"ഇസ്‌ലാമിലെ ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇസ്ലാമിലെ ആഘോഷങ്ങള്‍ >>> ഇസ്ലാമിലെ ആഘോഷങ്ങൾ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Muslim holidays}}
[[Image:Eidulfitr meal.jpg|[[മലേഷ്യ|മലേഷ്യയിലെ]] ഒരു ഈദുല്‍ഈദുൽ ഫിത്‌ര്‍ഫിത്‌ർ ആഘോഷവേളയിലെ ചിത്രം|thumb]]
ഇസ്ലാമില്‍ഇസ്ലാമിൽ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളാണുള്ളത്<ref>http://www.answering-islam.org/Gilchrist/Vol1/8a.html</ref>, [[ഈദുല്‍ഈദുൽ ഫിത്‌ര്‍ഫിത്‌ർ|'''ഈദുല്‍ഈദുൽ ഫിത്‌റും''']] [[ഈദുല്‍ഈദുൽ അദ്‌ഹ|'''ഈദുല്‍ഈദുൽ അദ്‌ഹയും''']]. ഈ രണ്ടാഘോഷങ്ങളും മുസ്ലിം ലോകത്ത് സാര്‍വത്രികമായിസാർവത്രികമായി കൊണ്ടാടപ്പെടുന്നതാണ്. [[റമദാന്‍റമദാൻ]] മാസത്തിലെ വ്രതാനുഷ്ടാനത്തിന്‌ സമാപ്തി കുറിച്ച് [[ശവ്വാല്‍ശവ്വാൽ]] ഒന്നിനാണ്‌ ഈദുല്‍ഈദുൽ ഫിത്‌ര്‍ഫിത്‌ർ ആഘോഷിക്കപ്പെടുന്നതെങ്കില്‍ആഘോഷിക്കപ്പെടുന്നതെങ്കിൽ പ്രവാചകന്‍പ്രവാചകൻ [[ഇബ്രാഹിം|ഇബ്രാഹീമിന്റേയും]] പുത്രന്‍പുത്രൻ [[ഇസ്മായീല്‍ഇസ്മായീൽ|ഇസ്മായീലിന്റേയും]] സ്മരണയിലും [[ഹജ്ജ്|ഹജ്ജിനോട]]നുബന്ധിച്ചുമാണ് ഈദുല്‍ഈദുൽ അദ്‌ഹ ആഘോഷിക്കുന്നത്. എന്നാല്‍എന്നാൽ [[നബിദിനം]](മീലാദുന്നബി), [[മുഹറം]] പോലുള്ള ആഘോഷങ്ങള്‍ആഘോഷങ്ങൾ ചിലെ അവാന്തര വിഭാഗങ്ങളില്‍വിഭാഗങ്ങളിൽ മാത്രം പരിമിതമാണ്. നബിദിനം ഇന്ത്യപോലുള്ള രാജ്യങ്ങളില്‍രാജ്യങ്ങളിൽ വ്യാപകമായും മുഹറം [[ഷിയാ ഇസ്ലാം|ശിയാക്കളും]] കോണ്ടാടുന്നു. ഇവയെക്കൂടാതെ പ്രാദേശികമായ ചന്ദനക്കുടം പോലുള്ള ആഘോഷങ്ങളും ഉണ്ട്. [[സലഫി]]കള്‍കൾ പോലുള്ള ചില വിഭാഗങ്ങള്‍വിഭാഗങ്ങൾ ഇവയെ അനിസ്ലാമികവും പുത്തനാചാരവുമെന്ന് വിമര്‍ശിക്കുന്നുവിമർശിക്കുന്നു. കൂടാതെ [[ലൈലത്തുല്‍ലൈലത്തുൽ ഖദ്‌ര്‍ഖദ്‌ർ|ലൈലത്തുല്‍ലൈലത്തുൽ ഖദര്‍ഖദർ]], [[ശബേ ബറാത്ത്]],[[ആശൂറ|ആശുറാ ദിനം]], [[അറഫാദിനം]] എന്നിങ്ങനെയുള്ള ആചരണങ്ങളും ഉണ്ട്.<ref>http://www.infoplease.com/spot/islamicholidays.html</ref>
 
==ആഘോഷങ്ങൾ==
==ആഘോഷങ്ങള്‍==
ഈദുല്‍ഈദുൽ ഫിത്‌ര്‍ഫിത്‌ർ, ഈദുല്‍ഈദുൽ അദ്‌ഹ ദിനങ്ങളില്‍ദിനങ്ങളിൽ പെരുന്നാള്‍പെരുന്നാൾ നമസ്കാരവും, തക്ബീര്‍തക്ബീർ മുഴക്കലും, പുതുവസ്ത്രമണിയുന്നതും [[സുന്നത്ത്|സുന്നത്താണ്]]. ഈ രണ്ട് പെരുന്നാള്‍പെരുന്നാൾ ദിവസങ്ങളിലും വ്രതമനുഷ്ടിക്കുന്നത് മതപരമായി വിലക്കപ്പെട്ടിരിക്കുന്നു.പെരുന്നാള്‍പെരുന്നാൾ ആശംസകള്‍ആശംസകൾ കൈമാറാനായി ''ഈദ് മുബാറക്'' എന്ന അറബി പദം ഉപയോഗിച്ചു വരുന്നു.
[[Image:Mohammed Zakariya postage stamp.jpg|thumb|200px|പെരുന്നാള്‍പെരുന്നാൾ ആശംസകളുമായി 2001-ല്‍ [[അമേരിക്ക|അമേരിക്കയില്‍അമേരിക്കയിൽ]] ഇറങ്ങിയ തപാല്‍തപാൽ സ്റ്റാമ്പ്]]
 
==ആചരണങ്ങൾ==
==ആചരണങ്ങള്‍==
അറഫാ(ദുല്‍ദുൽ ഹജ്ജ് 9), ആശുറാ([[മുഹറം]] 10) ദിനങ്ങള്‍ദിനങ്ങൾ പൊതുവെ വ്രതമനുഷ്ടിച്ചുകൊണ്ടാണ് ആചരിക്കപ്പെടാറ്. ലൈലത്തുല്‍ലൈലത്തുൽ ഖദര്‍ഖദർ, ശബേ ബറാത്ത് എന്നീ ദിനങ്ങളില്‍ദിനങ്ങളിൽ രാത്രി നടക്കുന്ന പ്രാര്‍ത്ഥനകളാണ്പ്രാർത്ഥനകളാണ് പ്രധാനം . [[നബിദിനം]](റ.അവ്വല്‍അവ്വൽ 12) ആചരിക്കുന്നതിന്റെ ഭാഗമായി മൗലീദ് പാരായണവും കേരളത്തില്‍കേരളത്തിൽ നബിദിനറാലികളും നടന്നുവരുന്നു. [[ഇമാം ഹുസൈന്‍ഹുസൈൻ]] വധിക്കപ്പെട്ടതിന്റെ ദുഃഖാചരണമാണ് ശിയാക്കള്‍ശിയാക്കൾ ആചരിക്കുന്ന മുഹറം(മുഹറം 10). സുന്നികള്‍സുന്നികൾ ഈ ദിവസം(താസുഅ, മുഹറം 9)ആശുറ(മുഹറം 10) പ്രവാചകന്‍പ്രവാചകൻ [[മോശ|മൂസ]](മോശ) [[ചെങ്കടല്‍ചെങ്കടൽ]] കടന്ന് രക്ഷപെട്ടതിന്റെ സ്മരണയില്‍സ്മരണയിൽ വ്രതമനുഷ്ടിക്കുന്നു<ref>http://www.infoplease.com/spot/islamicholidays.html</ref>.
 
==അവലംബം==
വരി 14:
 
[[Category:ഇസ്ലാമികം]]
[[Category:ആഘോഷങ്ങള്‍ആഘോഷങ്ങൾ]]
 
[[ar:عيد إسلامي]]
"https://ml.wikipedia.org/wiki/ഇസ്‌ലാമിലെ_ആഘോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്