പോള്‍പോകുമ്പോൾ, ചുറ്റും കാന്തികക്ഷേത്രം തീര്‍ത്തുകൊണ്ട്തീർത്തുകൊണ്ട് വൈദ്യുതിയിലെ ഏറ്റക്കുറച്ചിലുകളെ ചെറുക്കുന്ന പ്രക്രീയയാണ് ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് (L). ഇന്‍ഡക്റ്ററില്‍ഇൻഡക്റ്ററിൽ കൂടിയുള്ള വൈദ്യുതി പ്രവാഹത്തില്‍പ്രവാഹത്തിൽ വ്യതിയാനം ഉണ്ടാകുമ്പോള്‍ഉണ്ടാകുമ്പോൾ അതിനു അനുസരിച്ച് ഇന്‍ഡക്റ്ററിനുഇൻഡക്റ്ററിനു ചുറ്റും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാന്തികക്ഷേത്രം രൂപം കൊളളുന്നു, അപ്പോള്‍അപ്പോൾ മൈക്കല്‍മൈക്കൽ ഫാരഡയുടെ വൈദ്യുതകാന്തിക പ്രേരണതത്വം അനുസരിച്ച് ഇന്‍ഡക്റ്ററില്‍ഇൻഡക്റ്ററിൽ ഒരു e.m.f പ്രേരിതമാക്കപ്പെടുകയും ഈ പ്രേതിത e.m.f ഇന്‍ഡക്റ്ററില്‍കൂടിയുള്ളഇൻഡക്റ്ററിൽകൂടിയുള്ള വൈദ്യുതപ്രവാഹത്തെ ചെറുക്കുകയും ചെയ്യുന്നു. ഈ പ്രക്രീയയെ '''സെല്‍ഫ്സെൽഫ് ഇന്‍ഡക്ഷന്‍ഇൻഡക്ഷൻ''' എന്നു പറയുന്നു.
 
ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ നിര്‍മ്മിക്കാന്‍നിർമ്മിക്കാൻ ഉപയോഗിച്ച ചാലകം, കോയിലിലെ ചുരുളുകളുടെ എണ്ണം, ചാലകത്തിന്റെ കനം എന്നിവ ഇന്‍ഡക്റ്റന്‍സിനെഇൻഡക്റ്റൻസിനെ തീരുമാനിക്കുന്ന ഘടകങ്ങളാണ്. ഒരു കോയിലിന്റെ ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് വര്‍ദ്ധിപ്പിക്കാനായിവർദ്ധിപ്പിക്കാനായി, കോയിലിനുള്ളില്‍കോയിലിനുള്ളിൽ പച്ചിരുമ്പ് വയ്ക്കാറുണ്ട്. ഇങ്ങനെ കോയിലിന്റെ ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് മെച്ചപ്പെടുത്താന്‍മെച്ചപ്പെടുത്താൻ വയ്ക്കുന്ന വസ്തുക്കളെ കോര്‍കോർ (core) എന്നു വിളിക്കുന്നു.
 
== എകകം ==
ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് അളക്കുന്ന ഏകകമാണ് ഹെന്‍റിഹെൻറി (Henry - H). [[ജോസഫ് ഹെന്‍റിഹെൻറി]] (1797-1878) എന്ന ഭൗതികശാസ്ത്രജ്ഞന്റെ സ്മരണാര്‍ത്ഥമാണ്സ്മരണാർത്ഥമാണ് ഈ ഏകകം ഉപയോഗിക്കുന്നത്.
 
ഒരു കോയിലില്‍കോയിലിൽ (ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ) കൂടിയുള്ള വൈദ്യുതപ്രവാഹതീവ്രത 1 ആംപിയര്‍ആംപിയർ / സെക്കന്‍ഡ്സെക്കൻഡ് എന്ന നിരക്കില്‍നിരക്കിൽ മാറുമ്പോള്‍മാറുമ്പോൾ അതില്‍അതിൽ 1 വോള്‍ട്ട്വോൾട്ട് e.m.f പ്രേരിതമാക്കപ്പെട്ടാല്‍പ്രേരിതമാക്കപ്പെട്ടാൽ, ആ കോയിലിന്റെ ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് 1 H( ഒരു ഹെന്‍റിഹെൻറി ) എന്നു പറയാം.
 
ഹെന്‍റിഹെൻറി എന്ന ഏകകം വളരെ വലുതായതിനാല്‍വലുതായതിനാൽ സാധാരണയായി മില്ലി ഹെന്‍റിയിലാണ്ഹെൻറിയിലാണ്(milli Henry-mH) കോയിലുകളുടെ ഇന്‍ഡക്റ്റന്‍സ്ഇൻഡക്റ്റൻസ് പ്രതിപാദിക്കുന്നത്.
 
== ഇലക്ട്രിക് സര്‍ക്കീട്ടില്‍സർക്കീട്ടിൽ ==
വൈദ്യുതപ്രവാഹതീവ്രതയില്‍വൈദ്യുതപ്രവാഹതീവ്രതയിൽ ഉണ്ടാകുന്ന ഏതൊരു മാറ്റത്തെയും ചെറുക്കുന്ന ഒരു ഉപകരണമാണ് ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ. നേര്‍ധാരാവൈദ്യുതിയ്ക്ക്നേർധാരാവൈദ്യുതിയ്ക്ക് ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ യാതൊരു പ്രതിരോധവും (കോയിലിനു വളരെ ചെറിയ ഓമിക്ക് പ്രതിരോധം ഉണ്ടെന്നോര്‍ക്കുകഉണ്ടെന്നോർക്കുക) നല്‍കുന്നില്ലനൽകുന്നില്ല. എന്നാല്‍എന്നാൽ പ്രത്യാവര്‍ത്തിധാരാപ്രത്യാവർത്തിധാരാ വൈദ്യുതിക്കു ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ വളരെ വലിയ പ്രതിരോധമാണ് നല്‍കുന്നത്നൽകുന്നത്. പ്രത്യാവര്‍ത്തിധാരാപ്രത്യാവർത്തിധാരാ വൈദ്യുതിക്ക് ഇന്‍ഡക്റ്റര്‍ഇൻഡക്റ്റർ നല്‍കുന്നനൽകുന്ന ഈ പ്രതിരോധത്തെ '''ഇന്‍ഡക്റ്റീവ്ഇൻഡക്റ്റീവ് റിയാക്റ്റന്‍സ്റിയാക്റ്റൻസ്''' എന്നു പറയുന്നു. ഈ റിയാക്റ്റന്‍സ്റിയാക്റ്റൻസ് പ്രത്യാവര്‍ത്തിധാരാപ്രത്യാവർത്തിധാരാ വൈദ്യുതിയുടെ ആവൃത്തി വര്‍ദ്ധിക്കുന്നതിനനുസരിച്ച്വർദ്ധിക്കുന്നതിനനുസരിച്ച് വര്‍ദ്ധിക്കുംവർദ്ധിക്കും.
 
{{electronics-stub}}
[[വര്‍ഗ്ഗംവർഗ്ഗം:ഇലക്ട്രോണിക് ഉപകരണങ്ങള്‍ഉപകരണങ്ങൾ]]
 
[[af:Induktor]]
"https://ml.wikipedia.org/wiki/ഇൻഡക്റ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്