"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Danaw Balkhash; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 26:
|frozen = November to March
}}
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിലെ]] ഏറ്റവും വിസ്തൃതമായ തടാകങ്ങളിലൊന്നാണ് [[കസാക്കിസ്ഥാന്‍കസാക്കിസ്ഥാൻ|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍തെക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന '''ബൽക്കാഷ്'''. ഇലി, കറാതല്‍കറാതൽ, അക്സു, ലെപ്സി, ബ്യാന്‍ബ്യാൻ, കാപല്‍കാപൽ, കോക്സു എന്നീ നദികള്‍നദികൾ ഈ തടാകത്തിൽ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്റെബൽക്കാഷിന്റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി [[ചൈന|ചൈനയിലുമായാണ്‌]] പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍മീറ്റർ മാത്രമേ ഈ തടാകത്തിനുള്ളൂ. പരമാവധി ആഴം 25.6 മീറ്ററാണ്‍മീറ്ററാൺ. നവംബര്‍നവംബർ തൊട്ട് മാര്‍ച്ച്മാർച്ച് വരെ ബല്‍ക്കാഷ്ബൽക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. [[അറാൾ|ആറലിനെപ്പോലെ]] ബല്‍ക്കാഷുംബൽക്കാഷും സാവധാനം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.
 
== ചിത്രങ്ങൾ ==
വരി 38:
{{Reflist}}
 
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ==
{{Wikisource1911Enc|Balkash}}
* [http://www.ilec.or.jp/database/asi/asi-54.html Information on Balkhash's geography and biology]
വരി 46:
* [http://www.forum.balkhash.org Balkhash - friends meeting (forum)]
 
[[വര്‍ഗ്ഗംവർഗ്ഗം:ഏഷ്യയിലെ തടാകങ്ങള്‍തടാകങ്ങൾ]]
 
[[az:Balxaş]]
"https://ml.wikipedia.org/wiki/ബൽക്കാഷ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്