"ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Бхагаватизм
(ചെ.) പുതിയ ചിൽ ...
വരി 1:
{{ToDisambig|വാക്ക്=ഭാഗവതം}}
ഭാരതത്തില്‍ഭാരതത്തിൽ മൗര്യഭരണകാലത്തിനുശേഷം ആരംഭിച്ച ഒരു ആരാധനാരീതിയാണ്‌ '''ഭാഗവതം''' (ഭാഗവതപ്രസ്ഥാനം) അഥവാ ഭാഗവതാരാധനാരീതി. വിഷ്ണുവിനെ അഥവാ ഭഗവത്-നെ ആരാധിച്ചുകൊണ്ടുള്ള മതമായാണ്‌ ഇത് പ്രചരിച്ചത്.
== പേരിനുപിന്നിൽ ==
== പേരിനുപിന്നില്‍ ==
ഭാഗ്‌വത് എന്ന ദേവതയുടെ പേരില്‍പേരിൽ നിന്നാണ്‌ ഭാഗവതം ഉണ്ടായത്. [[വിഷ്ണു|വിഷ്ണുവുമായി]] നാരായണന്‍നാരായണൻ എന്ന ദ്രാവിഡ ദേവത താദാത്മ്യം പ്രാപിക്കുകയും നാരായണന്റെ മറ്റൊരു പേരായ ഭാഗ്‌വത് വിഷ്ണുവിന്റെ തന്നെ പര്യായമായി മാറുകയും ചെയ്യുകയായിരുന്നു.
== ചരിത്രം ==
=== തുടക്കവും വളര്‍ച്ചയുംവളർച്ചയും ===
വൈദികകാലത്ത് വിഷ്ണു അപ്രധാനദേവതയായിരുന്നു. വിഷ്ണു സൂര്യനേയും ഊര്‍വരതയേയുമാണ്ഊർവരതയേയുമാണ് പ്രതിനിധാനം ചെയ്തിരുന്നത്. മറ്റു ജനങ്ങളെയും ബ്രാഹ്മണമതത്തിലേക്ക് ആകര്‍ഷിക്കാന്‍ആകർഷിക്കാൻ വൈദികകാലത്തിനുശേഷം നടന്നു വന്ന ശ്രമങ്ങളുടെ ഫലമായി നിരവധി ദേവതകളുമായി വിഷ്ണുവിനെ ഉപമിക്കാനും ക്ഷേത്രങ്ങള്‍ക്ഷേത്രങ്ങൾ അധിനിവേശം ചെയ്യാനും ആരംഭിച്ചു. ക്രി.വ. രണ്ടാം നൂറ്റാണ്ടോടെ നാരായണന്‍നാരായണൻ എന്ന അവൈദിക ദേവതായുമായി താദാത്മ്യം പ്രാപിച്ചു പ്രചാരം സിദ്ധിച്ചു തുടങ്ങി. നാരായണ-വിഷ്ണു എന്നറിയപ്പെടുകയും ചെയ്തു. നാരായണന്‍നാരായണൻ അവൈദികദേവനായിരുന്നു. അദ്ദേഹത്തെ ഭഗവത് എന്നും ആരാധിച്ചിരുന്നവരെ ഭാഗവതരെന്നും വിളിച്ചിരുന്നു. നാരായണന്‍നാരായണൻ ഗോത്രമുഖ്യസമാനമഅയ ദൈവമായിട്ടാണ്‌ അവൈദികര്‍അവൈദികർ അദ്ദേഹത്തെ ആരാധച്ചിരുന്നത്. ഗോത്രമുഖ്യന്‍ഗോത്രമുഖ്യൻ ബന്ധുമിത്രാദികളില്‍ബന്ധുമിത്രാദികളിൽ നിന്ന് കാശ്ചദ്രവ്യങ്ങള്‍കാശ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരുന്നതുപോലെ ജനങ്ങള്‍ജനങ്ങൾ ഈ ദേവതക്ക് കാശ്ചകള്‍കാശ്ചകൾ നല്‍കുകയുംനൽകുകയും അതിന്റെ പങ്ക് അവര്‍ക്കിടയില്‍അവർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്ന പോലെ നാരായണന്‍നാരായണൻ തന്നെ ആരാധിക്കുന്നവരുടെ മേല്‍മേൽ ഐശ്വര്യവും സൗഭാഗ്യവും വര്‍ഷിക്കുമെന്ന്വർഷിക്കുമെന്ന് വിശ്വസിച്ചു പോന്നു അങ്ങനെ വിഷ്ണുവിനേയും നാരായണനേയും ഒരുമിപ്പിച്ചതുകൊണ്ട് രണ്ടുപേരുടേയും ഭക്തന്മാരെ ഒരു കുടക്കീഴില്‍കുടക്കീഴിൽ കൊണ്ടുവരാന്‍കൊണ്ടുവരാൻ കഴിഞ്ഞു. ഇതിനോടൊപ്പം പശ്ചിമേന്ത്യയിലെ വുഷ്ണി ഗോത്രത്തിലുള്ള കൃഷ്ണവസുദേവ് എന്ന വീരനായകനേയും വിഷ്ണുവിന്റെ അവതാരമായി പ്രചരിപ്പിക്കാന്‍പ്രചരിപ്പിക്കാൻ തൂടങ്ങി. [[മഹാഭാരതം]] എന്ന ഇതിഹാസത്തെ വിഷ്ണുവും കൃഷ്ണനും ഒന്നാണെന്ന് കാണിക്കാനായി പുനഃക്രമീകരിക്കപ്പെട്ടു. അങ്ങനെ ക്രി.വ. 200 ഓടെ മൂന്നു വിഭാഗം ആരാധനക്കാരേയും ഒരുമിപ്പിക്കാനും അവരുടെ ദേവന്മാരെ ഒന്നാക്കി മാറ്റാവും അത് ഒരു പുതിയ ആരാധനക്ക് കാരണമാകുകയും ചെയ്തു.
=== ഗുപ്തകാലത്ത് ===
ശതവാഹനരുടേയും കുശാനരുടേയും കീഴില്‍കീഴിൽ പ്രമുഖരയിരുന്ന കൈത്തൊഴില്‍കാര്‍ക്കുംകൈത്തൊഴിൽകാർക്കും കച്ചവടക്കാര്‍ക്കുംകച്ചവടക്കാർക്കും എന്നുവേണ്ട വിദേശീയര്‍ക്കുംവിദേശീയർക്കും വരെ ഭാഗവതം ആകര്‍ഷകമായിത്തീര്‍ന്നുആകർഷകമായിത്തീർന്നു. കര്‍മ്മഫലത്താല്‍കർമ്മഫലത്താൽ ജനിച്ച സ്ത്രീകള്‍ക്കുംസ്ത്രീകൾക്കും വൈശ്യര്‍ക്കുംവൈശ്യർക്കും ശൂദ്രര്‍ക്കുംശൂദ്രർക്കും തന്നില്‍തന്നിൽ അഭയം നേടാന്‍നേടാൻ കഴിയും എന്ന് ഗീതയില്‍ഗീതയിൽ പഠിപ്പിക്കുന്നത് സമൂഹത്തിലെ താഴെക്കിടയിലുള്ള ജനങ്ങളേയും പിടിച്ചു നിര്‍ത്താനായാണ്‌നിർത്താനായാണ്‌. വിഷ്ണുപുരാണവും ഒരു പരിധിവരെ വിഷ്ണുസ്മൃതിയും ഇത് തന്നെ ചെയ്തു പോന്നു. ഗുപ്തകാലമഅയപ്പോഴേക്കും ഭാഗവതഅരഅധന ബുദ്ധമതത്തേയും മറ്റും നിഷ്പ്രഭമാക്കിത്തീര്‍ത്തുനിഷ്പ്രഭമാക്കിത്തീർത്തു. അക്കാലത്ത് വിഷ്ണുവിന്റെ പത്ത് അവതാരങ്ങളുടെ കഥ കൂടുതല്‍കൂടുതൽ പ്രചരിച്ചു.
 
ആറാം നൂറ്റാണ്ടയതോടെ ശിവനോടും ബ്രഹ്മാവിനോടുമൊപ്പം വിഷ്ണു ത്രിമൂര്‍ത്തികളിലൊരാളായിത്രിമൂർത്തികളിലൊരാളായി. ആറാം നൂറ്റാണ്ടിനുശേഷം ധാരാണം ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പ്രചരണാര്‍ത്ഥംപ്രചരണാർത്ഥം രചിക്കപ്പെട്ടു. അവയില്‍അവയിൽ ഏറ്റവും പ്രധാനം ഭഗവതപുരണമാണ്. ഈ ഗ്രന്ഥത്തിലെ കഥകള്‍കഥകൾ പുരോഹിതന്മാര്‍പുരോഹിതന്മാർ അനേക ദിവസങ്ങളായി പാരായണം ചെയ്തുവന്നു. ഇത്തരം പാരായണങ്ങള്‍ക്കായിപാരായണങ്ങൾക്കായി പ്രത്യേക സ്ഥലങ്ങള്‍സ്ഥലങ്ങൾ പൂര്‍വപൂർവ ഇന്ത്യയില്‍ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു. വിഷ്ണുസഹസ്രനാമം തുടങ്ങിയ കൃതികള്‍കൃതികൾ ഭക്തര്‍ക്കായിഭക്തർക്കായി രചിക്കപ്പെട്ടു.
 
ഗുപ്തകാലം മുതല്‍ക്കാണ്‌മുതൽക്കാണ്‌ ക്ഷേത്രങ്ങളിലെ മൂര്ത്തിയെ ആരാധിക്കുന്ന രീതി ഹിന്ദുക്കള്‍ക്കിടയില്‍ഹിന്ദുക്കൾക്കിടയിൽ പ്രബലമായിത്തീര്‍ന്നത്പ്രബലമായിത്തീർന്നത്. ഇതോടൊപ്പം ഉത്‌സവങ്ങളും മറ്റും ആഘോഷിക്കപ്പെടാനും തുടങ്ങി. വ്യത്യസ്ത വര്‍ഗ്ഗക്കാരുടെവർഗ്ഗക്കാരുടെ കാര്‍ഷികോത്സവങ്ങള്‍കാർഷികോത്സവങ്ങൾ ഭാഗവതവത്കരിക്കപ്പെടുകയും അവക്ക് നിറവും പകിട്ടും നല്‍കപ്പെടുകയുംനൽകപ്പെടുകയും ചെയ്തതോടൊപ്പം ആഘോഷിക്കപ്പെടാനുള്ള കാരണമായി കഥകള്‍കഥകൾ പ്രചരിപ്പിക്കപ്പെടാനും തുടങ്ങി
 
== പ്രത്യേകതകൾ ==
== പ്രത്യേകതകള്‍ ==
വൈദികകാലത്ത് മൃഗഹത്യ അസാധാരണമല്ലായിരുന്നു. പശു, കുതിര തുടങ്ങിയ മൃഗങ്ങളെ ബലിയര്‍പ്പിക്കുകയുംബലിയർപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍എന്നാൽ ഭാഗവതം ഭക്തിയും അഹിംസയും പ്രധാന ആയുധങ്ങളഅക്കി. സ്നേഹത്തോടെയുള്ള അര്‍പ്പണട്ഠെഅർപ്പണട്ഠെ ഭക്തിയായി പരിഗണിച്ചു. അഹിംസ കാര്‍ഷികകാർഷിക സമൂഹത്തിനു ചേര്‍ന്നതുമായിരുന്നുചേർന്നതുമായിരുന്നു. ജനങ്ങള്‍ജനങ്ങൾ വിഷ്ണുവിന്റെ മൂര്‍ത്തിയെമൂർത്തിയെ ആരാധിക്കുകയും എള്ള്വും മറ്റും നേദിക്കുകയും ചെയ്തു. അഹിംസ വെടിങഞ്ഞ പലരും സസ്യാഹാരികളായിത്തീര്‍ന്നുസസ്യാഹാരികളായിത്തീർന്നു. വിഷ്ണുവിന്റെ വൈദികകാലത്തുള്ള ഊര്‍വരാരാധനക്ക്ഊർവരാരാധനക്ക് ചേര്‍ന്നതായിരുന്നുചേർന്നതായിരുന്നു എല്ലാം.
 
 
"https://ml.wikipedia.org/wiki/ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്